GUPS tattamangalam smart phone
തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി സ്‌കൂളിലെ കുട്ടികൾക്ക് അവരുടെ പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതിക്ക് അവിടത്തെ അദ്യാപകരും വാർഡ് കൗൺസിലറും മറ്റ് ബന്ധപ്പെട്ടവരും ചേർന്ന് രൂപം നൽകിയിരിക്കുന്നു. ഇതിൽ പങ്കാളിയാവുവാൻ ഇവിടെ ഈ ഗ്രൂപ്പിലുള്ള ഓരോരുത്തരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.
ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് CTMC വാർഡ് കൗൺസിലർ ജയന്തിയുമായി സംസാരിക്കുക. നമ്പർ : 95260 84796 .
താഴെ കൊടുത്തിട്ടിരിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ഷെയർ ചെയ്തും നിങ്ങൾക്ക് സഹായ്‌ക്കാം
Facebook:
https://www.facebook.com/TTMMatters/posts/10158748656193929
Twitter:
https://twitter.com/TattaMangalam/status/1407547675407314947
&
https://twitter.com/TattaMangalam/status/1407547763277979650
ഫീസൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (FSTP) എന്നത് ഒരു നഗരത്തിനും ഗ്രാമത്തിനും അനിവാര്യമായ പൊതുജനാരോഗ്യ സംവിധാനം ആണ്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള…
A Faecal Sludge Treatment Plant (FSTP) is one of the most important public health facilities…
📢 ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു പൊതുചർച്ച വേദി തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്ത് എത്തിയിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ…
Big slogans are easy. Reality on the road is not.Every time we step out, the…
How India Was Measured: The Great Trigonometrical Survey of India and How Kerala, Especially Palakkad,…
Explore the detailed history of Tattamangalam in Chittur taluk, Cochin State. Learn its colonial era…