Skip to content
sh 25

തത്തമംഗലം – ചിറ്റൂർ പാതയുടെ ശോചനീയാവസ്ഥ

തത്തമംഗലം – ചിറ്റൂർ പാതയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് മന്ത്രിക്ക് നൽകിയ പരാതിയും, അതിനു ലഭിച്ച മറുപടിയും.   Hello Riyas. നമസ്കാരം.  സ്റ്റേറ്റ് ഹൈവേ 25: (1)  SH 25 tattamangalam to Chittur സ്ട്രെച്ചിൽ 60 ശതമാനം ഭാഗങ്ങളും തകർന്നു കഴിഞ്ഞു. വളരെ തിരക്കുള്ള പാതയാണ്. എത്രയും വേഗത്തിൽ നന്നാക്കാൻ അഭ്യർത്ഥന.   (2) Chittur college നും പുഴപാലത്തിനും ഇടയിൽ ഉള്ള ഭാഗത്ത് രണ്ട് ഭാഗത്ത് ഇപ്പൊ പൊട്ടി വീഴും എന്ന് രീതിയിൽ നിരവിധിവൻ വൃഷങ്ങൾ നിൽപ്പുണ്ട്.കുറെ മരങ്ങൾ ചിറ്റൂർ കോളേജ് കാപസിനു അകത്താണ്, കുറെ എണ്ണം പാതയുടെ അരികത്ത്, 2 വർഷം മുൻപ്… Read More »തത്തമംഗലം – ചിറ്റൂർ പാതയുടെ ശോചനീയാവസ്ഥ

Weather data from Tattamangalam | Palakkad | Kerala | India – 678 102

Weather Underground Weather Underground provides local & long-range weather forecasts, weather reports, maps & tropical weather conditions for locations worldwide.WeatherUnderGround Dashboard Link for TattaMangalam Weathercloud  Weathercloud is a global network of weather stations sharing data in real time. WeatherCloud Dashboard Link for Tattamangalam  PWSweather  PWSweather – a community that provides personal weather station owners with a user-friendly dashboard to monitor, manage, and archive their data.… Read More »Weather data from Tattamangalam | Palakkad | Kerala | India – 678 102

തത്തമംഗലം സർക്കാർ യു പി സ്കൂളിൽ നിന്നുള്ള ഇന്നത്തെ ദ്യശ്യം

ഭരണാധികാരികളെ….   മഴയാണ്, കെട്ടിടം പണി തീർന്നതെയുള്ളൂ എന്നിങ്ങനെ എത്ര ന്യായങ്ങൾ പറഞ്ഞാലും പിഞ്ചു കുഞ്ഞുങ്ങൾ അവരുടെ ആദ്യാക്ഷരങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ കവാടം ഇങ്ങിനെയാണോ ഇടേണ്ടത് ?. പാലക്കാട് ജില്ല – തത്തമംഗലം സർക്കാർ യു പി സ്കൂളിൽ നിന്നുള്ള ഇന്നത്തെ ദ്യശ്യം     #mismanagement #schoolskerala #primaryschool #CTMC #chittur  Related Images: Related posts: Sree Kurumbakavu UP School 114th Annual Day celebrations പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതി തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം. Handbook 2021 Chittur Tattamangalam Municipality

Opening Soon – Vini’s Cafeteria Tattamangalam.

പ്രിയരേ, തത്തമംഗലം ശ്രീ കുറുമ്പക്കാവിന് അടുത്ത് ഗവർമെന്റ് യു പി സ്‌കൂളിന് മുൻവശത്തുള്ള കെട്ടിടത്തിൽ 9/6/2022 വ്യാഴാഴ്ച രാവിലെ 7 മണിയ്ക്ക് Vini’s Cafeteria എന്ന ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്.   ചായ, കാപ്പി, എണ്ണപലഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവ കൂടാതെ ARUN ഐസ്ക്രീമിന്റെ എല്ലാവിധ ഉല്പന്നങ്ങളും ഇവിടെ ലഭ്യമായിരിക്കും.   സ്കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ, ചാർട്ട് പേപ്പർ തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.   ഈ എളിയ സംരംഭത്തിന്റെ വളർച്ചയ്ക്കും തൃപ്തികരമായ പ്രവർത്തനത്തിനും സഹായകരമാകുന്ന നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സർവ്വാത്മന സ്വാഗതം ചെയ്യുന്നു.  … Read More »Opening Soon – Vini’s Cafeteria Tattamangalam.

നഗരസഭയോടുള്ള അഭ്യർത്ഥന | Request to Chittur – Tattamangalam Municipality 2022

  • News

നല്ല റോഡുകൾ ഉണ്ടാക്കുക – കാലാനുസൃതമായ അറ്റകുറ്റപ്പണികൾക്കുള്ള ക്രമീകരണങ്ങൾ ചെയ്യുക മുനിസിപ്പൽ പാതകൾ എല്ലാം തന്നെ B.M.B.C നിലവാരത്തിൽ ടാറിങ് നടത്തുക. Bituminous Macadam and Bituminous Concrete (BMBC). റോഡുകൾ ബി‌എം‌ബി‌സി ഉപയോഗിച്ച് ചെയ്യുന്നത് , പരമ്പാഗതാഗത ചിപ്പിംഗ് കാർപെറ്റ് ജോലികൾ നടത്തിയ റോഡുകളുടെ നാലോ അഞ്ചോ ഇരട്ടി ആയുസ്സ് ഉറപ്പാക്കുന്നു. വർഷാ വർഷം കുഴികൾ നികത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക. റോഡുകളിൽ നടുവിലും, വശങ്ങളിലും മാർക്കിങ്ങുകൾ നിർബന്ധമാക്കുക. കാൽനടയാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുക. പുതിയ സൈക്കിൾ പാതകൾ ഉണ്ടാക്കുക – സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുക . ഒരു പ്രദേശത്തിന്റെ ഗതാഗത… Read More »നഗരസഭയോടുള്ള അഭ്യർത്ഥന | Request to Chittur – Tattamangalam Municipality 2022

Vignesh's Treatment Fund

തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം.

തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം. ഇരു വൃക്കകളും തകരാറിലായതിനു പുറമെ പാൻക്രിയാസ് രോഗവും ബാധിച്ച് ചികിത്സയിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു . പാലക്കാട് തത്തമംഗലം നാവുക്കോട് സ്വദേശി ശിവാലയത്തിൽ പരമശിവൻ – യശോദ ദമ്പതികളുടെ മകൻ വിഘ്നേഷ് (31) ആണ് ചികിത്സാ സഹായം തേടുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വിഘ്നേഷ്. പ്രമേഹത്തെ തുടർന്ന് വൃക്കകൾ തകരാറിലാവുകയും പാൻക്രിയാസിനെ ബാധിക്കുകയും ചെയ്തതിനെ തുടർന്ന് ആലുവ രാജഗിരി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ തേടുകയായിരുന്നു. ശാരീരിക അവശതകൾ മൂലം ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് വിഘ്നേഷ്. വിഘ്‌നേഷിന് വൃക്ക മാറ്റിവക്കൽ ആണ്… Read More »തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം.

ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ വായിക്കൂ

CTMC Master Plan

ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ നഗരസഭയിൽ മാസ്റ്റർ പ്ലാൻ പൊതുജനങ്ങളുമായി സമഗ്രമായ ചർച്ച ചെയ്യാതെ നടപ്പിലാക്കുന്നത് നഗരസഭ നിവാസികളോടുള്ള കടുത്ത ദ്രോഹമായിരിക്കുമെന്നും അതിന്റെ ഉത്തരവാദിത്വം നഗരസഭ ഭരണ സമിതിക്ക് മാത്രമായിരിക്കും. നിലവിലുള്ള കരട് മാസ്റ്റർ പ്ലാൻ മാറ്റം വരുത്താതെ നടപ്പിലാക്കിയാൽ നഗരസഭയുടെ സ്തംഭനാവസ്ഥയായിരിക്കും ഫലം. ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ പൊതുജനങ്ങൾ നിലവിലുള്ള കരട് മാസ്റ്റർ പ്ലാൻ പരിശോധിച്ച് ഡിസംബർ 16 നകം പരാതികൾ സമർപ്പിക്കേണ്ടതാണ്. അഭിപ്രായങ്ങൾ | നിർദ്ദേശങ്ങൾ | പരാതികൾ എന്നിവ സമർപ്പിനുള്ള ലിങ്ക് . കെ.സി.പ്രീത്, നഗരസഭ പ്രതിപക്ഷ നേതാവ്, ചിറ്റൂർ-തത്തമംഗലം. Email:… Read More »CTMC Master Plan

Handbook 2021 Chittur Tattamangalam Municipality

Download PDF Handbook 2021 Chittur Tattamangalam Municipality   Related posts: Map of our Municipality | Chittur – Tattamangalam Municipality Official website of Chittur – Tattamangalam Municipality Tattamangalam High School Road and Taxi Stand 2021 Street View Video Chittur – Tattamangalam Municipality അറിയിപ്പുകൾ

1921 telegram post master general

[History] 1921 ലെ മലബാർ കലാപ സമയത്ത് പോസ്റ്റ് മാസ്റ്റർ ജനറൽ അയച്ച ഒരു ടെലിഗ്രാം

1921 ലെ മലബാർ കലാപ സമയത്ത് പോസ്റ്റ് മാസ്റ്റർ ജനറൽ അയച്ച ഒരു ടെലിഗ്രാം #history       11   1 Comment 1 Share   Like         Comment     Share     Related posts: [History] Our town mentioned in – Memoir of the Survey of Travancore and Cochin 1816-1820 Post office Wall – വൃത്തിക്കേടാക്കിയ പോസ്റ്റ് ഓഫീസ് മതില്‍

chittur history

[History] Our town mentioned in – Memoir of the Survey of Travancore and Cochin 1816-1820

നിങ്ങൾക്കറിയാമോ? 1816 മുതൽ 1820 വരെ നീണ്ട ട്രാവൻകൂർ കൊച്ചി സർവ്വേക്കായി ബ്രിട്ടീഷ് ലഫ്റ്റനൻറ് ബി എസ് വാർഡ് (Benjamin Swain Ward 1786-1835 ) നമ്മുടെ സ്ഥലങ്ങളിലെല്ലാം വന്നിരുന്നു. 1891 ൽ പ്രസിദ്ധീകരിച്ച “Memoir of the Survey of Travancore and Cochin 1816-1820” എന്ന പുസ്തകത്തിൽ ഇതിന്റെ വിശദാശംങ്ങൾ ഉണ്ട്. ഭാഗം 2 – പേജ് 317 മുതൽ 323 വരെ ചിറ്റൂരിനെ പറ്റി വിശദമായി ഉണ്ട്. കൊച്ചി രാജ്യത്തെ ചിറ്റൂർ ഡിസ്ട്രിക് ന്റെ തലസ്ഥാനം തത്തമംഗലംമാണ് എന്നും രേഖപെടുത്തിയിരിക്കുന്നു. ഇരുനൂറ് വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ ഉപയോഗിച്ച… Read More »[History] Our town mentioned in – Memoir of the Survey of Travancore and Cochin 1816-1820

