എച്ച് . ഐ. വി ബാധിതര്‍ തമ്മില്‍ വിവാഹിതരായി.
Posted 2 December 05 under .
ഭാരതത്തില്‍ ആദ്യമായി എച്ച് . ഐ. വി ബാധിതര്‍ തമ്മില്‍ വിവാഹിതരായി.
ലോക എയ് ഡ് സ് ദിനമായ ഡിസംബര്‍ 1 ന് , മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വെച്ച് പാലക്കാട് സ്വദേശികളും എച്ച് . ഐ. വി ബാധിതരുമായ ശ്രീ.അശോകനും, ശ്രീമതി.അജിതയും തമ്മില്‍ വിവാഹിതരായി.
ചടങ്ങില്‍ ഗുരുവായൂര്‍ മേല്‍ശാന്തി , പ്രൊ.എം.എന്‍.വിജയന്‍, നടി.സുകുമാരി, ശ്രീ.സുനില്‍ ദാസ് (മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ) തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.
In connection with the WORLD AIDS day, a marriage ceremony was conducted in which two HIV positive persons got married at Muthalamada Sneham Charitable Trust.
1830 Reading(s)
Commenting is closed for this article.
New Mobile Base Stations 62nd Ayyappan Festival - Program details
