ഷോപ്പിങ്ങ് കോംപ്ലക്സ് ഉദ്ഘാടനം
Posted 24 February 06 under News.
തത്തമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഷോപ്പിങ്ങ് കോംപ്ലക്സ് ഉദ്ഘാടനം.
തത്തമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് തത്തമംഗലം മേട്ടുപ്പാളയത്ത് പുതിയതായി നിര്‍മ്മിച്ച ഷോപ്പിങ്ങ് കോംപ്ലക്സിന്റെ ഉദ്ഘാടനം 27/02/2006 തിങ്കളാഴ്ച് വൈകുന്നേരം 4 മണിക്ക് കേരള ഭക്ഷ്യ സിവില്‍ സപ്ല് ളൈസ് മന്ത്രി അഡ്വക്കേറ്റ് അടൂര്‍ പ്രകാശ് നിര്‍വ്വഹിക്കുന്നു.
അന്നേ ദിവസം ഉച്ചക്ക് 2.30 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സെക്രട്ടറി ശ്രീ.എ.രാമകൃഷ്ണന് യാത്രയപ്പ് നല്‍കുന്നു.
635 Reading(s)
Commenting is closed for this article.
Construction of Tattamangalam Bypass road Join Kerala Message Board