Our Village From Above – Video Playlist

Our Village From Above – Video Playlist Use TV / Laptop / Desktop to enjoy this playlist   Related posts: Tattamangalam High School Road and Taxi Stand 2021 Street View Video [Video] കോറോണകാലം പ്രകൃതിയിലും മനുഷ്യനിലും ഉണ്ടാക്കുന്ന മാറ്റം | MAITREYAN House for sale in East Village Timelapse Video from NSS building

Top 20 days with the highest rainfall. ഏറ്റവും കൂടുതൽ മഴ ലഭിച്ച 20 ദിവസങ്ങൾ

20 Rainy Days This Season. ഏറ്റവും കൂടുതൽ മഴ ലഭിച്ച 20 ദിവസങ്ങൾ

ഈ മഴക്കാലത്ത് ഇതുവരെ തത്തമംഗലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച 20 ദിവസങ്ങളുടെ പട്ടിക ഇതാണ്. Top 20 days with the highest rainfall. 12-Oct-2021  > 74.93 mm 15-Jul-2021   > 68.33 mm 13-Jul-2021  > 63.50 mm 5-Aug-2021  > 54.61 mm 6-Sep-2021  > 52.07 mm 22-Jul-2021  > 44.96 mm 27-Sep-2021 > 39.62 mm 14-Jul-2021  > 37.08 mm 10-Jul-2021  > 36.83 mm 14-Aug-2021 > 33.78 mm 14-Sep-2021  > 33.78 mm 6-Oct-2021  >… Read More »20 Rainy Days This Season. ഏറ്റവും കൂടുതൽ മഴ ലഭിച്ച 20 ദിവസങ്ങൾ

murali carpenter from Tattamangalam Kerala

തത്തമംഗലത്തെ പുതുതലമുറ തച്ചന്മാരിൽ പ്രഗത്ഭനായ ഒരാളാണ് തച്ചൻകുളത്തെ മുരളി

  • Art

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ – തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന്, പലക്കാട് – പൊള്ളാച്ചി സംസ്ഥാന പതയിലൂടെ​ (SH 27)​ 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്. *  തത്തമംഗലം പ്രഗത്ഭരായ  തച്ചന്മാർക്ക് ​(മരപ്പണിക്കാർക്ക്) ​പേര് കേട്ടതാണ്. തത്തമംഗലത്തെ പുതുതലമുറ… Read More »തത്തമംഗലത്തെ പുതുതലമുറ തച്ചന്മാരിൽ പ്രഗത്ഭനായ ഒരാളാണ് തച്ചൻകുളത്തെ മുരളി

street view tattamangalam

Tattamangalam High School Road and Taxi Stand 2021 Street View Video

Tattamangalam High School Road and Taxi Stand 2021 Street View Video Enjoy Tatta Mangalam Street View 31 July 2021 YouTube Link Facebook Video Link Related Images: Related posts: Street View of Chittur & Tattamangalam 2005 Street Views 2014 Chittur Anikode 2015 Street View Video Tattamangalam Street View Videos

street view anikode chittur

Chittur Anikode 2015 Street View Video

Street view of Chittur Anikode Junction 2015         Related posts: [Videos] Street Views 2015 Tattamangalam High School Road and Taxi Stand 2021 Street View Video Street View of Chittur & Tattamangalam 2005 Tattamangalam Street View Videos

വീണ്ടും മഴ തുടങ്ങി.

ആഴ്ചകൾക്ക് ശേഷം തത്തമംഗലത്ത് ഇന്ന് പുലർച്ചെ നാല് നാല്പത്തി അഞ്ചിന് വീണ്ടും മഴ തുടങ്ങി. രാവിലെ ഒമ്പത് മണി വരെ ഏഴ് mm മഴ പെയ്തു. ഇപ്പോഴും ചാറ്റി കൊണ്ടിരിക്കുന്നു. അടുത്ത ദിവസങ്ങളിൽ മഴ ശക്തമാവുമെന്ന് കരുതുന്നു. Live weather data from Tattamangalam Weather station can be availed from this page തത്തമംഗലം കാലാവസ്ഥാ സ്റ്റേഷനിൽ നിന്നുള്ള തത്സമയ കാലാവസ്ഥാ ഡാറ്റ ഈ പേജിൽ നിന്ന് ലഭിക്കും Related posts: Weather Live മഴ കനത്തു, കർഷകർ പാടത്ത് കൃഷി പണികൾ തുടങ്ങി, തത്തമംഗലം തച്ചൻകുളത്ത് നിന്ന്… Read More »വീണ്ടും മഴ തുടങ്ങി.

palani temple visit by walk

പഴനി – പദയാത്ര

കാൽനൂറ്റാണ്ട് മുൻപ് വണ്ടിത്താവളം ഗ്രാമത്തിൽ നിന്ന് അൻപതോളം ചെറുപ്പക്കാർ പഴനി തീർത്ഥാടന പദയാത്ര നടത്തി. പൂർവ്വീകപദയാത്രികരേയും, അത്തരം യാത്രാ അനുഭവങ്ങളേയും സ്മരിച്ചുകൊണ്ടുള്ള ഗൃഹാതുരത്വം തുളുമ്പുന്ന ആവേശയാത്ര. പഴനിയാത്ര സംബന്ധിച്ച് ധാരാളം സഞ്ചാരകഥകൾ പഴഞ്ചരിത്രമായി ബാല്യം മുതൽ തന്നെ എല്ലാവരുടേയും ബോധമനസ്സിൽ പതിഞ്ഞുനിന്ന കാര്യമാണ്. ഗ്രാമക്കവലയിലെ ആൽമരച്ചുവട്ടിൽ സന്ധ്യാ ചർച്ച നടന്നപ്പോൾ ആരോ പഴനിയാത്ര എന്നൊരാശയം കൊണ്ടുവന്നു. അതോടെ അന്നത്തെ ചർച്ച ഈ വിഷയം മാത്രമായി. രാത്രി 12 മണിയോടെ ചർച്ചാതീരുമാനമായി. അടുത്ത വ്യാഴാഴ്ച നടന്നുപോകുന്നു. താൽപര്യക്കാർക്കെല്ലാം പങ്കെടുക്കാം. വ്യാഴാഴ്ചയ്കാമ്പുഴേക്കും ഗ്രാമത്തിലെ മുതിർന്ന അനുഭവസ്ഥരുടെ വിദഗ്ദനിർദ്ദേശങ്ങൾ ശേഖരിക്കുകയും വേണം. പഴനി – വണ്ടിത്താവളം… Read More »പഴനി – പദയാത്ര

