ഉച്ചഭാഷിണി ശബ്ദശല്യവും പരിഹാരങ്ങളും

September 8th, 2009 2 Comments   Posted in Environment, Featured Articles, information, Law


സ്വൈര്യമായി ജീവിക്കാനുള്ള അവകാശം മനുഷ്യന്റെ ഭരണഘടനാദത്തമായ മൌലീകാവകാശവും – മനുഷ്യാവകാശവുമാണ്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിഘാതമുണ്ടാക്കുന്ന തരത്തില്‍ ഉച്ചഭാഷിണി വച്ച് ശല്യം ചെയ്യാന്‍ ഒരു സംഘടിതപ്രസ്ഥാനങ്ങള്‍ക്കും അവകാശമില്ല. ഉച്ചഭാഷിണി ശബ്ദശല്യം കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റ് The noise pollution (Regulation & Control ) Rules 2000 എന്നപേരില്‍ സമഗ്രമായ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്.
More »

NSS Buidling inauguration

September 4th, 2009 No Comments   Posted in Featured Articles, News

തത്തമംഗലത്തെ നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി പുതിതായി പണിത മന്ദിരം സെപ്റ്റംബര്‍ 6ന് ഞായറാഴ്ച്  ഉത്ഘാടനം ചെയ്യുന്നു.  കരയോഗം മുന്‍ പ്രസിഡന്റ് ഡോക്ടര്‍ കുഞ്ഞികണ്ണനാണ് ഉത്ഘാടകന്‍ . ഉച്ച തിരിഞ്ഞ് 3 മണിക്കാണ് ഉത്ഘാടനം . കൂടുതല്‍ വിവരങ്ങള്‍ താഴെ കാണാം.

More »

ഉത്രാട പാച്ചില്‍ – ഓണം 2009

August 31st, 2009 No Comments   Posted in Featured Articles, Festivals

ഓണം പ്രമാണിച്ച് തത്തമംഗലത്തെ ഉത്രാട പാച്ചില്‍. കുറെ പടങ്ങള്‍. More »

Swine flu & Art of Living!

August 24th, 2009 7 Comments   Posted in Featured Articles, Views

പന്നി പനിയെ നേരിടാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങോ ?

ഇതു നല്ല തമാശ. പന്നി പനിയെ നേരിടാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങോ ? അതും ഇത് എഴുതി വെയ്ക്കുന്നത് ഒരു ഡോക്ടര്‍ ആയാലോ? ജനങ്ങളെ തെറ്റുധരിപ്പിക്കാന്‍ എന്തുവേണം?
കഷ്ടം തന്നെ !

തത്തമംഗലത്ത്  പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ഒന്ന്

ആപ്പിള്‍ വില്‍ക്കുന്നവനും എഴുതുവയ്ക്കാമല്ലോ, ദിവസവും ഒരു ആപ്പിള്‍ കഴിക്കൂ, പന്നി പനിയെ നേരിടൂ, എന്ന് !

ആര്‍ക്കും എന്തും എഴുതിവെച്ച് കച്ചവടം കൊഴിപ്പിക്കാം. ഹോമിയോപതിക്കാരും വച്ചിട്ടുണ്ട് ഒരു ബോര്‍ഡ്, 10 രൂപക്ക് പന്നി പനി വരുന്നത് തടയാമെന്ന് പറഞ്ഞ് ! ജനങ്ങളെ പറ്റിക്കാന്‍ പല പല മാര്‍ഗ്ഗങ്ങളെന്നല്ലാതെ എന്തു പറയാന്‍ !

PLEASE STOP MAKING FALSE CLAIMS !

Post office Wall – വൃത്തിക്കേടാക്കിയ പോസ്റ്റ് ഓഫീസ് മതില്‍

വൃത്തിക്കേടാക്കിയ തത്തമംഗലം പോസ്റ്റ് ഓഫീസ് മതില്‍

tattamangalam post office

tattamangalam post office

സിനിമാ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ തത്തമംഗലം പോസ്റ്റ് & ടെലിഗ്രാഫ് ഓഫീസ് ( Post and Telegraph Office ) ഗവര്‍ണ്മെന്റ് സ്ഥാപനങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും എന്തു വേണമെങ്കിലും ചെയ്യാം എന്ന അവസ്ഥയാണ് ഇപ്പോള്‍ . ആരും ചോദിക്കാനും പറയാനും ഇല്ല. !
പോസ്റ്റ് ഓഫീസ് ആയകാരണം ആയിരിക്കും, പോസ്റ്റ് പതിച്ചത് !

Need two Civil Engineers immediately for Oman

August 3rd, 2009 1 Comment   Posted in information

Need two Civil Engineers immediately for Oman.

If you or your friends wish to apply, then contact

image

Tree uprooted

July 14th, 2009 No Comments   Posted in Featured Articles, News, Photographs

A Big Tree (Vaaka ) uprooted near Sree Kurumbakavu Govt. Upper primary School today, as the heavy rains continues for the 2nd week .

Larger version can be found here

Development Data of Palakkad and Alathur

April 14th, 2009 No Comments   Posted in Data, Government, information

Development Data of Palakkad and Alathur Constituencies of Kerala state. Some development Date from Palakkad and Alathur Loksabha Constituencies are given below. Data is from Google. More »


Old students meet at GSMHS

January 9th, 2009 11 Comments   Posted in information, News
Tattamangalam Sealy memorial school Old students meet - Jan 26th 2009

Tattamangalam Sealy memorial school Old students meet - Jan 26th 2009

Malayalam Calendar 2009

December 18th, 2008 3 Comments   Posted in information

Download Malayalam Calandar for the year 2009

malayalam_calander_2009