ആം ആദ്മി പാർട്ടി , സൗജന്യ അംഗത്വ വിതരണം . ജനുവരി 24 – 25 തീയതികളിൽ തത്തമംഗലത്ത് . ഏവർക്കും സ്വാഗതം .
ജനുവരി 10 മുതല്‍ ജനുവരി 26 വരെ മാത്രമാണ് ഈ സൌജന്യ മെമ്പര്‍ഷിപ്പ് കാംബൈന്‍ ഉണ്ടാവുക. സമയം പാഴാക്കാതെ വിനിയോഗിക്കുക. അറിയാത്തവരെ കൂടി അറിയിക്കാന്‍ ശ്രമിക്കുക. ഒന്നോര്‍ക്കുക മുഖം മൂടിയണിഞ്ഞ അധികാരമോഹികള്‍ ആം ആദ്മി പാര്‍ട്ടിയില്‍ കടന്നു കൂടാതിരിക്കാന്‍ രാജ്യരക്ഷയ്ക്കായി, നല്ല വ്യക്തികള്‍ രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരിക തന്നെ ചെയ്യണം.