Archive for the ‘News’ Category:
ഗലീലിയോ നാടകയാത്രക്ക് സ്വീകരണം
Click on the image for larger view
Chittur Puzha Overflowing . Videos
Chittur Puzha at its highest water level in 30 years – Old bridge submerged !
Chittur Puzha at its highest water level in 30 years
Sokanasini River near VIlayodi Bridge
Crowd gathered to see the overflowing river.
Chittur Puzha Overflowing . Pictures
Heavy and continuous rains caused the Dam at Moolathara break its banks and Chittur puzha got to its highest water level in 30 years.
FDA Approves H1N1 Vaccine
FDA Approves H1N1 Vaccine
Read More here
NSS Buidling inauguration
തത്തമംഗലത്തെ നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി പുതിതായി പണിത മന്ദിരം സെപ്റ്റംബര്‍ 6ന് ഞായറാഴ്ച് ഉത്ഘാടനം ചെയ്യുന്നു. കരയോഗം മുന്‍ പ്രസിഡന്റ് ഡോക്ടര്‍ കുഞ്ഞികണ്ണനാണ് ഉത്ഘാടകന്‍ . ഉച്ച തിരിഞ്ഞ് 3 മണിക്കാണ് ഉത്ഘാടനം . കൂടുതല്‍ വിവരങ്ങള്‍ താഴെ കാണാം.
ഉത്രാട പാച്ചില്‍ – ഓണം 2009
ഓണം പ്രമാണിച്ച് തത്തമംഗലത്തെ ഉത്രാട പാച്ചില്‍. കുറെ പടങ്ങള്‍. More »
പ്രത്യക്ഷ ഗണപതി ഹോമം – ശ്രീ കുറുമ്പ കാവ്
63rd Independence day @ Tattamangalam
domain names in Malayalam language
Domain names in Malayalam language – തത്തമംഗലം.com is active now.
One can access this site by typing ” തത്തമംഗലം.com ” at your browsers address bar as Internationalized domain names are now being available to register.

Check out തത്തമംഗലം.com – is being redirected to www.TattaMangalam.com
If you like to register a domain name in Malayalam, then contact us by leaving a comment below.
പായല്‍ വളര്‍ന്ന് നശിക്കുന്ന ചേമ്പന്‍ കുളം നന്നാക്കുന്നു
പായല്‍ വളര്‍ന്ന് നശിക്കുന്ന തത്തമംഗലം വിദ്യുച്ഛക്തി ഓഫീസിന് അടുത്തുള്ള ചേമ്പന്‍ കുളം നന്നാക്കുന്നു.



