തത്തമംഗലത്ത് കൂടി ഒഴുകുന്ന മൂലത്തറ ഇടത് കനാലിന്റെ ദൃശ്യം.
വർഷങ്ങളായി ഇറിഗേഷൻ വകുപ്പിന്റെ വക യാതൊരു വൃത്തിയാക്കലോ അറ്റകുറ്റ പണികളോ നടത്താത്ത ഈ കനാലിൽ, കഴിഞ്ഞ വർഷം പ്രധാന മന്ത്രിയുടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടർന്ന് പന്തലിച്ച ചെടികളും മരങ്ങളും വെട്ടുകയുണ്ടായി . ഇതാ ഒരു വർഷം കൂടി കഴിഞ്ഞു . ഇപ്പോഴെത്തെ സ്ഥിതി കാണൂ . കനാൽ വൃത്തിയാക്കാനും അറ്റകുറ്റ പണികൾക്കുമായി വർഷാവർഷം നല്ലൊരു തുക വകയിരുത്തുന്നതായി അറിയാൻ കഴിഞ്ഞിടുണ്ട്. സത്യമറിയാൻ വിവരാവകാശനിയമം ഉപയോഗിക്കേണ്ടിവരും . എന്തായാലും ബന്ധപ്പെട്ടവർക്ക് ഒന്നെഴുതി നോക്കാം അല്ലെ ? എന്താ അഭിപ്രായം ?
The maximum wind speed recorded at Thattamangalam is in July, തത്തമംഗലത്ത് കാറ്റിന്റെ കൂടിയ വേഗത ജൂലൈ…
Bumble Bees Day Care & Play School is now welcoming admissions for the new season!…
Are you planning a wedding or special event in Palakkad, Kerala? Look no further than…
New Road, A Small Win for the People! Congratulations to the people of Devi Nagar…
Palakkad Palakkad, often referred to as the "Gateway to Kerala," occupies a prominent place in…
തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി…