ഒ.വി.വിജയന്റെ തസ്റാക്കിലേക്ക് ഒരു ‘വഴികാട്ടി‘
Posted 4 January 06 under .
ചിറ്റൂര്‍ വൊക്കേഷണല്‍ ഹൈയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ ടൂറിസം ക്ലബ് മുന്‍ കൈയെടുത്ത് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലുള്ള തസ്റാക്കിലേക്ക് ഒരു ‘വഴികാട്ടി‘ സ്ഥാപിച്ചു. പാലക്കാട് പെരുവെമ്പ് പാതയില്‍ തോട്ടുപാലം ബസ്സ് സ്റ്റോപ്പിന് സമീപമാണ് ബോര്‍ഡ് സ്ഥാപിച്ചത്.
WPSI പ്രതിനിധി ശ്രീ. എസ്സ്.ഗുരുവായൂരപ്പന്‍, ടൂറിസം ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ഗോകുല്‍ ദാസ്, ടൂറിസം ക്ലബ് പ്രസിഡന്റ് ശ്രീ.സദ്ദാം ഹുസൈന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബോര്‍ഡ് സ്ഥാപിച്ചതിന് ശേഷം സംഘം തസ്റാക്കിലെ പ്രദേശങ്ങളും നോവലിലെ ജീവിച്ചിരിക്കുന്ന കഥാപത്രങ്ങളെയും സന്ദര്‍ശിച്ചു.
Sign Board to O.V.Vijayan’s Thasraq
Tourism Club of Chittur Vocational Higher Secondary School installed a Sign Board to O.V.Vijayan’s Thasraq – Place mentioned in his famous novel “Khasakinte Ithihasam”.
Sign board showing the direction and distance is situated at Palakkad-Peruvemba Main Road near Thottupalam Bus Stop.
Tourism Club Co-ordinator Mr.Gokuldas, S.Guruvayurappan(WPSI), and Tourism Club President Mr.Saddam Hussain presided over the function.
2176 Reading(s)
Commenting is closed for this article.
Viva-voce @ Chittur Govt College മെയിന്‍ റോഡിലെ ഡ്രൈവിങ്ങ് പ0നം ഇങ്ങിനെ !

