Welcome State Bank of Travancore

August 16th, 2010 No Comments   Posted in Featured Articles, News

State Bank of Travancore‘s Tattamangalam Branch Inauguration -

Date: 17th Aug 2010

Venue: at Municipal Bus stand complex, Opposite to Sujatha Bakery, Tattamangalam Main Road .

State Bank of Travancore Tattamangalan Branch Phone numbers:
+91 4923 227277, 227288 .

From State Bank of Travancore, Tattamangalam Branch

sbt


Tags: , ,

Monsoon Rain clouds

July 24th, 2010 No Comments   Posted in Featured Articles, Photographs

Skies here ; today at 3 pm

Monsoon Rain clouds

Snake rescued

May 11th, 2010 No Comments   Posted in Environment, Featured Articles, News

1.25 meters long Viper snake was rescued by WPSI from Mr.Krishna kumar’s house at Panamkavu, near Pattancheri. The snake was found in an abandoned gobar gas tank of about 12 feet depth.

As soon as Mr.Guruvayurappan ( WPSI South India Project Co-ordinator ) got the information, he informed the local forest officials, but, they failed respond in a timely manner and the snake – trapped inside the tank for the last two days – was very weak.

Mr.Guruvayurappan acted promptely and he moved the snake successfully to a more friedly environment – at the banks of Sokanasini River – away from any residential areas.

The Viperidae are a family of venomous snakes found all over the world. This snake is a nightmare. Its venom kills in minutes.

Photograhs by Manoj, Neelikkad, Tattamangalam.

വെടി വഴിപാട് ഇയര്‍ഫോണ്‍ വഴിയാക്കണം

February 13th, 2010 No Comments   Posted in Featured Articles, Law, Religion, Views

സുശീല്‍ കുമാര്‍ പി പി യുടെ ചാര്‍വാകം എന്ന മലയാളം ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ച് ഈ കാലിക പ്രസക്തിയേറിയ ലേഖനം വായിക്കൂ.

ഇത്രയും കര്‍ശനമായ നിയമത്തെ ആരാധനാലയങ്ങള്‍ എത്ര നഗ്നമായാണ്‌ ലംഘിക്കുന്നത്? അധികാരികള്‍ അതിനു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. മണ്ഡല കാലത്ത് ലൗഡ് സ്പീക്കര്‍ പുറത്തേക്കുതിരിച്ചുവെച്ച് ഉച്ഛത്തില്‍ സിനിമഗാനങ്ങള്‍ തുറന്നുവിടുന്നു. ഭജനകളായാലും മതപ്രഭാഷണങ്ങളായാലും എല്ലാ മതക്കാരും യാതൊരു നിയന്ത്രണവുമില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ജനത്തെ ശല്യം ചെയ്യുന്നു.

വായിച്ചാല്‍ മാത്രമായില്ല്, നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്താം.

http://charvaakam.blogspot.com/2010/02/blog-post.html

Chittur Puzha Overflowing . Pictures

November 8th, 2009 No Comments   Posted in Featured Articles, News

Heavy and continuous rains caused the Dam at Moolathara break its banks and Chittur puzha got to its highest water level in 30 years.

Chittur Puzha Overflowing

Chittur Puzha Overflowing

Chittur Puzha Overflowing

Chittur Puzha Overflowing

ഉച്ചഭാഷിണി ശബ്ദശല്യവും പരിഹാരങ്ങളും

September 8th, 2009 2 Comments   Posted in Environment, Featured Articles, information, Law


സ്വൈര്യമായി ജീവിക്കാനുള്ള അവകാശം മനുഷ്യന്റെ ഭരണഘടനാദത്തമായ മൌലീകാവകാശവും – മനുഷ്യാവകാശവുമാണ്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിഘാതമുണ്ടാക്കുന്ന തരത്തില്‍ ഉച്ചഭാഷിണി വച്ച് ശല്യം ചെയ്യാന്‍ ഒരു സംഘടിതപ്രസ്ഥാനങ്ങള്‍ക്കും അവകാശമില്ല. ഉച്ചഭാഷിണി ശബ്ദശല്യം കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റ് The noise pollution (Regulation & Control ) Rules 2000 എന്നപേരില്‍ സമഗ്രമായ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്.
More »

