State highway 25 Road Safety issues near Govt College Chittur

ചിറ്റൂർ കോളേജിനും, പുഴ പാലത്തിനും ഇടയിലെ സംസ്ഥാന പാതയോരത്ത് പത്തിലധികം മരങ്ങൾ അപകടകരമായ രീതിയിൽ പാതക്ക് കുറുകെ ചില്ലകൾ വളർന്നു നിൽക്കുന്നുണ്ട്.

ഏത് സമയത്തും അത് പൊട്ടി വീണ് അപകടങ്ങൾ വരാം. ആ സ്ഥിതി ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് മുനിസിപ്പാലിറ്റിയെയും അടുത്ത് തന്നെയുള്ള കേരള ഫയർ ഫോഴ്സിനെയും സമീപിച്ചിരുന്നു.

അതെ സമയം കേരളം റോഡ് സേഫ്റ്റി കമ്മീഷനെയും ബന്ധപ്പെട്ടു. കേരള റോഡ് സേഫ്റ്റി കമ്മീഷനിൽ നീന്ന് അതിനു ഇന്ന് മറുപടി ലഭിച്ചു. ജില്ലാ റോഡ് സേഫ്റ്റി ഉദോഗസ്ഥർക്ക് വേണ്ട നടപടികളെടുക്കാൻ നിർദ്ദേശം നൽകിയുള്ള കത്താണ്.
കാര്യം നടക്കുമോ എന്ന് കാത്തിരുന്നു കാണാം.

Copy of the letter received at our end

road safety in state highway 25 KErala

Facebook post

Leave a Reply