Skip to content

തത്തമംഗലത്ത്

Request for Contribution of Digital Forms of Old and Rare Village Photographs and Documents

Request for Contribution of Digital Forms of Old and Rare Village Photographs and Documents

Dear Fellow Tatta Mangalam Community Members, We are writing to you today as a member of our beloved village community with a humble request that aims at preserving the rich history and heritage of our village for the future generations. Our village has a long and storied past, filled with unique traditions, memorable events, and valuable historical documents. Many of these precious memories are captured… Read More »Request for Contribution of Digital Forms of Old and Rare Village Photographs and Documents

10 nutritional food kits for this month to the poor TB patients in the area of Pattanchery Gram Panchayat

Nutritional food kits to the poor TB patients

On 26-9-2023, with the help of the members of the WhatsApp group – “TattaMangalam Matters“, 10 nutritional food kits for this month to the poor TB patients in the area of Pattanchery Gram Panchayat under Nanniyode Social Health Center were delivered to Nanniyode Pradhamika Arogya Kendra by group members Prashanth Randadath Tattamangalam, Nithianandan Madambath , and Sivaraman   Jasmin, Faujama, Shahna and JHI Sarath JPHN… Read More »Nutritional food kits to the poor TB patients

പാവപെട്ട രോഗികൾക്ക് പോഷക ആഹാര കിറ്റ്

പാവപ്പെട്ട രോഗികൾക്ക് പോഷക ആഹാര കിറ്റ് 

  • News

തത്തമംഗലത്തെ കാര്യങ്ങൾ പാവപ്പെട്ട രോഗികൾക്ക് പോഷക ആഹാര കിറ്റ്  സുഹൃത്തുകളെ, നമ്മുടെ പരിസരങ്ങളിലുള്ള പാവപ്പെട്ട  രോഗികൾക്ക് പോഷക ആഹാരം നൽകുന്നതിനു വേണ്ടി കുറച്ച് പേർക്ക് ഭക്ഷണക്കിറ്റ് ആവശ്യമുണ്ട് ഒരു കിറ്റിൽ ആവശ്യമായ സാധനങ്ങൾ: വെളിച്ചെണ്ണ : 1 ലിറ്റർ  തേങ്ങ  :  മൂന്നര കിലോ  സവാള : ഒരു കിലോ ചെറിയ ഉള്ളി   : അര കിലോ ഉപ്പ്          : ഒരു കിലോ ഗോതമ്പ് മാവ്   : ഒരു കിലോ  വെല്ലം   : ഒരു കിലോ  പരിപ്പ്     :… Read More »പാവപ്പെട്ട രോഗികൾക്ക് പോഷക ആഹാര കിറ്റ് 

"Discover Palakkad's Best Veterinary Clinics: Complete List & Guide!"

Top Veterinary Clinics in Palakkad, Kerala: Your Ultimate Guide to Pet Care in the Region

Palakkad Pet Clinic Near KSRTC bus station  Palakkad  Ph: 094478 38615 Google maps link:  https://g.co/kgs/NUaXRD   Pet Fort Ayyapuram, Palakkad  Ph: 099473 62449 Google maps link:  https://maps.app.goo.gl/op8HQ83uDAPdKEAeA   Government Veterinary hospital VH Rd, Parakkunnam, Palakkad, Kerala 678001  Google maps link: https://g.co/kgs/qC7hFP Website : https://ahd.kerala.gov.in/     Dr Asharaf Pudunagaram CHM NAGAR MUSLIM HIGH SCHOOL ROAD PUDUNAGARAM, PO, Kerala 678503 Phone: 080759 32085 Google maps link:… Read More »Top Veterinary Clinics in Palakkad, Kerala: Your Ultimate Guide to Pet Care in the Region

Significance of Kollengode Village

Kollengode Village of Palakkad Kerala

  • Travel

Introduction to Kollengode Village Kollengode Village is a hidden gem located in the Palakkad district of Kerala, India. This quaint village is known for its rich history, vibrant culture, and stunning natural beauty. Whether you’re a history buff, a nature lover, or a foodie, Kollengode Village has something to offer for everyone. Location and Geography of Kollengode Village Palakkad is a district in the southern… Read More »Kollengode Village of Palakkad Kerala

Which river is known as Chittur River?

