Archive for August, 2009:
ഉത്രാട പാച്ചില്‍ – ഓണം 2009
ഓണം പ്രമാണിച്ച് തത്തമംഗലത്തെ ഉത്രാട പാച്ചില്‍. കുറെ പടങ്ങള്‍. More »
Swine flu & Art of Living!
പന്നി പനിയെ നേരിടാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങോ ?
ഇതു നല്ല തമാശ. പന്നി പനിയെ നേരിടാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങോ ? അതും ഇത് എഴുതി വെയ്ക്കുന്നത് ഒരു ഡോക്ടര്‍ ആയാലോ? ജനങ്ങളെ തെറ്റുധരിപ്പിക്കാന്‍ എന്തുവേണം?
കഷ്ടം തന്നെ !
തത്തമംഗലത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ഒന്ന്
ആപ്പിള്‍ വില്‍ക്കുന്നവനും എഴുതുവയ്ക്കാമല്ലോ, ദിവസവും ഒരു ആപ്പിള്‍ കഴിക്കൂ, പന്നി പനിയെ നേരിടൂ, എന്ന് !
ആര്‍ക്കും എന്തും എഴുതിവെച്ച് കച്ചവടം കൊഴിപ്പിക്കാം. ഹോമിയോപതിക്കാരും വച്ചിട്ടുണ്ട് ഒരു ബോര്‍ഡ്, 10 രൂപക്ക് പന്നി പനി വരുന്നത് തടയാമെന്ന് പറഞ്ഞ് ! ജനങ്ങളെ പറ്റിക്കാന്‍ പല പല മാര്‍ഗ്ഗങ്ങളെന്നല്ലാതെ എന്തു പറയാന്‍ !
PLEASE STOP MAKING FALSE CLAIMS !
പ്രത്യക്ഷ ഗണപതി ഹോമം – ശ്രീ കുറുമ്പ കാവ്
63rd Independence day @ Tattamangalam
domain names in Malayalam language
Domain names in Malayalam language – തത്തമംഗലം.com is active now.
One can access this site by typing ” തത്തമംഗലം.com ” at your browsers address bar as Internationalized domain names are now being available to register.

Check out തത്തമംഗലം.com – is being redirected to www.TattaMangalam.com
If you like to register a domain name in Malayalam, then contact us by leaving a comment below.
പായല്‍ വളര്‍ന്ന് നശിക്കുന്ന ചേമ്പന്‍ കുളം നന്നാക്കുന്നു
പായല്‍ വളര്‍ന്ന് നശിക്കുന്ന തത്തമംഗലം വിദ്യുച്ഛക്തി ഓഫീസിന് അടുത്തുള്ള ചേമ്പന്‍ കുളം നന്നാക്കുന്നു.
Another Fake “God”
തത്തമംഗലത്ത് ഒരുകാലത്ത് ഉണ്ടായിരുന്ന ഉണ്ണി “ദൈവത്തെ“ പോലെ ഇതാ കൊട്ടാരക്കരയിലെ മര്‍ദ്ദന ദൈവം.
source: YouTube.com & Kaippally
Post office Wall – വൃത്തിക്കേടാക്കിയ പോസ്റ്റ് ഓഫീസ് മതില്‍
വൃത്തിക്കേടാക്കിയ തത്തമംഗലം പോസ്റ്റ് ഓഫീസ് മതില്‍
സിനിമാ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ തത്തമംഗലം പോസ്റ്റ് & ടെലിഗ്രാഫ് ഓഫീസ് ( Post and Telegraph Office ) ഗവര്‍ണ്മെന്റ് സ്ഥാപനങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും എന്തു വേണമെങ്കിലും ചെയ്യാം എന്ന അവസ്ഥയാണ് ഇപ്പോള്‍ . ആരും ചോദിക്കാനും പറയാനും ഇല്ല. !
പോസ്റ്റ് ഓഫീസ് ആയകാരണം ആയിരിക്കും, പോസ്റ്റ് പതിച്ചത് !
Photographs July 2009
Need two Civil Engineers immediately for Oman
Need two Civil Engineers immediately for Oman.
If you or your friends wish to apply, then contact

