പാവപെട്ട രോഗികൾക്ക് പോഷക ആഹാര കിറ്റ്
സുഹൃത്തുകളെ,
നമ്മുടെ പരിസരങ്ങളിലുള്ള പാവപ്പെട്ട രോഗികൾക്ക് പോഷക ആഹാരം നൽകുന്നതിനു വേണ്ടി കുറച്ച് പേർക്ക് ഭക്ഷണക്കിറ്റ് ആവശ്യമുണ്ട്
ഒരു കിറ്റിൽ ആവശ്യമായ സാധനങ്ങൾ:
എന്നിവടങ്ങുന്ന കിറ്റുകൾ കുറച്ച് ആവശ്യമുണ്ട്.
ടിബി ബാധിച്ച് ആളുകൾക്ക് കൊടുക്കുവാൻ ആണ്.
തുടർച്ചയായി ആറുമാസം കൊടുക്കേണ്ടതാണ്…
നമ്മുടെഇടയിൽ ആർക്കെങ്കിലും ഇത് കൊടുക്കാൻ കഴിയുകയാണെങ്കിൽ വളരെ സന്തോഷം
അത് മുഴുവൻ കഴിയില്ലാ എങ്കിൽ ഒരാൾക്ക് ഒരു കിറ്റെങ്കിലും അതും ആകാം..
നമ്മൾ എത്രയോ ചിലവുകൾ ചെയുന്നു അതിനൊപ്പം ആവശ്യമുള്ളവർക്കും വിശക്കുന്ന വർക്കും കൊടുത്താൽ അത് അവർക്ക് എത്ര ഉപകാരമായിരിക്കും അല്ലേ ?
അത് കിട്ടുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന ആനന്ദം അത് ഒന്ന് വേറെ തന്നെയാണ്
കഴിയുന്നവർ എല്ലാം പ്രതികരിക്കും എന്ന പ്രതീക്ഷയോടെ …..
കൂടുതൽ വിശദീകരണം ആവശ്യമുണ്ടെങ്കിൽ നേരിട്ട് ബന്ധപെടാം
ശിവരാമൻ Ph:+91 97456 67475 | പ്രശാന്ത് 9946556202
Water comes out of the tap looking clear and clean. Most of us assume it…
ഫീസൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (FSTP) എന്നത് ഒരു നഗരത്തിനും ഗ്രാമത്തിനും അനിവാര്യമായ പൊതുജനാരോഗ്യ സംവിധാനം ആണ്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള…
A Faecal Sludge Treatment Plant (FSTP) is one of the most important public health facilities…
📢 ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു പൊതുചർച്ച വേദി തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്ത് എത്തിയിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ…
Big slogans are easy. Reality on the road is not.Every time we step out, the…
How India Was Measured: The Great Trigonometrical Survey of India and How Kerala, Especially Palakkad,…