മെയിന്‍ റോഡിലെ ഡ്രൈവിങ്ങ് പ0നം ഇങ്ങിനെ !

Posted 5 January 06 under .


മദ്ധ്യ വയസ്ക മെയിന്‍ റോഡില്‍ ഡ്രൈവിങ്ങ് പരിശീലിക്കാന്‍ ശ്രമിച്ചപ്പോള്‍..............

പാലക്കാട് – പെരുവെമ്പ് പാതയോരത്ത് നിന്ന് ഒരു ദൃശ്യം.

പിറകില്‍ വന്ന കാറിന് സൈഡ് കൊടുത്തതാണ് കക്ഷി. ചിറ്റൂര്‍ V.H.S.S വിദ്യാര്‍ത്ഥികള്‍ രംഗത്ത് ഉണ്ടായിരുന്നത് കൊണ്ട് ‘അമ്മ’ മാ‍നത്തോടെ ഓട്ടോയില്‍ കയറി സ്ഥലം വിട്ടു ! പരിശീലകന്‍ ചെളിയില്‍ കുളിച്ച് നാണം കെട്ടു!


Photograph by: Guruji EPG.

This hasn't been rated yet.


2794 Reading(s)

Click here to go home »

Commenting is closed for this article.

ഒ.വി.വിജയന്റെ തസ്റാക്കിലേക്ക് ഒരു ‘വഴികാട്ടി‘ A 'Friend' from Vietnam!