Which river is known as Chittur River?

The river that is known as Chittur River, also called Chitturpuzha, is a tributary of the Bharathapuzha River (also known as the Nila River) in the southern Indian state of Kerala. The river originates in the Anaimalai Hills in the Western Ghats, and it ….

Top 20 Places to Visit in Palakkad | What is Palakkad best known for? #Kerala #Tourism

Top 20 Places to Visit in Palakkad | What is Palakkad best known for? #Kerala #Tourism

  • Travel

Palakkad, located in the southern state of Kerala, India, is best known for several distinctive features and attractions: 1. Palakkad Gap: This is a low mountain pass in the Western Ghats between Coimbatore in Tamil Nadu and Palakkad in Kerala. It’s a significant geographical feature that has influenced both climate and historical trade routes in the region. 2. Palakkad Fort: Often referred to as Tipu’s… Read More »Top 20 Places to Visit in Palakkad | What is Palakkad best known for? #Kerala #Tourism

Why is Palakkad called Palghat?

Why is Palakkad called Palghat? #Kerala #Palghat #Palakkad

Palakkad, a city located in the southern Indian state of Kerala, is also commonly known as Palghat. The name “Palghat” is an anglicized version of the local name “Palakkad,” which was used during the British rule in India. The British often anglicized Indian place names to make them easier to pronounce and spell, following their phonetic understanding of the native terms. After India’s independence, many… Read More »Why is Palakkad called Palghat? #Kerala #Palghat #Palakkad

ഒമ്പത് കൊല്ലം മുൻപിലെ തത്തമംഗലം കാണണോ ?

Tattamangalam Street View Videos 2014 – Part 1

Tattamangalam Street View Videos 2014 – Part 1 ഒമ്പത് കൊല്ലം മുൻപിലെ തത്തമംഗലം കാണണോ ? കൂടുതൽ തത്തമംഗലം വീഡിയോകൾ

Kerala south west monsoon 2023

Finally, the long-awaited monsoon has arrived in Tattamangalam! 🌧️ But…….

🌧️ Finally, the long-awaited monsoon has arrived in Tattamangalam! 🌧️ But alas, there is something missing from this picturesque scene – the clouds. ☁️ It seems like they’ve been playing hide-and-seek with us, teasing us with their sporadic appearances. We’ve been eagerly anticipating the heavy rains that this season promises, but it seems that nature has different plans in store for us. 🌩️ As we… Read More »Finally, the long-awaited monsoon has arrived in Tattamangalam! 🌧️ But…….

Local Community Town Start-Up Ideas | പ്രാദേശിക കമ്മ്യൂണിറ്റി ടൗൺ സ്റ്റാർട്ട്-അപ്പ് ആശയങ്ങൾ

Local Community Town Start-Up Ideas | പ്രാദേശിക കമ്മ്യൂണിറ്റി ടൗൺ സ്റ്റാർട്ട്-അപ്പ് ആശയങ്ങൾ

  Community Event Management Platform: കമ്മ്യൂണിറ്റി ഇവന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം: Create a platform that facilitates and promotes events within the local community. This platform would allow residents to stay up-to-date with upcoming events, workshops, and classes, as well as provide a platform for local businesses and organizations to advertise and manage their events.   Local Marketplace App: പ്രാദേശിക മാർക്കറ്റ്പ്ലേസ് ആപ്പ്: Develop an app that connects local… Read More »Local Community Town Start-Up Ideas | പ്രാദേശിക കമ്മ്യൂണിറ്റി ടൗൺ സ്റ്റാർട്ട്-അപ്പ് ആശയങ്ങൾ

