Site icon തത്തമംഗലം.com

തത്തമംഗലത്തെ പുതുതലമുറ തച്ചന്മാരിൽ പ്രഗത്ഭനായ ഒരാളാണ് തച്ചൻകുളത്തെ മുരളി

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ – തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന്, പലക്കാട് – പൊള്ളാച്ചി സംസ്ഥാന പതയിലൂടെ​ (SH 27)​ 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്. * 

തത്തമംഗലം പ്രഗത്ഭരായ  തച്ചന്മാർക്ക് ​(മരപ്പണിക്കാർക്ക്) ​പേര് കേട്ടതാണ്. തത്തമംഗലത്തെ പുതുതലമുറ തച്ചന്മാരിൽ പ്രഗത്ഭനായ ഒരാളാണ് തച്ചൻകുളത്തെ മുരളി

മുരളി ചെയ്ത ഏറ്റവും പുതിയ ഒരു ശില്പവേല നിങ്ങൾക്ക് ഇവിടെ കാണാം​.​

മുരളി അടുത്തിടെ തിരുപ്പൂരിൽ പൂർത്തിയാക്കിയ ഒരു ഷോപ്പ്.

Murali-Tattamangalam-carpenter-WoodWOrks-Image-2021-09-16-at-9.09.53-PM

Image 1 of 16

മുരളിയുടെ ഫോൺ നമ്പർ 75919 17472

 

*കുറച്ച് വിവരങ്ങൾ വിക്കിപീഡിയയിൽ നിന്ന് എടുത്തത് 

 

Exit mobile version