GUPS tattamangalam smart phone

പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതി

തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി സ്‌കൂളിലെ കുട്ടികൾക്ക് അവരുടെ പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതിക്ക് അവിടത്തെ അദ്യാപകരും വാർഡ് കൗൺസിലറും മറ്റ് ബന്ധപ്പെട്ടവരും ചേർന്ന് രൂപം നൽകിയിരിക്കുന്നു. ഇതിൽ പങ്കാളിയാവുവാൻ ഇവിടെ ഈ ഗ്രൂപ്പിലുള്ള ഓരോരുത്തരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് CTMC വാർഡ് കൗൺസിലർ ജയന്തിയുമായി സംസാരിക്കുക. നമ്പർ : 95260 84796 .  താഴെ കൊടുത്തിട്ടിരിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ഷെയർ ചെയ്തും നിങ്ങൾക്ക് സഹായ്‌ക്കാം Facebook: https://www.facebook.com/TTMMatters/posts/10158748656193929 Twitter: https://twitter.com/TattaMangalam/status/1407547675407314947 & https://twitter.com/TattaMangalam/status/1407547763277979650  Related Images: Related posts: Subscribe CTMC… Read More »പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതി

kuthira vela tattamangalam

അമ്പല കമ്മിറ്റിയുടെ കാപട്യം – പൊതു ജനാരോഗ്യത്തിനും, നിയമ വ്യവസ്ഥക്കും പുല്ല് വില !

Contents on this post  അമ്പല കമ്മിറ്റിയുടെ കാപട്യം കുതിര വേല റദ്ദാക്കി എന്ന് കാണിച്ച് പത്രത്തിൽ കൊടുത്ത വാർത്ത  മാതൃഭൂമി ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് മനോരമ ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് Junction HACK  ചാനലിൽ വന്ന റിപ്പോർട്ട് AsianetNews ടി വി ചാനലിൽ വന്ന റിപ്പോർട്ട് മനോരമ ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് 2 The Hindu Newspaper Reports the lockdown breach in tattamangalam Suprabhatham Newspaper Reports the lockdown breach in tattamangalam… Read More »അമ്പല കമ്മിറ്റിയുടെ കാപട്യം – പൊതു ജനാരോഗ്യത്തിനും, നിയമ വ്യവസ്ഥക്കും പുല്ല് വില !

localbody elections kerala polling stations list tattamangalam

തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020

ചിറ്റൂർ തത്തമംഗലം നഗരസഭ പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ പട്ടഞ്ചേരി പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ വടവന്നൂർ പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ പെരുവെമ്പ പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ പെരുമാട്ടി പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് പാലക്കാട് ജില്ലാ പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ Related… Read More »തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020

Chittur tattamangalam UDF Government

ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ. 

ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ.  ആദ്യം ഈ വീഡിയോ കാണൂ.  ഇവിടെ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. (1) പരമ സത്യം: മാലിന്യ സംസ്കരണം: ചുറ്റുമുള്ള മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് എത്രയോ മെച്ചമാണ് ഇവിടം.  തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിലായിരിക്കും അവാർഡ് കിട്ടിയത്.  അതിനു നഗരസഭക്ക് അഭിവാദ്യങ്ങൾ  പക്ഷെ ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഓടകൾ ഇല്ലാ എന്ന് തന്നെ പറയാം.  ഉള്ള ഓടകൾ സമയാ സമയങ്ങളിൽ വൃത്തിയാക്കാറില്ല – അതിനുള്ള സംവിധാനം ഇല്ല  മാലിന്യ ശേഖരണം കാര്യക്ഷമമല്ലാ  ബോധവൽക്കരണം… Read More »ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ. 

chithra coffee tattamangalam

ചിത്രാ കാപ്പി തത്തമംഗലം

പഴയ കഥയാണ്. സ്കൂൾ പഠനകാലം. അച്ഛന്റെ കൂടെ ജോലിസ്ഥലമായ കാസർഗോഡാണ് താമസം. വെക്കേഷന് നാടായ വണ്ടിത്താവളമെത്തും- വിഷുവിന് മുൻപായി . മംഗലാപുരം- മദ്രാസ് വെസ്റ്റ് കോസ്റ്റ് ട്രെയിനിലാണ് വരുന്നത്. ഒലവക്കോടെത്തുമ്പോൾ പുലർച്ച 4 മണിയാകും. റെയിൽവേ സ്റ്റേഷനിൽത്തന്നെ പൊള്ളാച്ചിക്കുള്ള KBBS ബസ് നിൽക്കുന്നത് കാണാം. കൂടെ സന്തത ഉടമ രാഘവേട്ടനും. ആറു മണി കഴിഞ്ഞ് വണ്ടിത്താവളത്ത് ബസിറങ്ങും. മൂന്ന് കിലോമീറ്റർ അകലമുണ്ട് വീട്ടിലേക്ക്. യാത്ര ചെയ്യാൻ വീട്ടിൽ നിന്നയച്ച കാളകൾ വലിക്കുന്ന സവാരി വണ്ടി ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുന്നുണ്ടാവും. ചെമ്മൺപാത യാത്ര കഴിഞ്ഞ് വീടെത്തി ആദ്യം പല്ല് തേപ്പ് . അപ്പോഴേക്കും… Read More »ചിത്രാ കാപ്പി തത്തമംഗലം

