Skip to content

പാവപ്പെട്ട രോഗികൾക്ക് പോഷക ആഹാര കിറ്റ് 

  • News
പാവപെട്ട രോഗികൾക്ക് പോഷക ആഹാര കിറ്റ്

തത്തമംഗലത്തെ കാര്യങ്ങൾ
പാവപ്പെട്ട രോഗികൾക്ക് പോഷക ആഹാര കിറ്റ് 

സുഹൃത്തുകളെ,

നമ്മുടെ പരിസരങ്ങളിലുള്ള പാവപ്പെട്ട  രോഗികൾക്ക് പോഷക ആഹാരം നൽകുന്നതിനു വേണ്ടി കുറച്ച് പേർക്ക് ഭക്ഷണക്കിറ്റ് ആവശ്യമുണ്ട്

ഒരു കിറ്റിൽ ആവശ്യമായ സാധനങ്ങൾ:

  1. വെളിച്ചെണ്ണ : 1 ലിറ്റർ 
  2. തേങ്ങ  മൂന്നര കിലോ 
  3. സവാള : ഒരു കിലോ
  4. ചെറിയ ഉള്ളി   : അര കിലോ
  5. ഉപ്പ്          : ഒരു കിലോ
  6. ഗോതമ്പ് മാവ്   : ഒരു കിലോ 
  7. വെല്ലം   : ഒരു കിലോ 
  8. പരിപ്പ്     : അര കിലോ 
  9. പച്ച കടല    : അര കിലോ
  10. ചെറുപയർ    : അര കിലോ
  11. പഞ്ചസാര      : ഒരു കിലോ
  12. സോയാബീൻ : നൂറ് ഗ്രാം
  13. ഉഴുന്ന്      : അര കിലോ
  14. ഈന്ത പഴം   : 1 പായ്ക്കറ്റ് 
  15. അണ്ടിപരിപ്പ് : 100 ഗ്രാം
  16. ചായപൊടി    : 250 ഗ്രാം
  17. അരി : രണ്ട് കിലോ

എന്നിവടങ്ങുന്ന കിറ്റുകൾ കുറച്ച് ആവശ്യമുണ്ട്.

ടിബി ബാധിച്ച് ആളുകൾക്ക് കൊടുക്കുവാൻ ആണ്. 

തുടർച്ചയായി ആറുമാസം കൊടുക്കേണ്ടതാണ്…

നമ്മുടെഇടയിൽ  ആർക്കെങ്കിലും ഇത് കൊടുക്കാൻ കഴിയുകയാണെങ്കിൽ വളരെ സന്തോഷം

അത് മുഴുവൻ കഴിയില്ലാ എങ്കിൽ ഒരാൾക്ക് ഒരു കിറ്റെങ്കിലും അതും ആകാം..

നമ്മൾ എത്രയോ ചിലവുകൾ ചെയുന്നു അതിനൊപ്പം ആവശ്യമുള്ളവർക്കും  വിശക്കുന്ന വർക്കും കൊടുത്താൽ അത് അവർക്ക് എത്ര ഉപകാരമായിരിക്കും അല്ലേ ?

അത് കിട്ടുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന ആനന്ദം അത് ഒന്ന് വേറെ തന്നെയാണ്

കഴിയുന്നവർ എല്ലാം പ്രതികരിക്കും എന്ന പ്രതീക്ഷയോടെ …..

കൂടുതൽ വിശദീകരണം ആവശ്യമുണ്ടെങ്കിൽ നേരിട്ട് ബന്ധപെടാം 
ശിവരാമൻ Ph:+91 97456 67475 | പ്രശാന്ത് 9946556202 

ഇതാ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു താങ്കളുടെ കൈത്താങ്ങ് നൽകൂ. ..

പാവപ്പെട്ട രോഗികൾക്ക് പോഷക ആഹാര കിറ്റ് 

 

Related Images:

Leave a Reply