62nd Ayyappan Festival - Program details

Posted 8 December 05 under News.

22-12-2005 വ്യാഴം.
0500: മഹാ ഗണപതി ഹോമം.Maha Ganapathy Homam
0730: നവഗ്രഹ ഹോമം. Navagraha Homam
1830: ഉപന്യാസം – നരായണീയം. (ബ്രഹ്മശ്രീ മഹാദാനപുരം സുന്ദര ശര്‍മ്മ, ആസ്ഥാന വിദ്വാന്‍ ശൃംഗേരി മ0. Narayaneeyam

23-12-2005 വെള്ളി
0730: മഹാരുദ്രം നവാവരണ പൂജ. Maharudra navavarana Pooja
1830: ഉപന്യാസം

24-12-2005 ശനി
0730: മഹാരുദ്രം
1830: ഉപന്യാസം

25-12-2005 ഞായര്‍
0730: മഹാരുദ്രം
1900: വാസ്തു ശാന്തി പൂജ
2030:ധ്വജാരോഹണം
2100:ഉപന്യാസം

26-12-2005 തിങ്കള്‍
0730: മഹാരുദ്രം
0800:വേദ പാരായണം
0900:രുദ്രാഭിഷേകം
1130:ദീപാരാധന
1900: ഗരുഡവാഹന ഘോഷ യാത്ര. Garuda Vahanam
2030:ദീപാരാധന
2100:ഉപന്യാസം

27-12-2005 ചൊവ്വ.
0730: മഹാരുദ്രം
0800:വേദ പാരായണം
0900:അഭിഷേകം – ശ്രീ കൃഷ്ണ ക്ഷേത്രം
1130:ദീപാരാധന
1900: അശ്വവാഹന ഘോഷ യാത്ര. Aswa Vahanam
2030:ദീപാരാധന
2100:ഉപന്യാസം

28-12-2005 ബുധന്‍
0730: മഹാരുദ്രം (വസുര്‍ ധാര)
0800:വേദ പാരായണം
0900:അഭിഷേകം – ശാസ്താ കോവിലില്‍ പൂര്‍ണ്ണാഭിഷേകം- ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ അഭിഷേകം
1130:ദീപാരാധന
1530:ഉപന്യാസ സമാപനം
1800:പ്രദോഷം – ശിവന്‍ കോവില്‍
1900: ഗജ വാഹന ഘോഷ യാത്ര. Gaja Vahanam
2030:ദീപാരാധന
2130:വാദ്യ സംഗമം. ഗിന്നസ്സ് റിക്കാര്‍ഡ് ഹോല്‍ഡര്‍ കുഴല്‍മന്നം ശ്രീ രമകൃഷ്ണന്‍ & പാര്‍ട്ടി. (Guinness Record Holder Kuzhalmannam Ramakrishnan & Party )

29-12-2005 വ്യാഴം
0730:പുരുഷ സൂക്ത ഹോമം
0800:വേദ പാരായണം
0900:അഭിഷേകം – ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ പൂര്‍ണ്ണാഭിഷേകം , ശാസ്താ കോവിലില്‍ രുദ്രാഭിഷേകം
1130:ദീപാരാധന
1800:ഭഗവതി സേവ
1900:വ്യാഘ്ര വാഹന ഘോഷയാത്ര Vaagra Vahanam
2030:ദീപാരാധന
2100:കൃഷ്ണനാട്ടം കഥ – ശ്രീ കൃഷ്ണ ജനനം – ഗുരുവായൂര്‍ ദേവസ്വം കലാനിലയം

30-12-2005 വെള്ളി
0730: ലക്ഷാര്‍ച്ചന
0800:വേദ പാരായണം
0900:രുദ്രാഭിഷേകം
1130:ദീപാരാധന
1530:ശീവേലി – പഞ്ചവാദ്യം – വട്ടേക്കാട് ശ്രീ രവിയും സംഘവും.
1900:പുഷ്പ പല്ലക്ക് എഴുന്നള്ളത്ത് Pushpa Pallak
2030:ദീപാരാധന
2100: ബൊമ്മലാട്ടം—എസ്.ജി.ബി. നാടക സഭ, മൈലാടുംതുറൈ. കഥ: ശ്രീനിവാസ കല്യാണം.

31-12-2005 ശനി – രഥോത്സവം, ശാസ്താപ്രീതി
0600:തിരുമഞ്ജനം
0700:രുദ്രാഭിഷേകം
0800:വേദ പാരായണം
0900:അര്‍ച്ചന, പൂജ
1000:മഹാ ദീപാരധന
1100:രഥ ആരോഹണം
1200:പ്രസാദ ഊട്ട്
1530:രഥ ഘോഷ യാത്ര -പഞ്ചവാദ്യം : വട്ടേക്കാട് ശ്രീ രവിയും സംഘവും.
Panchavadyam – Vatekkay Ravi & party
1930:രഥ അവരോഹണം
2000:ദീപാരാധന
2100:തായംബക- വട്ടേക്കാട് സഹോദരന്മാര്‍
2300:പല്ലക്ക് എഴുന്നള്ളത്ത് – നാദസ്വരം : ശ്രീ. ശിവ ഷണ്മുഖം & പാര്‍ട്ടി, കൊല്ലങ്കോട്
2400:ഫിലിം ഷോ.

This hasn't been rated yet.


1349 Reading(s)

Click here to go home »

Commenting is closed for this article.

എച്ച് . ഐ. വി ബാധിതര്‍ തമ്മില്‍ വിവാഹിതരായി. Welcome AirTel to Tattamangalam