ചിറ്റൂരിന്റെ നഷ്ടം ! – വഴിമാറിയ തീവണ്ടിപ്പാത

ദക്ഷിണേന്ത്യയിലെ ഗ്രാമീണ ചാരുതയാർന്ന റെയിൽവേ സ്റ്റേഷനാണ് പാലക്കാട്ടെ മുതലമട . പാലക്കാട് – പൊള്ളാച്ചി റൂട്ടിലാണ് ഈ സ്റ്റേഷൻ. 1880 കാലഘട്ടത്തിലാണ് പാത ബ്രിട്ടീഷുകാർ പണിതത്. അതുവരെ പൊള്ളാച്ചി- കിണത്തുക്കടവ്- പോത്തനൂർ പാത മാത്രമെ ഉണ്ടായിരുന്നുള്ളൂ. പൊള്ളാച്ചിയിൽ നിന്നും 50 km ദൂരം നീട്ടി പാലക്കാട് – ഒലവക്കോട് ജംഗ്ഷനുമായി പിന്നീട് ഈ പാത ബന്ധിപ്പിച്ചു. ആനമല റോഡ്, മീനാക്ഷീപുരം, മുതലമട , കൊല്ലങ്കോട്, വടകന്നികാപുരം, പുതുനഗരം എന്നീ സ്റ്റേഷനുകളാണ് ഈ റേഞ്ചിലുള്ളത്. ഇപ്രകാരം ഒലവക്കോട് മുതൽ രാമേശ്വരം – ധനുഷ്കോടി ദ്വീപ് വരെ മീറ്റർഗേജ് പാത അക്കാലത്ത് നീണ്ടു കിടന്നു.… Read More »ചിറ്റൂരിന്റെ നഷ്ടം ! – വഴിമാറിയ തീവണ്ടിപ്പാത

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 40 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 6) 136 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 54 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 38 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 35 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9പേർ എന്നിവർ ഉൾപ്പെടും.40പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. തമിഴ്നാട്… Read More »പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

Old students meet sealy memorial highschool 2012

തത്തമംഗലം സീലി മെമ്മോറിയൽ ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം സ്മരണിക, സമന്വയം 2012

വർഷം 2012 ൽ തത്തമംഗലം സീലി മെമ്മോറിയൽ ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം പ്രമാണിച്ച് പ്രസിദ്ധീകരിച്ച് സ്മരണിക,സമന്വയം 2012 തത്തമംഗലം സീലി മെമ്മോറിയൽ ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം പ്രമാണിച്ച് പ്രസിദ്ധീകരിച്ച് സ്മരണിക,സമന്വയം 2012 Download as PDF Related Images: Related posts: Tattamangalam Kanyarkali 2012 – Padinjare thara പൂര്‍വ്വ വിദ്യാര്ത്ഥി സംഗമം SMHS Alumni 2012 Program details Kanyarkali 2012 Photos

thathamangalam Photographs 360

360 Photographs of Tattamangalam Streets

Hi,360 Photographs of Tattamangalam Streets & Places can be seen on this section of the site. https://tattamangalam.com/360/ Keep visiting the page often to see new and latest 360 Photographs of Tattamangalam and nearby places. You, viewers can also request for a 360Photograph of any public places in and around our town. Please put it as a comment on this page തത്തമംഗലത്തെ തെരുവുകളുടെയും സ്ഥലങ്ങളുടെയും 360 ഫോട്ടോഗ്രാഫുകൾ… Read More »360 Photographs of Tattamangalam Streets

covid19 corona update palakkad kerala

Palakkad Covid19 Update 17 July

പാലക്കാട് ജില്ലയിൽ ഇന്ന് (17 July 2020) നാലു വയസ്സുകാരിക്കും നിരീക്ഷണത്തിൽ കഴിയവേ ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും ഉൾപ്പെടെ 31 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 17) നാലു വയസ്സുകാരിക്ക് ഉൾപ്പെടെ 31 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇ യിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ജില്ലയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. സൗദിയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയവേ ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും… Read More »Palakkad Covid19 Update 17 July

covid19 corona update palakkad kerala

Palakkad Covid19 Update 11 July

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന് (ജൂലൈ 11) അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതൽ രോഗബാധ. കൂടാതെ ഇന്ന് ഏഴ് പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. സൗദി-4 നെല്ലായ സ്വദേശി (37 പുരുഷൻ) കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷൻ) കുളപ്പുള്ളി സ്വദേശി… Read More »Palakkad Covid19 Update 11 July

street view chittur tattamangalam

Street View of Chittur & Tattamangalam 2005

ചിറ്റൂരിന്റെയും തത്തമംഗലത്തിന്റെയും തെരുവ് കാഴ്ചകൾ – 2005 ൽ പകർത്തിയത് Part 5 – This time we are going through , Chittur , Chittur Post office, Vettaikkorumakan Temple, Beemath mokku, Chittur Kavu, Canara Bank ( 4 minutes stop ) , Anikode, Chittur Boys High School, Chittur College, Chittur Puzha Bridge, Tattamangalam Mettupalayam, Tattamangalam Taxi Stand, Palli mokku, Kozhikada, Pudunagaran Hindustan Petroleum Petrol station. Other parts of this series… Read More »Street View of Chittur & Tattamangalam 2005

കർഷകർ പാടത്ത് കൃഷി പണികൾ തുടങ്ങി ....തത്തമംഗലം തച്ചൻകുളത്ത് നിന്ന് ഒരു ദൃശ്യം

മഴ കനത്തു, കർഷകർ പാടത്ത് കൃഷി പണികൾ തുടങ്ങി, തത്തമംഗലം തച്ചൻകുളത്ത് നിന്ന് ഒരു ദൃശ്യം

