മന്ദത്തു ഭഗവതി ക്ഷേത്രത്തിലെ ജീർണ്ണോദ്ധാരണ നിർമ്മാണ പ്രവത്തനങ്ങള്‍

Posted 3 February 06 under .

മന്ദത്തു ഭഗവതി ക്ഷേത്രത്തിലെ ജീർണ്ണോദ്ധാരണ നിർമ്മാണ പ്രവത്തനങ്ങളുടെ ആരംഭം കുറിയ്ക്കൽ 10-02-2006 ( 1181 മകരം 28‍ വെള്ളിയഴ്ച് രാവിലെ 10 നും 10.30 നും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ ബഹുമാന്യ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് എം.എ.കൃഷ്ണനുണ്ണി നിർവഹിക്കുന്നു.

തദവസരത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളായ ശ്രീ.കെ.കെ.മേനോൻ, ശ്രീ.എ.സി.വേലായുധൻ തുടങ്ങിവരും പങ്കെടുക്കുന്നതാണ്.

ഭക്തജങ്ങളും നാട്ടുകാരും ഉപേക്ഷ കൂടാതെ പങ്കെടുക്കുണമെന്ന് അപേക്ഷിക്കുന്നു.

This hasn't been rated yet.


1453 Reading(s)

Click here to go home »

Commenting is closed for this article.

MS launches Malayalam Language Interface Pack “I am doing 43 things”