Suresh Palat Memorial Cricket Tournament.

ചിറ്റൂര്‍: സുരേഷ്പാലാട്ട് മെമ്മോറിയല്‍ 6-ാമത് ദക്ഷിണേന്ത്യന്‍ ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ചിറ്റൂര്‍ ജി.ബി.എച്ച്.എസ്.എസ്. സ്റ്റേഡിയത്തില്‍ നടക്കും. മെയ് 8ന് ആരംഭിക്കും.

താത്പര്യമുള്ള ടീമുകള്‍ മെയ് രണ്ടിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447315349, 07667447339 (തമിഴ്‌നാട്).

Read more

നഗരസഭ കുടില്‍ പൊളിച്ചു വൃദ്ധബ്രാഹ്മണനും ഭാര്യയും പെരുവഴിയില്‍

നഗരസഭയുടെ സ്ഥലത്ത് കുടില്‍ കെട്ടാന്‍ അനുവദിച്ചവര്‍തന്നെ അതു പൊളിച്ചുമാറ്റിയതോടെ വൃദ്ധബ്രാഹ്മണനും കുടുംബവും പെരുവഴിയിലായി. ചിറ്റൂര്‍ -തത്തമംഗലം നഗരസഭയുടെ ക്രൂരനടപടിയാണ് തത്തമംഗലം തെക്കേഗ്രാമത്തില്‍ ശങ്കരനാരായണനെയും ഭാര്യ ഗൗരിയേയും പെരുവഴിയിലാക്കിയത്. യാക്കര അയ്യപ്പക്ഷേത്രത്തിലെ പൂജാരിയുടെ സഹായിയാണ് അമ്പത്തഞ്ചുകാരനായ ശങ്കരനാരായണന്‍ .

Read more

Russels Viper Rescued and Released from Chittur

Yesterday one more Russels Viper (Anali pambu) is Rescued and Released by S.Guruvayurappan of WPSI . Due to increased awareness of people to save the snakes In the past two months about a Dozen snakes are released by wildlife Protection society of India- New Delhi, South India Chapter. Snake was found in Chittur Thaluk office Premise. It was kept in a sack by some youths who came for their own purpose in the office.

Read more

എന്‍ഡോസള്‍ഫാന്‍ നല്ലതോ ?

മുതലമടയിലെ മാവിന്‍ തോപ്പുകളില്‍ യാതൊരു നിയന്ത്രണവുമില്ലതെ പ്രയോഗിക്കുന്ന് എന്‍ഡോസള്‍ഫാന് പച്ചകൊടി നമ്മുടെ എം.എല്‍ . എ വക. ലോകത്ത് 65 രാജ്യങ്ങളില്‍ നിരോധിച്ച് കഴിഞ്ഞ് ഈ കീടനാശിനി, ഭാരതത്തിലും നിരോധിക്കണം എന്ന് പരിസ്ഥിതി പ്രവര്‍ത്തകരും, ഹരിതവിപ്ലവത്തിനു് ആരംഭം കുറിച്ച M.S. സ്വാമിനാധനെ പോലുള്ളവരും മറ്റും ശക്തമായി ആവശ്യപ്പെടുമ്പോളാണ് ഈ പ്രസ്ഥാവന. വളരെ പ്രധാനപ്പെട്ട ഒരു campaign നടക്കുമ്പോൾ ഒതുപോലുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മാത്രമെ സഹായിക്കു.

Read more

ചിറ്റൂരില്‍ എല്‍ ഡി എഫ് നിലം തൊടില്ല-കെ.അച്ച്യുതന്‍

ചിറ്റൂരില്‍ എല്‍ ഡി എഫ് നിലം തൊടില്ല – കെ. അച്ച്യുതന്‍ ചിറ്റൂരിലും പരിസരത്തുമുള്ള സ്ഥലങ്ങളില്‍ പലയിടങ്ങളിലും എല്‍ ഡി എഫിന് ഒരു സീറ്റ് പോലും ഇല്ലാത്ത പഞ്ചായത്തുകള്‍ ഈ വരുന്ന പഞ്ചായത്ത് മുനിസിപ്പാലിറ്റി

Read more

പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിക്കും

2-3 ദിവസം മുന്‍പാണ് തത്തമംഗലം മേട്ടുപാളയത്ത് പൊതു സ്ഥ്ലം കൈയേറി നിര്‍മ്മിച്ച ഒരു ഗണപതി അംബലം സ്നേഹം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സുനില്‍ ദാസ് ഉത്ഘാടനം ചെയ്തത്. S.H. 25 ഉം S.H.27 നും കൂടിചേരുന്ന തിരക്കേറിയ ത ത്തമംഗലം മേട്ടുപാളയത്ത് ഇതിന് വേണ്ടി 3 ദിവസം പാതയുടെ ഒരു ഭാഗം മുഴുവന്‍ ബ്ലോക്ക് ചെയ്തിട്ടു.

Read more

തത്തമംഗലത്ത് സംഘര്‍ഷാവസ്ഥ…

വിഷകള്ള് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ , കെ അച്ചുതന്റെ വീട്ടിലെക്ക്  നടത്തിയ  മാര്‍ച്ച് പള്ളിമൊക്കില്‍ വെച്ച് പോലീസ് തടഞ്ഞു. അതിന് ശേഷം രണ്ട് പക്ഷക്കാര്‍ തമ്മില്‍ തല്ലുകയും, പരസ്പരം കല്ലെറിയുകയും

Read more

Man – Elephant conflict Palakkad

ആന നാട്ടില്‍ വരാന്‍ സാധ്യതയുള്ള  കാരണങ്ങള്‍ : ആനയുടെ ആവാസ കേന്ദ്രം തന്നെയാണ് വാളയാര്‍ , പുതുശ്ശേരി, മലമ്പുഴ ഭാഗങ്ങള്‍ .അത് കാടിന് പുറത്തും വ്യാപിച്ചിരിക്കുന്നു. വാളയാര്‍ വനമേഘലയില്‍ വൈദ്യുത വേലി 20 കിലോ

Read more

വെടി വഴിപാട് ഇയര്‍ഫോണ്‍ വഴിയാക്കണം

സുശീല്‍ കുമാര്‍ പി പി യുടെ ചാര്‍വാകം എന്ന മലയാളം ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ച് ഈ കാലിക പ്രസക്തിയേറിയ ലേഖനം വായിക്കൂ. ഇത്രയും കര്‍ശനമായ നിയമത്തെ ആരാധനാലയങ്ങള്‍ എത്ര നഗ്നമായാണ്‌ ലംഘിക്കുന്നത്? അധികാരികള്‍ അതിനു നേരെ

Read more