മഴ കനത്തു, കർഷകർ പാടത്ത് കൃഷി പണികൾ തുടങ്ങി ….തത്തമംഗലം തച്ചൻകുളത്ത് നിന്ന് ഒരു ദൃശ്യം   Related posts: തത്തമംഗലം മന്ദത്ത്കാവ് 1976 ൽ Subscribe കാളവണ്ടികള്‍ മഴയത്ത് ചിത്രാ കാപ്പി തത്തമംഗലം

covid19 corona update palakkad kerala

Palakkad Covid19 Update 05 July

പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ അഞ്ച്) 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും ഏഴുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ഖത്തർ-4 വാണിയംകുളം സ്വദേശി (30 പുരുഷൻ) തച്ചമ്പാറ സ്വദേശി (25 പുരുഷൻ). വല്ലപ്പുഴ സ്വദേശി (25… Read More »Palakkad Covid19 Update 05 July

covid19 corona update palakkad kerala

Palakkad Covid19 Update 04 July

പാലക്കാട് ജില്ലയിൽ ഇന്ന്  29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ നാല്) 13കാരിക്കും ഒരു തമിഴ് നാട് സ്വദേശിക്കുമുൾപ്പെടെ ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. യുഎഇ-11 അകത്തേത്തറ സ്വദേശി(49 പുരുഷൻ) എലിമ്പിലാശ്ശേരി സ്വദേശി (29 പുരുഷൻ) കാരാകുറുശ്ശി സ്വദേശി (35 പുരുഷൻ) പുതുനഗരം സ്വദേശി (25 പുരുഷൻ) നല്ലേപ്പിള്ളി സ്വദേശി (27 സ്ത്രീ)… Read More »Palakkad Covid19 Update 04 July

covid19 corona update palakkad kerala

Palakkad Covid19 Update 03 July

പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ മൂന്ന്) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ രണ്ടു പേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 68 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. യുഎഇ-3 നാഗലശ്ശേരി സ്വദേശി (21 പുരുഷൻ). ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദുബായിൽ നിന്നും വന്ന എലപ്പുള്ളി സ്വദേശി… Read More »Palakkad Covid19 Update 03 July

covid19 corona update palakkad kerala

Palakkad Covid19 Update 02 July

പാലക്കാട് ജില്ലയിൽ ഇന്ന് രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ രണ്ട്) രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ രണ്ടുപേർ കളമശ്ശേരി, ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 53 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. തമിഴ്നാട് -3 പെരിങ്ങോട്ടുകുറിശ്ശി സ്വദേശി(24 പുരുഷൻ) കൊല്ലങ്കോട് നെന്മേനി സ്വദേശി (47 പുരുഷൻ) ശ്രീകൃഷ്ണപുരം… Read More »Palakkad Covid19 Update 02 July

covid19 corona update palakkad kerala

Palakkad Covid19 Update 28 June

പാലക്കാട് ജില്ലയിൽ ഇന്ന് നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 28) നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മൂന്നു പേർ രോഗമുക്തരായതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് (ജൂൺ 28, 2020)രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.* മഹാരാഷ്ട്ര-1 കാരാക്കുറുശ്ശി സ്വദേശി (57 പുരുഷൻ).ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും മകൾക്കും കഴിഞ്ഞദിവസം (ജൂൺ 27) രോഗം സ്ഥിരീകരിച്ചിരുന്നു. കുവൈത്ത്-1 അകത്തേത്തറ സ്വദേശി(34 പുരുഷൻ) യുഎഇ-1 കണ്ണമ്പ്ര സ്വദേശി (36 പുരുഷൻ) സമ്പർക്കം-1 ലക്കിടി പേരൂർ സ്വദേശി (15… Read More »Palakkad Covid19 Update 28 June

vandithavalam palakkad

വണ്ടിത്താവളത്തിന്റെ ചക്രപാത

വിശാലമായ തെക്കൻ ചക്രവാളം മുഴുവൻ നിറഞ്ഞു നിൽക്കുന്ന നീല ഛായയുള്ള തെൻമലനിരകൾ. മുല്ലവള്ളികൾ പടർന്നതു പോലെ അതിൽ അസംഖ്യം വെള്ളി നീർച്ചാലുകൾ ഒഴുകുന്നു. പച്ചയായ കാട്ടു സമ്പത്ത്. ചുരം കയറിപ്പോകുന്ന നെല്ലിയാമ്പതി ഹൈറേഞ്ച് പാത ചെറിയ ചരട് പോലെ കാണാം. രാത്രി കാലങ്ങളിൽ മല മുഴുവൻ തീയാണ് – മരക്കരി ഉണ്ടാക്കൽ. നെല്ലിയാമ്പതിക്കുള്ള വഴിവിളക്കുകൾ കത്തുന്നതും കാണാം. മലനിരകൾക്ക് താഴെ നോക്കെത്താ കിലോമീറ്ററുകൾ പരന്നു കിടക്കുന്ന നെൽപ്പാടം അവയിൽ കരിമ്പനക്കൂട്ടങ്ങൾ. വരമ്പുകളിലെ ആര്യവേപ്പിന്റെ ചോലമരങ്ങൾ. വീതി കൂടി പതഞ്ഞൊഴുകുന്ന പറമ്പിക്കുളം കനാൽ.  2-3 ഏക്കർ പരപ്പിലും, കുറച്ചുയരത്തിലുമുള്ള വണ്ടിത്താവളം കാലിച്ചന്തയിൽ നിന്നും… Read More »വണ്ടിത്താവളത്തിന്റെ ചക്രപാത

