Facebook Page

TattaMangalam.com

TattaMangalam.com

1,582

www.tattamangalam.com

18 hours ago

TattaMangalam.com

ആറാംപാടം പാത #360photography ... See MoreSee Less

View on Facebook

2 days ago

TattaMangalam.com

Kerala State Minister, Chittur MLA, K Krishnan kutty on 24 News : youtu.be/LO8XIfQPMoY ... See MoreSee Less

View on Facebook

2 days ago

TattaMangalam.com

ഹർത്താൽ എന്നും പറഞ്ഞു ജനത്തെ ബുദ്ധിമുട്ടിക്കുന്നതും പോരാഞ്ഞ്, പൊതു മുതൽ നശിപ്പിക്കൽ !

സർക്കാർ ആവശ്യത്തിന് വഴങ്ങാതെ നിയമത്തിന്റെ കൂടെ നിന്ന കോടതിക്ക് അഭിവാദ്യങ്ങൾ

നമ്മുടെ നാടും നന്നാവുന്നുണ്ട്

Manoj Ravindran Niraksharan #SayNoToHartal

News courtesy Malayalam Manorama Palakkad Edition ( Chittur Local)
... See MoreSee Less

View on Facebook

3 days ago

TattaMangalam.com

Sree Kurumbakavu, Ashoka Pillar and Govt.UP School Tattamangalam
#360photography
... See MoreSee Less

View on Facebook

4 days ago

TattaMangalam.com

Chittur-Tattamangalam Municipality office at Amabattupalayam #360photography ... See MoreSee Less

View on Facebook

4 days ago

TattaMangalam.com

തച്ചൻകുളത്തിൽ നിന്ന് ഒരു കൃഷിയിട കാഴ്ച്ച ... See MoreSee Less

View on Facebook

1 week ago

Jagadeesh Parakkat

തത്തമംഗലം എസ്.എം.ഹയർ സെക്കൻ്ററി സ്കൂളിൽ ചിറ്റൂർ മുൻ എം.എൽ.എ.ശ്രീ.കെ.അച്ചുതൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1 കോടി 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന് കേരളമാകെ ആദരിക്കുന്ന പ്രശസ്ത ചിത്രകാരനും ശില്പിയും സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന ഷഡാനനൻ ആനിക്കത്ത് എന്ന തത്തമംഗലത്തിൻ്റെ പ്രിയപ്പെട്ട കുട്ടേട്ടൻ്റെ പേര് നൽകാൻ ചിറ്റൂർ - തത്തമംഗലം നഗരസഭ കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നു.
ഇക്കാര്യത്തിൽ മുൻകൈ എടുത്ത ചിറ്റൂർ മുൻ എം എൽ എ.ശ്രീ.കെ.അച്യുതനും, നഗരസഭ ചെയർമാൻ ശ്രീ.മധു, കൗൺസിലർ ശ്രീ.സുബ്രദാം,ഇതിന് എല്ലാവിധ പിന്തുണയും നല്കി ഏകകണ്ഠമായി അംഗീകരിച്ച കൗൺസിലർമാർ തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ.....
... See MoreSee Less

View on Facebook

1 week ago

TattaMangalam.com

(4th July 2020 മുതൽ)
സ്വാദിഷ്ടമായ ആമ്പൂർ ചിക്കൻ ബിരിയാണി &
ആമ്പൂർ ബീഫ് ബിരിയാണി (ബക്കറ്റ് ബിരിയാണി)

തത്തമംഗലത്ത് ഹോം ഡെലിവറി
ഒരു കിലോ 250 രൂപ

Nija Catering Service, #Tattamangalam

Ph: 99617 85175

രാവിലെ 10 : 30 മുതൽ വൈകുന്നേരം 8 മണി വരെ

Ambur chicken biryani is a specialty of nawabs of arcot who first cooked and made this biryani recipe most popular in southern parts of India, Ambur in Tamil Nadu. What’s special about this biryani is that is is cooked on wood fires and a special variety of short grain rice called seeraga samba rice (jeera samba rice) is used.
... See MoreSee Less

