Tatta Mangalam Picture Gallery | Photographs from Tatta Mangalam Palakkad | Tatta Managalam Photographs | Images of a Gone Era from Kerala, India | Antlion (കുഴിയാന)
തുമ്പികളെ പോലെയുള്ള ഷഡ്പദങ്ങളായ ആന്റ്ലയണിന്റെ (Antlion) ലാർവയാണ് കുഴിയാന.പൂഴിമണലിലും നനവില്ലാത്ത പൊടിമണ്ണിലും കോൺ (ചോർപ്പ്) ആകൃതിയിൽ കുഴികളുണ്ടാക്കി അതിലൊളിച്ചിരുന്ന് ഇരപിടിക്കുന്ന ഏതാണ്ട് അര സെ.മീ (0.5 cm) വലിപ്പമുള്ള ഒരു ചെറു ജീവിയാണ് കുഴിയാന.
Not yet rated
Not yet rated