Skip to content

Pass to Kerala State – #Covid19 Lockdown

SHORT VISIT PASS AND REGULAR PASS

അന്യ സംസ്ഥാനത്ത് നിന്നും കേരളത്തില്‍ വരുന്നവര്‍ക്കാണ് ഷോര്‍ട്ട് ടേം പാസ്സുകളും , റഗുലര്‍ പാസ്സുകളും ഷോര്‍ട്ട് ടേം പാസ്സുകള്‍ 7 (ഏഴ് ) ദിവസത്തേക്ക് മാത്രം,തിരിച്ച് പോകാനുള്ള ടിക്കറ്റ് അപ് ലോഡ് ചെയ്യണം / സെല്‍ഫ് ഡിക്ളറേഷന്‍ (ഏഴ് ദിവസത്തിനകം തിരിച്ച് പോകുന്ന തീയ്യതി സഹിതം ) അപ് ലോഡ് ചെയ്യണം


പാസ്സില്‍ അനുവദിച്ച സ്ഥലത്തല്ലാതെ , മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനാനുമതിയില്ല.

  • തൊഴില്‍
  • ഔദ്യോഗിക ആവശ്യങ്ങള്‍
  • ബിസിനസ് / വ്യവസായം
  • കോടതി
  • ടൂറിസം
  • മെഡിക്കല്‍ എമര്‍ജന്‍സി

കുടുംബപരമായ കാര്യങ്ങള്‍ 
എന്നീ കാര്യങ്ങള്‍ക്കാണ് പാസ്സുകള്‍ അനുവദിക്കുന്നത്


റഗുലര്‍ പാസ്സുകള്‍

ഏഴ് ദിവസത്തില്‍ കൂടുതല്‍ പാസ്സ് വേണ്ടവര്‍ റഗുലര്‍ പാസ്സിന് അപേക്ഷിക്കേണ്ടതാണ്. അന്യ സംസ്ഥാനത്ത് നിന്നും കേരളത്തില്‍ ദിവസേന ജോലിക്ക് വരുന്നവര്‍ക്ക് റഗുലര്‍
പാസ്സുകള്‍.
പാസ്സില്‍ അനുവദിച്ച സ്ഥലത്തല്ലാതെ , മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനാനുമതിയില്ല.

  • തൊഴില്‍
  • ഔദ്യോഗിക ആവശ്യങ്ങള്‍
  • ബിസിനസ് / വ്യവസായം
  • കോടതി
  • ടൂറിസം
  • മെഡിക്കല്‍ എമര്‍ജന്‍സി
  • കുടുംബപരമായ കാര്യങ്ങള്‍ എന്നീ കാര്യങ്ങള്‍ക്കാണ് പാസ്സുകള്‍ അനുവദിക്കുന്നത്

കേരളത്തില്‍ നിന്നും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പോയി ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരത്തില്‍ പാസ് അനുവദിക്കുന്നതിന് അയല്‍ സംസ്ഥാനങ്ങളുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരുന്നു

Leave a Reply