Covid19 Palakkad Update Part2- 23 May 2020

പാലക്കാട്‌ മെയ് 23 നു രോഗം സ്ഥിരീകരിച്ചവരുടെ കൂടുതൽ വിവരങ്ങൾ

വിദേശത്തു നിന്നും വന്നവർ

  1. നെല്ലായ സ്വദേശി (39, M), കുവൈത്തിൽ നിന്ന് വന്നു. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ.
  2. വല്ലപ്പുഴ സ്വദേശി (30 M) അബുദാബിയിൽ നിന്നും വന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ

  1. രണ്ട് ചുനങ്ങാട് സ്വദേശികൾ (56,M, 46,F) മുംബൈയിൽ നിന്നും വന്നു. തൃശ്ശൂരിലെ ചാവക്കാട് രോഗം സ്ഥിരീകരിച്ച് മരണപ്പെട്ട സ്ത്രീ ഇവരോടൊപ്പം വന്നതാണ്.
  2. വെള്ളിനേഴി സ്വദേശിനി (11,F) ഗുജറാത്തിൽ നിന്നും വന്നു.
  3. ചുനങ്ങാട് സ്വദേശി (50,M) ചെന്നൈയിൽ നിന്നും വന്നു.
  4. ഒറ്റപ്പാലം തോട്ടക്കര സ്വദേശി (28,M) ചെന്നൈയിൽ നിന്നും വന്നു.
  5. ശ്രീകൃഷ്ണപുരം സ്വദേശിനികൾ (19,44 F) ചെന്നൈയിൽ നിന്നും വന്നു. മെയ് 20ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെയാണ് ഇവർ വന്നത്.
  6. ഒറ്റപ്പാലം തോട്ടക്കര സ്വദേശി (36 M) കാഞ്ചിപുരത്ത് നിന്ന് വന്നു.
  7. ചുനങ്ങാട് സ്വദേശികൾ (56 M,43 F) ചെന്നൈയിൽ നിന്നും വന്നു.
  8. മുണ്ടൂർ സ്വദേശി (42 M) ചെന്നൈയിൽ നിന്നും വന്നു.
  9. കടമ്പഴിപ്പുറം സ്വദേശികൾ (53M,50F,20M) ചെന്നൈയിൽ നിന്നും വന്നു.

സമ്പർക്കം മൂലം രോഗം വന്നവർ

  1. ജില്ല ആശുപത്രിയിലെ ജീവനക്കാർ (32,36 F) നന്നിയോട്, ഇടുക്കി സ്വദേശികൾ. ഇടുക്കി സ്വദേശി ജോലിയുടെ ഭാഗമായി പാലക്കാട് താമസിക്കുന്നു.
  2. മംഗലം അഞ്ചുമൂർത്തി സ്വദേശി (22 F) വാളയാർ ചെക്ക് പോസ്റ്റിലെ ആരോഗ്യപ്രവർത്തക

വിവരങ്ങൾക്ക് കടപ്പാട് : ജില്ല ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

More on this here

Related Images:

Leave a Reply