sh 25

തത്തമംഗലം – ചിറ്റൂർ പാതയുടെ ശോചനീയാവസ്ഥ

  • Roads

തത്തമംഗലം – ചിറ്റൂർ പാതയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് മന്ത്രിക്ക് നൽകിയ പരാതിയും, അതിനു ലഭിച്ച മറുപടിയും.   Hello Riyas. നമസ്കാരം.  സ്റ്റേറ്റ് ഹൈവേ 25: (1)  SH 25 tattamangalam to Chittur സ്ട്രെച്ചിൽ 60 ശതമാനം ഭാഗങ്ങളും തകർന്നു കഴിഞ്ഞു. വളരെ തിരക്കുള്ള പാതയാണ്. എത്രയും വേഗത്തിൽ നന്നാക്കാൻ അഭ്യർത്ഥന.   (2) Chittur college നും പുഴപാലത്തിനും ഇടയിൽ ഉള്ള ഭാഗത്ത് രണ്ട് ഭാഗത്ത് ഇപ്പൊ പൊട്ടി വീഴും എന്ന് രീതിയിൽ നിരവിധിവൻ വൃഷങ്ങൾ നിൽപ്പുണ്ട്.കുറെ മരങ്ങൾ ചിറ്റൂർ കോളേജ് കാപസിനു അകത്താണ്, കുറെ എണ്ണം പാതയുടെ അരികത്ത്, 2 വർഷം മുൻപ്… Read More »തത്തമംഗലം – ചിറ്റൂർ പാതയുടെ ശോചനീയാവസ്ഥ

Palakkad weather data tattamangalam weather station

Weather data from Tattamangalam | Palakkad | Kerala | India – 678 102

Weather Underground Weather Underground provides local & long-range weather forecasts, weather reports, maps & tropical weather conditions for locations worldwide.WeatherUnderGround Dashboard Link for TattaMangalam Weathercloud  Weathercloud is a global network of weather stations sharing data in real time. WeatherCloud Dashboard Link for Tattamangalam  PWSweather  PWSweather – a community that provides personal weather station owners with a user-friendly dashboard to monitor, manage, and archive their data.… Read More »Weather data from Tattamangalam | Palakkad | Kerala | India – 678 102

GUPS tattamangalam

തത്തമംഗലം സർക്കാർ യു പി സ്കൂളിൽ നിന്നുള്ള ഇന്നത്തെ ദ്യശ്യം

ഭരണാധികാരികളെ….   മഴയാണ്, കെട്ടിടം പണി തീർന്നതെയുള്ളൂ എന്നിങ്ങനെ എത്ര ന്യായങ്ങൾ പറഞ്ഞാലും പിഞ്ചു കുഞ്ഞുങ്ങൾ അവരുടെ ആദ്യാക്ഷരങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ കവാടം ഇങ്ങിനെയാണോ ഇടേണ്ടത് ?. പാലക്കാട് ജില്ല – തത്തമംഗലം സർക്കാർ യു പി സ്കൂളിൽ നിന്നുള്ള ഇന്നത്തെ ദ്യശ്യം     #mismanagement #schoolskerala #primaryschool #CTMC #chittur  Related Images:

Vinee's Caters and Snacks Tattamangalam Palakkad

Opening Soon – Vini’s Cafeteria Tattamangalam.

പ്രിയരേ, തത്തമംഗലം ശ്രീ കുറുമ്പക്കാവിന് അടുത്ത് ഗവർമെന്റ് യു പി സ്‌കൂളിന് മുൻവശത്തുള്ള കെട്ടിടത്തിൽ 9/6/2022 വ്യാഴാഴ്ച രാവിലെ 7 മണിയ്ക്ക് Vini’s Cafeteria എന്ന ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്.   ചായ, കാപ്പി, എണ്ണപലഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവ കൂടാതെ ARUN ഐസ്ക്രീമിന്റെ എല്ലാവിധ ഉല്പന്നങ്ങളും ഇവിടെ ലഭ്യമായിരിക്കും.   സ്കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ, ചാർട്ട് പേപ്പർ തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.   ഈ എളിയ സംരംഭത്തിന്റെ വളർച്ചയ്ക്കും തൃപ്തികരമായ പ്രവർത്തനത്തിനും സഹായകരമാകുന്ന നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സർവ്വാത്മന സ്വാഗതം ചെയ്യുന്നു.  … Read More »Opening Soon – Vini’s Cafeteria Tattamangalam.