vandithavalam thankam theatre cinema ticket

വണ്ടിത്താവളത്തിന്റെ തങ്കം

വണ്ടിത്താവളത്തിന്റെ തങ്കം തങ്കം തിയ്യേറ്റർ 1958 കാലഘട്ടത്തിലാണ് വണ്ടിത്താവളം ടൗണിൽ വന്നത്. ഓലക്കൊട്ടക . അതുവരെ നാട്ടുകാർക്ക് സിനിമ കാണണമെന്കിൽ ചിറ്റൂർ സീതാറാം, അത്തിക്കോട് ബാബു, പാലക്കാട് – ന്യൂ, ഗൗഡർ,ഹൃദയ കൊട്ടകകളിൽ പോകണം. തങ്കം ഓലക്കൊട്ടകയാണ്. ഉടമസ്ഥൻ ആഴിചിറ ശ്രീനിവാസൻ മുതലാളി .ടൗണിൽ മുതലാളിയുടെ മാളികയ്ക്കെതിരിൽ തൃശൂർ – പൊള്ളാച്ചി റോഡരികിലെ ഒരേക്കറിൽ കൊട്ടക പൊന്തി -മുതലാളിയുടെ പ്രിയപ്പെട്ട മകളുടെ പേരിൽ . ഭുജന്മിയായ മുതലാളി പിന്നെ കൊട്ടക മുതലാളിയായി. വെള്ളി, ശനി, ഞായർ മാറ്റിനിയടക്കം മൂന്ന് കളികൾ. ബാക്കിയുള്ള ദിവസം ഫസ്റ്റ്, സെക്കൻഡ് കളികൾ മാത്രം. കറണ്ട് പോയാൽ… Read More »വണ്ടിത്താവളത്തിന്റെ തങ്കം

വെള്ളച്ചന് മരണമില്ല

മാറ്റക്കാരൻ വെള്ളച്ചന്റെ കഥാചരിത്രം പൊള്ളാച്ചിയോട് ചേർന്നു കിടക്കുന്ന കിഴക്കൻ പാലക്കാടൻ അതിർത്തി ഗ്രാമമായ വണ്ടിത്താവളംകാരനായിരുന്നു വെള്ള അഥവാ വെള്ളച്ചൻ. ഇന്നു ജീവിച്ചിരുപ്പുണ്ടെങ്കിൽ ആൾക്ക് 100 വയസ് കഴിഞ്ഞിട്ടുണ്ടാകും. പത്തിരുപതു വർഷം മുൻപ് മരണപ്പെട്ടു. വെള്ള അഥവാ വെള്ളച്ചൻ എന്നു പറഞ്ഞാൽ ആളെ ആരുമറിയില്ല. മാറ്റക്കാരൻ വെള്ളച്ചൻ എന്നു തന്നെ പറഞ്ഞാലേ അറിയുള്ളൂ. രാവിലെ 6 ന് തലയിൽ വലിയൊരു കുട്ടയുമായി വെള്ളച്ചൻ വീട്ടിൽ നിന്നും ചെമ്മൺഗ്രാമവഴികളിലെ നാൽക്കവലകളിൽ കൃത്യമായെത്തും. കുട്ട നോഹയുടെ പെട്ടകമാണ്. അതിനകത്ത് – ബീഡി, സിഗരറ്റ്, തീപ്പെട്ടി, മുറുക്കാൻവഹകൾ, പുകയില, അടക്ക, വാസനയടയ്ക്ക, വർണ്ണ മിഠായികൾ, ഭക്ഷ്യധാന്യങ്ങൾ, ഉപ്പ്,… Read More »വെള്ളച്ചന് മരണമില്ല

Covid19 Update Palakkad 20 June

പാലക്കാട് ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 10 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 20) 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ഡൽഹി-2 കോട്ടായി സ്വദേശി (44 പുരുഷൻ), ഷൊർണൂർ സ്വദേശി (36 പുരുഷൻ) യുഎഇ-5 കരിമ്പുഴ സ്വദേശി (52 പുരുഷൻ), വല്ലപ്പുഴ ചെറുകോട് സ്വദേശി (35 പുരുഷൻ), പരുതൂർ സ്വദേശി (46… Read More »Covid19 Update Palakkad 20 June

Covid19 Update Palakkad 19 June

പാലക്കാട് ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 14 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 19) 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് ജില്ലയിൽ 14 പേർ രോഗ മുക്തരായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. അബുദാബി-2 തെങ്കര സ്വദേശി (31 പുരുഷൻ), ചൂലന്നൂർ സ്വദേശി (34 പുരുഷൻ) മഹാരാഷ്ട്ര-4 പട്ടഞ്ചേരി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ… Read More »Covid19 Update Palakkad 19 June

Covid19 Update Palakkad 18 June

പാലക്കാട് ജില്ലയിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 18) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. തമിഴ്നാട്-2 ജൂൺ ആറിന് വന്ന (ചെന്നൈയിൽ നിന്നും) വണ്ടാഴി സ്വദേശി (23 പുരുഷൻ), ജൂൺ മൂന്നിന് വന്ന കല്ലടിക്കോട് സ്വദേശി(38, പുരുഷൻ) അബുദാബി-3 ജൂൺ നാലിന് വന്ന കൊപ്പം കീഴ്മുറി സ്വദേശികളായ രണ്ടുപേർ (33,27 പുരുഷന്മാർ), വിളയൂർ സ്വദേശി (30 പുരുഷൻ) സൗദി-2 ജൂൺ 11ന് വന്ന മേലാർകോട്… Read More »Covid19 Update Palakkad 18 June

