നെല്ല് ഉത്പാദനത്തില്‍ വന്‍ കുറവ് !

Posted 23 January 07 under News.


മലയാള മനോരമയില്‍ വന്ന വാര്‍ത്ത -
നെല്ല് ഉത്പാദനത്തില്‍ വന്‍ കുറവ് - കെ.അച്യുതന്‍, എം.എല്‍.എ.പൊതുജനം:
വര്‍ഷത്തില്‍ രണ്ടും മൂന്നും പ്രാവശ്യം കൃഷി ചെയ്തുവന്ന് പാടങ്ങളെല്ലാം മണ്ണിട്ടു നികത്തുന്നത് കണ്ട് മിണ്ടാതിരുന്നാല്‍ നെല്ല് ഉത്പാദനത്തില്‍ വന്‍ കുറവ് മാത്രമല്ല, നെല്ല് ഉത്പാദനമേ ഇല്ലാതാകും. പല കണ്ണായ കൃഷിയിടങ്ങളും ഇപ്പോഴും നികത്തികൊണ്ടിരിക്കുകയുമാണ്. അദ്ദേഹം പറയുന്നത് പോലെ ഇത് കൃഷി വകുപ്പിന്റെ പരാജയമൊന്നുമല്ല... ഇത് രാഷ്ടീയകാരുടെയും, റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും ഒന്നിച്ചുള്ള കളിയാണ്.ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തികൂടെ.....

  • Currently 4.8/5 Stars.
  • 1
  • 2
  • 3
  • 4
  • 5
Currently 4.8/5 Stars.


4321 Reading(s)

Click here to go home »

:)

S.Chandrasekharan Nair    Jan 24, 03:56 AM    #

Commenting is closed for this article.

Municipality Ban on Plastic Bags and Pan Masala അയ്യപ്പ ഭക്തര്‍ക്ക്‌ വായിക്കുവാന്