NSS Buidling inauguration

September 4th, 2009 No Comments   Posted in Featured Articles, News

തത്തമംഗലത്തെ നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി പുതിതായി പണിത മന്ദിരം സെപ്റ്റംബര്‍ 6ന് ഞായറാഴ്ച്  ഉത്ഘാടനം ചെയ്യുന്നു.  കരയോഗം മുന്‍ പ്രസിഡന്റ് ഡോക്ടര്‍ കുഞ്ഞികണ്ണനാണ് ഉത്ഘാടകന്‍ . ഉച്ച തിരിഞ്ഞ് 3 മണിക്കാണ് ഉത്ഘാടനം . കൂടുതല്‍ വിവരങ്ങള്‍ താഴെ കാണാം.

More »

ഉത്രാട പാച്ചില്‍ – ഓണം 2009

August 31st, 2009 No Comments   Posted in Featured Articles, Festivals

ഓണം പ്രമാണിച്ച് തത്തമംഗലത്തെ ഉത്രാട പാച്ചില്‍. കുറെ പടങ്ങള്‍. More »

Swine flu & Art of Living!

August 24th, 2009 7 Comments   Posted in Featured Articles, Views

പന്നി പനിയെ നേരിടാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങോ ?

ഇതു നല്ല തമാശ. പന്നി പനിയെ നേരിടാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങോ ? അതും ഇത് എഴുതി വെയ്ക്കുന്നത് ഒരു ഡോക്ടര്‍ ആയാലോ? ജനങ്ങളെ തെറ്റുധരിപ്പിക്കാന്‍ എന്തുവേണം?
കഷ്ടം തന്നെ !

തത്തമംഗലത്ത്  പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ഒന്ന്

ആപ്പിള്‍ വില്‍ക്കുന്നവനും എഴുതുവയ്ക്കാമല്ലോ, ദിവസവും ഒരു ആപ്പിള്‍ കഴിക്കൂ, പന്നി പനിയെ നേരിടൂ, എന്ന് !

ആര്‍ക്കും എന്തും എഴുതിവെച്ച് കച്ചവടം കൊഴിപ്പിക്കാം. ഹോമിയോപതിക്കാരും വച്ചിട്ടുണ്ട് ഒരു ബോര്‍ഡ്, 10 രൂപക്ക് പന്നി പനി വരുന്നത് തടയാമെന്ന് പറഞ്ഞ് ! ജനങ്ങളെ പറ്റിക്കാന്‍ പല പല മാര്‍ഗ്ഗങ്ങളെന്നല്ലാതെ എന്തു പറയാന്‍ !

PLEASE STOP MAKING FALSE CLAIMS !

Post office Wall – വൃത്തിക്കേടാക്കിയ പോസ്റ്റ് ഓഫീസ് മതില്‍

വൃത്തിക്കേടാക്കിയ തത്തമംഗലം പോസ്റ്റ് ഓഫീസ് മതില്‍

tattamangalam post office

tattamangalam post office

സിനിമാ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ തത്തമംഗലം പോസ്റ്റ് & ടെലിഗ്രാഫ് ഓഫീസ് ( Post and Telegraph Office ) ഗവര്‍ണ്മെന്റ് സ്ഥാപനങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും എന്തു വേണമെങ്കിലും ചെയ്യാം എന്ന അവസ്ഥയാണ് ഇപ്പോള്‍ . ആരും ചോദിക്കാനും പറയാനും ഇല്ല. !
പോസ്റ്റ് ഓഫീസ് ആയകാരണം ആയിരിക്കും, പോസ്റ്റ് പതിച്ചത് !