Posts Tagged ‘tattamangalam’
Porattu Kali Photos
Photographs of Porratu dances performed at Sreekurumba Temple, Tattamangalam in connection with the Inaugurating ceremony of ‘Souhrida’ – a platform to promote folk arts of Kerala. Porattu dance artists are from Pallasena, Kakkayur, Pulinelly, Koduvayoor, Chittur, Elavanchery & Tattamangalam.
Click here to see the photographs
Tags: artists, chittur, Elavanchery, Kakkayur, Koduvayoor, Pallasena, Porattu dance, Pulinelly, tattamangalam
Wall Paintings – Municipal Office Ambattupalayam
Candidates’ List- Local Body Elections
Arangam Ward Tattamangalam
- DEVAPRIYA ALIAS REMA ശ്രീമതി. ദേവപ്രിയ എന്ന രമ IND OTH Female
- PRIYA ശ്രീമതി. പ്രിയ INC UDF Female
- SAJI. V ശ്രീമതി. സജി. വി BJP NDA Female More »
LDF Manifesto
Left Democratic Front’s Manifesto published in-connection with the forthcoming Municipal Elections for the Chittur Tattamangalam Municipal Council. More »
A banner in-front of the Service co-operative Bank
A banner in-front of the Service co-operative Bank, Mettupalayam, Tattamangalam.
തത്തമംഗലത്ത് സംഘര്‍ഷാവസ്ഥ…
വിഷകള്ള് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ , കെ അച്ചുതന്റെ വീട്ടിലെക്ക് നടത്തിയ മാര്‍ച്ച് പള്ളിമൊക്കില്‍ വെച്ച് പോലീസ് തടഞ്ഞു. അതിന് ശേഷം രണ്ട് പക്ഷക്കാര്‍ തമ്മില്‍ തല്ലുകയും, പരസ്പരം കല്ലെറിയുകയും ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മേട്ടുപാളയത്തെ ഒരു കള്ള് ഷോപ്പ് അടിച്ച് തകര്‍ത്ത് തീവെച്ചു.
ഈ തെരുവ് യുദ്ധത്തിനിടയില്‍പ്പെട്ട് സാദാരണ യാത്രക്കാര്‍ മണിക്കൂറുകള്‍ നടു റോഡില്‍ കുടുങ്ങി. പക്ഷെ ഭൂരിപക്ഷം ജങ്ങള്‍ക്കും അറിയാം ഇത് തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ട്കൊണ്ട് നടുത്തുന്ന ഇരു രാഷ്ട്രീയ നാടകമാണെന്ന് .
ചേര്‍ത്തി വായന:
Mathrubhumi - കള്ളുകച്ചവടം ഇനിയില്ലെന്ന് കെ.അച്യുതന്‍
An MLA in Kerala has decided to give up ”abkari” business, following an allegation against him and his family after the recent hooch tragedy at Malappuram.
”Though I was not involved in the abkari businees directly, I have asked my relatives to stop it immediately,” Congress MLA K Achuthan, representing Chittoor constituency in Palakkad District, told UNI here today.
”My brothers and relatives have been doing this business for the last 35 years and there were no complaints or incidents of serving illicit toddy in any of the shops, spread in Chittur and Kollangode in Palakkad District, owned by them,” he claimed.
Mr Achuthan said his family started the business about 35 years ago.
In the beginning they used to tap toddy from about 300 coconut palms owned by them and sold to customers, including to those in Ernakulam District and this continued for about ten years.
”When we started it, we received only Rs 20 per coconut plam and now it has gone up to Rs 250.” http://www.centralchronicle.com/viewnews.asp?articleID=46987
63rd Independence day @ Tattamangalam
പായല്‍ വളര്‍ന്ന് നശിക്കുന്ന ചേമ്പന്‍ കുളം നന്നാക്കുന്നു
പായല്‍ വളര്‍ന്ന് നശിക്കുന്ന തത്തമംഗലം വിദ്യുച്ഛക്തി ഓഫീസിന് അടുത്തുള്ള ചേമ്പന്‍ കുളം നന്നാക്കുന്നു.
Post office Wall – വൃത്തിക്കേടാക്കിയ പോസ്റ്റ് ഓഫീസ് മതില്‍
വൃത്തിക്കേടാക്കിയ തത്തമംഗലം പോസ്റ്റ് ഓഫീസ് മതില്‍
സിനിമാ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ തത്തമംഗലം പോസ്റ്റ് & ടെലിഗ്രാഫ് ഓഫീസ് ( Post and Telegraph Office ) ഗവര്‍ണ്മെന്റ് സ്ഥാപനങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും എന്തു വേണമെങ്കിലും ചെയ്യാം എന്ന അവസ്ഥയാണ് ഇപ്പോള്‍ . ആരും ചോദിക്കാനും പറയാനും ഇല്ല. !
പോസ്റ്റ് ഓഫീസ് ആയകാരണം ആയിരിക്കും, പോസ്റ്റ് പതിച്ചത് !



