Twitter Feed

Dear Kerala, it is true that we did not follow any covid protocols during elections, but it cannot be an excuse for not following government advise now. If we are not careful now, #COVIDSecondWave can overwhelm our health system. #kerala

നിർത്തിയിട്ടേക്കുന്ന വാഹനങ്ങൾ എടുക്കുമ്പോൾ അവരെക്കൂടിയൊന്നു ശ്രദ്ധിക്കണേ....
#keralapolice

നിയമസഭാ തെരഞ്ഞെടുപ്പാണല്ലോ, നിങ്ങളെ നിയമസഭയിൽ പ്രതിനിധീകരിക്കാൻ ഒരാളെ തെരഞ്ഞെടുക്കണം.

നിങ്ങളോട് വോട്ട് ചോദിച്ച് വരുന്ന സ്ഥാനാർത്ഥിയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ എന്തെല്ലാം?
പറയാമോ?

എല്ലാ ആരാധനാലയങ്ങളിലും സ്ഥാപിച്ചിട്ടുള്ള കോളാമ്പികൾ ഇളക്കി മാറ്റുന്നതിന് എല്ലാ SHO മാർക്കും നിർദ്ദേശം നൽകി എന്ന് പറയുന്ന ആഭ്യന്തര വകുപ്പിലെ Letter No.F1/11/2020/Home dtd.30.11.2020

ഇതിന് പുല്ലുവിലയാണ് SHO മാർ നൽകിയിരിക്കുന്നത്.
@TheKeralaPolice
https://t.co/XzThxTwASR

നിർമ്മിക്കുന്നതിന് മുൻപ് തന്നെ ഉദ്ദേശം ബസ് സ്റ്റാൻഡ് ആയിരിക്കണം അല്ലാതെ ഷോപ്പിംഗ് കോപ്ലക്‌സ് ആകരുത്. https://t.co/7FuuScruIg

Congratulations to Nanda Gopal for winning

TattaMangalam Premier League
SΞΛSON 1 🏆CHΛMPIONS🏆

# PLΛYΞR OF THΞ
# TOURNΛMΞNT
# MΛN OF THΞ FINΛL
# BΞST BΛTSMΛN

IFFK 2021
Registration link for delegates will be open from , January 30, 2021, 10.00 am onwards!
ഇരുപത്തിയഞ്ചാമത് IFFKയുടെ
ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ജനുവരി 30, രാവിലെ 10.00 മുതൽ ആരംഭിക്കുന്നു.
#IFFKRegistration #delegate
#25thIFFK
#IFFK #IFFK2021
https://t.co/LuyWL7MitY

People's Voice for
- Passenger Trains on Palakkad Pollachi route.
- reinstate all the trains as per 2008
- let the villagers get into the trains.
- Don't let this 123 years old line to die.
#IndianRailways4All
@GMSRailway
@propgt14

ഇത് 3 വർഷം മുൻപിലെ വാർത്ത...
പാലക്കാടിനോടുള്ള അവഗണന ഇന്നും തുടരുന്നു.

Two wheelers collided head-on near ayurvedic hospital

തത്തമംഗലം ആയുർവേദ ആശുപത്രിക്ക് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു

യാത്രക്കാർക്ക് പരുക്കിന് സാധ്യത. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

#roadaccident

വോട്ട് ചെയ്യൽ ഒരു തുടക്കം മാത്രം
ജനാധിപത്യ പ്രക്രിയക്ക് ശക്തി പകരുവാൻ,
ഗ്രാമ സഭകളിൽ പങ്കെടുക്കുക;
വാർഡ് യോഗങ്ങളിൽ പങ്കെടുക്കുക.
നിങ്ങളുടെ ശബ്ദം കേൾക്കുമാറാകട്ടെ !

Sunbirds's nest making*
Location: Tattamangalam, Palakkad, Kerala
Date: 9th Jan. 2021
Camera: GoPro Hero 6
Youtube Link: https://t.co/Q9QoOOhvkq

*Correct me if I got the bird's name wrong.
thank you.
#birdwatching

ഇത് തീർച്ചയായും മുഴുവൻ കാണണം !
https://t.co/VGMTJWlFhz
#alternatepolitics

സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചാൽ നാട്ടുകാർക്ക് ഗുണമുണ്ടോ?
https://t.co/aQvZt2uhAq

Load More...