View on Facebook

2 weeks ago

TattaMangalam.com

വണ്ടിത്താവളത്തിന്റെ ചക്രപാത
വിശാലമായ തെക്കൻ ചക്രവാളം മുഴുവൻ നിറഞ്ഞു നിൽക്കുന്ന നീല ഛായയുള്ള തെൻമലനിരകൾ. മുല്ലവള്ളികൾ പടർന്നതു പോലെ അതിൽ അസംഖ്യം വെള്ളി നീർച്ചാലുകൾ ഒഴുകുന്നു. പച്ചയായ കാട്ടു സമ്പത്ത്.…

www.tattamangalam.com/newsite/2020/06/28/vandithavalam-market-memoirs/

എഴുതിയത് : സണ്ണി രാജൻ
... See MoreSee Less

View on Facebook

3 weeks ago

TattaMangalam.com

"വണ്ടിത്താവളത്തിന്റെ തങ്കം" - by Sunny Rajan
#ThankamCinemaTheatre #History #Vandithavalam
bit.ly/Thankam
... See MoreSee Less

View on Facebook

3 weeks ago

TattaMangalam.com

വായിക്കൂ, ഷെയർ ചെയൂ :
"മാറ്റക്കാരൻ വെള്ളച്ചന്റെ കഥാചരിത്രം"
#vandithavalam #history www.tattamangalam.com/newsite/2020/06/21/vellachan-vandithavalam/ Written by Sunny Rajan
... See MoreSee Less

View on Facebook

3 weeks ago

TattaMangalam.com

പാലക്കാട് ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
10 പേർക്ക് രോഗമുക്തി www.tattamangalam.com/newsite/2020/06/20/covid19-update-palakkad-20-june-2020/
... See MoreSee Less

View on Facebook

4 weeks ago

TattaMangalam.com

www.facebook.com/271208336879538/posts/544779456189090/ ... See MoreSee Less

View on Facebook

4 weeks ago

TattaMangalam.com

ഇന്ധനവില - The Truth - MB Rajesh ... See MoreSee Less

View on Facebook

1 month ago

Salim S M S
View on Facebook

1 month ago

TattaMangalam.com

What is Civic Sense? Civic Sense doesn't just mean obeying the law and keeping the city roads clean. There is a lot more to it. Civic Sense is all about having consideration for a fellow human being. It means being polite; showing consideration to elderly, women, children and disabled people; driving in one's lane without honking; throwing one's garbage in dustbins; smoking only at designated places—the list can go on.

എന്താണ് സിവിക് സെൻസ്? സിവിക് സെൻസ് എന്നാൽ നിയമം അനുസരിക്കുക, നഗരത്തിലെ റോഡുകൾ വൃത്തിയായി സൂക്ഷിക്കുക എന്നത് മാത്രമല്ല അർത്ഥമാക്കുന്നത്. അതിൽ ഒരുപാട് കാര്യങ്ങളുണ്ട്. സിവിക് സെൻസ് എന്നത് നിങ്ങളുടെ സഹജീവികളെ പരിഗണിക്കുക എന്നത് കൂടിയാണ് - മര്യാദയുള്ളവനായിരിക്കുക; പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ, വികലാംഗർ എന്നിവരോട് പരിഗണന കാണിക്കുന്നു; വെറുതെ ഹോൺ മുഴക്കാതെ നിങ്ങളുടെ ലേനിൽ വാഹനമോടിക്കുക; നിങ്ങളുടെ മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുക; നിയുക്ത സ്ഥലങ്ങളിൽ മാത്രം പുകവലിക്കുക - പട്ടികയിൽ ഇനിയു നീട്ടാം..
... See MoreSee Less

View on Facebook

1 month ago

TattaMangalam.com
View on Facebook

1 month ago

Babu Nair

Thathamangalam kseb ക്കും മേട്ടു പാളയത്തിനും ഇടയിൽ ഒരു വലിയ കുഴി ഉണ്ടായിരിക്കുന്നു. ഇതു വളരെ അപകടം പിടിച്ച മേഖല ആണ്. ഇത് നികത്താൻ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ എല്ലാവരും മുൻകൈ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു... ... See MoreSee Less

View on Facebook