Skip to content

TattaMangalam

monsoon rails tattamangalam

വീണ്ടും മഴ തുടങ്ങി.

ആഴ്ചകൾക്ക് ശേഷം തത്തമംഗലത്ത് ഇന്ന് പുലർച്ചെ നാല് നാല്പത്തി അഞ്ചിന് വീണ്ടും മഴ തുടങ്ങി. രാവിലെ ഒമ്പത് മണി വരെ ഏഴ് mm മഴ പെയ്തു. ഇപ്പോഴും ചാറ്റി കൊണ്ടിരിക്കുന്നു. അടുത്ത ദിവസങ്ങളിൽ മഴ ശക്തമാവുമെന്ന് കരുതുന്നു. Live weather data from Tattamangalam Weather station can be availed from this page തത്തമംഗലം കാലാവസ്ഥാ സ്റ്റേഷനിൽ നിന്നുള്ള തത്സമയ കാലാവസ്ഥാ ഡാറ്റ ഈ പേജിൽ നിന്ന് ലഭിക്കും Image by Ambady Sasi from Pixabay

Chittur Puzha Overflowing . Videos

Chittur Puzha at its highest water level in 30 years – Old bridge submerged ! Chittur Puzha at its highest water level in 30 years Sokanasini River near VIlayodi Bridge Crowd gathered to see the overflowing river.

NSS Buidling inauguration

തത്തമംഗലത്തെ നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി പുതിതായി പണിത മന്ദിരം സെപ്റ്റംബര്‍ 6ന് ഞായറാഴ്ച്  ഉത്ഘാടനം ചെയ്യുന്നു.  കരയോഗം മുന്‍ പ്രസിഡന്റ് ഡോക്ടര്‍ കുഞ്ഞികണ്ണനാണ് ഉത്ഘാടകന്‍ . ഉച്ച തിരിഞ്ഞ് 3 മണിക്കാണ് ഉത്ഘാടനം . കൂടുതല്‍ വിവരങ്ങള്‍ താഴെ കാണാം.

Read More »NSS Buidling inauguration