ചിറ്റൂരില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് നിയന്ത്രണം.
Posted 8 February 06 under .
ചിറ്റൂരില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് നിയന്ത്രണം.
2002-ലെ കേരള ഭൂഗര്‍ഭജല (നിയന്ത്രണവും ക്രമീകരണവും) നിയമപ്രകാരം ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
വാര്‍ത്ത – മാതൃഭൂമി പത്രം 13 – 02-2006
682 Reading(s)
Commenting is closed for this article.
BSNL opens New Base Station at Tattamangalam AirTel now covers Puthunagaram also.
