www.PalakkadNews.com
Posted 7 March 06 under News.
Hello, On Friday 10th of March 2006, we are launching a new website – www.PalakkadNews.com . As the name indicates its contents will be pure news from Palakkad district.
Hope we can provide you good service through www.PalakkadNews.com .
Please wish us all the success.
പാലക്കാട് ജില്ലയിലെ വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് 10 മാര്‍ച്ച് 2006 വെള്ളിയാഴ്ച് പാലക്കാട് ന്യൂസ് എന്ന വെബ് സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. URL: www.PalakkadNews.com
നിങ്ങളെവരുടെയും അനുഗ്രഹവും, സഹകരണവും പ്രതീക്ഷിക്കുന്നു.
ദിവസേന ‘അപ് ഡേറ്റ് ’ ചെയ്യപ്പെടുന്ന www.PalakkadNews.com ല്‍ നിന്നു നിങ്ങള്‍ക്ക് നല്ലോരു സേവനം പ്രതീക്ഷിക്കാം
775 Reading(s)
Commenting is closed for this article.
