തത്തമംഗലം സർക്കാർ യു പി സ്കൂളിൽ നിന്നുള്ള ഇന്നത്തെ ദ്യശ്യം
ഭരണാധികാരികളെ…. മഴയാണ്, കെട്ടിടം പണി തീർന്നതെയുള്ളൂ എന്നിങ്ങനെ എത്ര ന്യായങ്ങൾ പറഞ്ഞാലും പിഞ്ചു കുഞ്ഞുങ്ങൾ അവരുടെ ആദ്യാക്ഷരങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ കവാടം ഇങ്ങിനെയാണോ ഇടേണ്ടത് ?. പാലക്കാട് ജില്ല – തത്തമംഗലം സർക്കാർ യു പി സ്കൂളിൽ നിന്നുള്ള ഇന്നത്തെ ദ്യശ്യം #mismanagement #schoolskerala #primaryschool #CTMC #chittur Related Images: Related posts: Sree Kurumbakavu UP School 114th Annual Day celebrations പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതി തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം. Handbook 2021 Chittur Tattamangalam Municipality