Archive for the ‘Environment’ Category:
Russels Viper Rescued and Released from Chittur
You too can protect such wildlife by intimating Either Forest department or us . Mobile number is 9447700321
എന്ഡോസള്ഫാന് നല്ലതോ ?
മുതലമടയിലെ മാവിന്‍ തോപ്പുകളില്‍ യാതൊരു നിയന്ത്രണവുമില്ലതെ പ്രയോഗിക്കുന്ന് എന്‍ഡോസള്‍ഫാന് പച്ചകൊടി നമ്മുടെ എം.എല്‍ . എ വക. ലോകത്ത് 65 രാജ്യങ്ങളില്‍ നിരോധിച്ച് കഴിഞ്ഞ് ഈ കീടനാശിനി, ഭാരതത്തിലും നിരോധിക്കണം എന്ന് പരിസ്ഥിതി പ്രവര്‍ത്തകരും, ഹരിതവിപ്ലവത്തിനു് ആരംഭം കുറിച്ച M.S. സ്വാമിനാധനെ പോലുള്ളവരും മറ്റും ശക്തമായി ആവശ്യപ്പെടുമ്പോളാണ് ഈ പ്രസ്ഥാവന. വളരെ പ്രധാനപ്പെട്ട ഒരു campaign നടക്കുമ്പോൾ ഒതുപോലുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മാത്രമെ സഹായിക്കു.
This topic at Google Buzz
നിയമം നോക്കുകുത്തി; എയര്‍ ഹോണ്‍ വ്യാപകം

Air Horn Ban at Kerala
വാര്‍ത്ത: മാതൃഭൂമി ദിനപത്രം 21 /10/2010 പേജ് 11
Man – Elephant conflict Palakkad
ആന നാട്ടില്‍ വരാന്‍ സാധ്യതയുള്ള കാരണങ്ങള്‍ :
- ആനയുടെ ആവാസ കേന്ദ്രം തന്നെയാണ് വാളയാര്‍ , പുതുശ്ശേരി, മലമ്പുഴ ഭാഗങ്ങള്‍ .അത് കാടിന് പുറത്തും വ്യാപിച്ചിരിക്കുന്നു.
- വാളയാര്‍ വനമേഘലയില്‍ വൈദ്യുത വേലി 20 കിലോ മീറ്റര്‍ ദൂരത്ത് സ്ഥാപിച്ചത് ആനകളെ കൂട്ടമായി ഇപ്പോഴുള്ള പ്രശ്ന മേഘലയിലേക്ക് ആകര്‍ഷിച്ചു.
- വേനല്‍ , തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷ സമയം പനമ്പഴക്കലമാണ്. ആനയുടെ ഈ സീസണിലെ പ്രധാന ഭക്ഷണവും പനമ്പഴം തന്നെ. അതിനായി പാടങ്ങളും പറമ്പുകളും കറങ്ങി നടക്കും അവ.
- വന സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിക്കാട് തെളിക്കല്‍ പോലുള്ള വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വനത്തിനകത്തു ഭക്ഷണം കുറയാനിടയാക്കാം.
- തേക്ക് തോട്ടം പോലുള്ളവയുടെ പ്രോത്സാഹനം കാടിനകത്ത് വൈവിധ്യമാര്‍ന്ന ഭക്ഷണം ലഭ്യമല്ലതാക്കിത്തീര്‍ക്കും.
- ഇത്തരം ആവശ്യങ്ങള്‍ക്കായുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന മനുഷ്യ സാന്നിധ്യം ആനകളെ അടുത്തുള്ള മറ്റു സ്ഥലങ്ങളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കും. അത് ഒരു പക്ഷെ നാട്ടിലെക്കയിരിക്കാം.
- നാട്ടിനകത്തുതന്നെയുള്ള വിസ്തൃതി കുറഞ്ഞ സ്വാഭാവിക വനങ്ങള്‍ നാട്ടിലിറങ്ങിയ ആനകള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളാണ്.
- നാട്ടില്‍ ലഭ്യമായ കള്ളോ, വാറ്റു ചാരായമോ എന്നെങ്ങിലും രുചിച്ചുട്ടുണ്ട് എങ്കില്‍ വീണ്ടും ആനകള്‍ അവിടെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
Snake rescued
1.25 meters long Viper snake was rescued by WPSI from Mr.Krishna kumar’s house at Panamkavu, near Pattancheri. The snake was found in an abandoned gobar gas tank of about 12 feet depth.
As soon as Mr.Guruvayurappan ( WPSI South India Project Co-ordinator ) got the information, he informed the local forest officials, but, they failed respond in a timely manner and the snake – trapped inside the tank for the last two days – was very weak.
Mr.Guruvayurappan acted promptely and he moved the snake successfully to a more friedly environment – at the banks of Sokanasini River – away from any residential areas.
The Viperidae are a family of venomous snakes found all over the world. This snake is a nightmare. Its venom kills in minutes.
Photograhs by Manoj, Neelikkad, Tattamangalam.
ഉച്ചഭാഷിണി ശബ്ദശല്യവും പരിഹാരങ്ങളും
സ്വൈര്യമായി ജീവിക്കാനുള്ള അവകാശം മനുഷ്യന്റെ ഭരണഘടനാദത്തമായ മൌലീകാവകാശവും – മനുഷ്യാവകാശവുമാണ്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിഘാതമുണ്ടാക്കുന്ന തരത്തില്‍ ഉച്ചഭാഷിണി വച്ച് ശല്യം ചെയ്യാന്‍ ഒരു സംഘടിതപ്രസ്ഥാനങ്ങള്‍ക്കും അവകാശമില്ല. ഉച്ചഭാഷിണി ശബ്ദശല്യം കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റ് The noise pollution (Regulation & Control ) Rules 2000 എന്നപേരില്‍ സമഗ്രമായ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്. More »