Covid19 Update Palakkad 5 June

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു തമിഴ്നാട് സ്വദേശിക്ക് ഉൾപ്പെടെ 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ അഞ്ച്) ഒരു തമിഴ് നാട് സ്വദേശിക്ക് ഉൾപ്പെടെ 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയിൽ ഉള്ളത്. സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേർക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.ഇതിൽ ആന്ധ്രാപ്രദേശിൽ നിന്നും ജില്ലയിൽ എത്തിയിട്ടുള്ള ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്… Read More »Covid19 Update Palakkad 5 June

Pass to Kerala State – #Covid19 Lockdown

SHORT VISIT PASS AND REGULAR PASS അന്യ സംസ്ഥാനത്ത് നിന്നും കേരളത്തില്‍ വരുന്നവര്‍ക്കാണ് ഷോര്‍ട്ട് ടേം പാസ്സുകളും , റഗുലര്‍ പാസ്സുകളും ഷോര്‍ട്ട് ടേം പാസ്സുകള്‍ 7 (ഏഴ് ) ദിവസത്തേക്ക് മാത്രം,തിരിച്ച് പോകാനുള്ള ടിക്കറ്റ് അപ് ലോഡ് ചെയ്യണം / സെല്‍ഫ് ഡിക്ളറേഷന്‍ (ഏഴ് ദിവസത്തിനകം തിരിച്ച് പോകുന്ന തീയ്യതി സഹിതം ) അപ് ലോഡ് ചെയ്യണം പാസ്സില്‍ അനുവദിച്ച സ്ഥലത്തല്ലാതെ , മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനാനുമതിയില്ല. തൊഴില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ ബിസിനസ് / വ്യവസായം കോടതി ടൂറിസം മെഡിക്കല്‍ എമര്‍ജന്‍സി കുടുംബപരമായ കാര്യങ്ങള്‍  എന്നീ കാര്യങ്ങള്‍ക്കാണ് പാസ്സുകള്‍… Read More »Pass to Kerala State – #Covid19 Lockdown

Covid19 Update Palakkad 4 June

04 June 2020  ജില്ലയിൽ ഒരു കോവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ജില്ലയിൽ ഇന്ന്(ജൂൺ നാല്)ആദ്യ കോവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഡി.എം.ഒ അറിയിച്ചു.ഇതോടെ പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ചികിത്സയിൽ കഴിയുന്നവർ 154 പേരായി. മെയ് 25ന് ചെന്നൈയിൽ നിന്നും വന്ന്‌ നിരീക്ഷണത്തിൽ കഴിയവേ ജൂൺ രണ്ടിന് മരണപ്പെട്ട കടമ്പഴിപ്പുറം സ്വദേശിയായ വയോധികയുടെ (73) പരിശോധനാഫലം ഇന്ന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുക യായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 29ന് ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹം ന്യൂമോണിയ… Read More »Covid19 Update Palakkad 4 June

Covid19 Update Palakkad 30 May

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു നാലു വയസ്സുകാരിക്കും ആരോഗ്യ പ്രവർത്തകനും ഉൾപ്പെടെ ഒൻപത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 30) ഒരു നാലു വയസ്സുകാരിക്കും ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടെ ഒൻപത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 128 ആയി. ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ചെന്നൈ -2, കുവൈത്ത്-2, ഒമാൻ-2, തെലുങ്കാന- 1, കുവൈറ്റിൽ നിന്നു വന്ന പാലപ്പുറം സ്വദേശിക്കും ഒമാനിൽ നിന്നും വന്ന രണ്ടു… Read More »Covid19 Update Palakkad 30 May

Covid19 Update Palakkad 29 May

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസ്സുകാരിക്കും ഉൾപ്പെടെ 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 29) ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസ്സുകാരിക്കും ഉൾപ്പെടെ 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 119 പേരായി. ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. തമിഴ്നാട് -8, പൂനെ 1, കുവൈത്ത്-1, ഖത്തർ,-1, അബുദാബി-2, സമ്പർക്കം- 1 ശ്രീകൃഷ്ണപുരം സ്വദേശിയായ(49, പുരുഷൻ) ആരോഗ്യ പ്രവർത്തകനാണ് സമ്പർക്കം മൂലം… Read More »Covid19 Update Palakkad 29 May

How to Buy Liquor in Kerala കേരളത്തിൽ മദ്യം എങ്ങനെ വാങ്ങാം?

കേരളത്തിൽ മദ്യം എങ്ങനെ വാങ്ങാം . നിങ്ങളുടെ ഫോൺ ഉപയോഗിച്ച് കേരളത്തിൽ  എങ്ങനെ മദ്യം വാങ്ങാം? ലിക്കർ ആവശ്യമുള്ളവർക്ക് <BL><SPACE><PINCODE><SPACE><NAME> ബിയർ/ വൈൻ ആവശ്യമുള്ളവർക്ക് <BW><SPACE><PINCODE><SPACE><NAME> എന്ന് ടൈപ്പ് ചെയ്ത് 89433 89433 എന്ന ഫോൺ നമ്പറിലേക്ക് SMS അയക്കാവുന്നതാണ്. SMS  മറുപടിയായി BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്നുംനിങ്ങളുടെ ഫോൺ നമ്പറിലേക്ക് അ ക്യൂ ബുക്കിംഗ് ഉറപ്പാക്കുന്ന സന്ദേശം എത്തുന്നതായിരിക്കും ഉദാഹരണമായി  സതീഷിന്  ഇന്ന് ബ്രാണ്ടി ആവശ്യമുണ്ട്.   അയാളുടെ വീട്  വീട് പാലക്കാട് ടൗണിൽ ആണെന്ന് എന്ന് കരുതുക  അപ്പോൾ സതീഷ് SMS ചെയ്യേണ്ടത് .  BL 678001… Read More »How to Buy Liquor in Kerala കേരളത്തിൽ മദ്യം എങ്ങനെ വാങ്ങാം?