CTMC

നഗരസഭയോടുള്ള അഭ്യർത്ഥന | Request to Chittur – Tattamangalam Municipality 2022

  • News

നല്ല റോഡുകൾ ഉണ്ടാക്കുക – കാലാനുസൃതമായ അറ്റകുറ്റപ്പണികൾക്കുള്ള ക്രമീകരണങ്ങൾ ചെയ്യുക മുനിസിപ്പൽ പാതകൾ എല്ലാം തന്നെ B.M.B.C നിലവാരത്തിൽ ടാറിങ് നടത്തുക. Bituminous Macadam and Bituminous Concrete (BMBC). റോഡുകൾ ബി‌എം‌ബി‌സി ഉപയോഗിച്ച് ചെയ്യുന്നത് , പരമ്പാഗതാഗത ചിപ്പിംഗ് കാർപെറ്റ് ജോലികൾ നടത്തിയ റോഡുകളുടെ നാലോ അഞ്ചോ ഇരട്ടി ആയുസ്സ് ഉറപ്പാക്കുന്നു. വർഷാ വർഷം കുഴികൾ നികത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക. റോഡുകളിൽ നടുവിലും, വശങ്ങളിലും മാർക്കിങ്ങുകൾ നിർബന്ധമാക്കുക. കാൽനടയാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുക. പുതിയ സൈക്കിൾ പാതകൾ ഉണ്ടാക്കുക – സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുക . ഒരു പ്രദേശത്തിന്റെ ഗതാഗത… Read More »നഗരസഭയോടുള്ള അഭ്യർത്ഥന | Request to Chittur – Tattamangalam Municipality 2022

Vignesh's Treatment Fund

തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം.

  • health

തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം. ഇരു വൃക്കകളും തകരാറിലായതിനു പുറമെ പാൻക്രിയാസ് രോഗവും ബാധിച്ച് ചികിത്സയിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു . പാലക്കാട് തത്തമംഗലം നാവുക്കോട് സ്വദേശി ശിവാലയത്തിൽ പരമശിവൻ – യശോദ ദമ്പതികളുടെ മകൻ വിഘ്നേഷ് (31) ആണ് ചികിത്സാ സഹായം തേടുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വിഘ്നേഷ്. പ്രമേഹത്തെ തുടർന്ന് വൃക്കകൾ തകരാറിലാവുകയും പാൻക്രിയാസിനെ ബാധിക്കുകയും ചെയ്തതിനെ തുടർന്ന് ആലുവ രാജഗിരി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ തേടുകയായിരുന്നു. ശാരീരിക അവശതകൾ മൂലം ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് വിഘ്നേഷ്. വിഘ്‌നേഷിന് വൃക്ക മാറ്റിവക്കൽ ആണ്… Read More »തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം.

ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ വായിക്കൂ

CTMC Master Plan

ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ നഗരസഭയിൽ മാസ്റ്റർ പ്ലാൻ പൊതുജനങ്ങളുമായി സമഗ്രമായ ചർച്ച ചെയ്യാതെ നടപ്പിലാക്കുന്നത് നഗരസഭ നിവാസികളോടുള്ള കടുത്ത ദ്രോഹമായിരിക്കുമെന്നും അതിന്റെ ഉത്തരവാദിത്വം നഗരസഭ ഭരണ സമിതിക്ക് മാത്രമായിരിക്കും. നിലവിലുള്ള കരട് മാസ്റ്റർ പ്ലാൻ മാറ്റം വരുത്താതെ നടപ്പിലാക്കിയാൽ നഗരസഭയുടെ സ്തംഭനാവസ്ഥയായിരിക്കും ഫലം. ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ പൊതുജനങ്ങൾ നിലവിലുള്ള കരട് മാസ്റ്റർ പ്ലാൻ പരിശോധിച്ച് ഡിസംബർ 16 നകം പരാതികൾ സമർപ്പിക്കേണ്ടതാണ്. അഭിപ്രായങ്ങൾ | നിർദ്ദേശങ്ങൾ | പരാതികൾ എന്നിവ സമർപ്പിനുള്ള ലിങ്ക് . കെ.സി.പ്രീത്, നഗരസഭ പ്രതിപക്ഷ നേതാവ്, ചിറ്റൂർ-തത്തമംഗലം. Email:… Read More »CTMC Master Plan

chittur history

[History] Our town mentioned in – Memoir of the Survey of Travancore and Cochin 1816-1820

  • History

നിങ്ങൾക്കറിയാമോ? 1816 മുതൽ 1820 വരെ നീണ്ട ട്രാവൻകൂർ കൊച്ചി സർവ്വേക്കായി ബ്രിട്ടീഷ് ലഫ്റ്റനൻറ് ബി എസ് വാർഡ് (Benjamin Swain Ward 1786-1835 ) നമ്മുടെ സ്ഥലങ്ങളിലെല്ലാം വന്നിരുന്നു. 1891 ൽ പ്രസിദ്ധീകരിച്ച “Memoir of the Survey of Travancore and Cochin 1816-1820” എന്ന പുസ്തകത്തിൽ ഇതിന്റെ വിശദാശംങ്ങൾ ഉണ്ട്. ഭാഗം 2 – പേജ് 317 മുതൽ 323 വരെ ചിറ്റൂരിനെ പറ്റി വിശദമായി ഉണ്ട്. കൊച്ചി രാജ്യത്തെ ചിറ്റൂർ ഡിസ്ട്രിക് ന്റെ തലസ്ഥാനം തത്തമംഗലംമാണ് എന്നും രേഖപെടുത്തിയിരിക്കുന്നു. ഇരുനൂറ് വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ ഉപയോഗിച്ച… Read More »[History] Our town mentioned in – Memoir of the Survey of Travancore and Cochin 1816-1820

Top 20 days with the highest rainfall. ഏറ്റവും കൂടുതൽ മഴ ലഭിച്ച 20 ദിവസങ്ങൾ

20 Rainy Days This Season. ഏറ്റവും കൂടുതൽ മഴ ലഭിച്ച 20 ദിവസങ്ങൾ

ഈ മഴക്കാലത്ത് ഇതുവരെ തത്തമംഗലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച 20 ദിവസങ്ങളുടെ പട്ടിക ഇതാണ്. Top 20 days with the highest rainfall. 12-Oct-2021  > 74.93 mm 15-Jul-2021   > 68.33 mm 13-Jul-2021  > 63.50 mm 5-Aug-2021  > 54.61 mm 6-Sep-2021  > 52.07 mm 22-Jul-2021  > 44.96 mm 27-Sep-2021 > 39.62 mm 14-Jul-2021  > 37.08 mm 10-Jul-2021  > 36.83 mm 14-Aug-2021 > 33.78 mm 14-Sep-2021  > 33.78 mm 6-Oct-2021  >… Read More »20 Rainy Days This Season. ഏറ്റവും കൂടുതൽ മഴ ലഭിച്ച 20 ദിവസങ്ങൾ

murali carpenter from Tattamangalam Kerala

തത്തമംഗലത്തെ പുതുതലമുറ തച്ചന്മാരിൽ പ്രഗത്ഭനായ ഒരാളാണ് തച്ചൻകുളത്തെ മുരളി

  • Art

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ – തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന്, പലക്കാട് – പൊള്ളാച്ചി സംസ്ഥാന പതയിലൂടെ​ (SH 27)​ 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്. *  തത്തമംഗലം പ്രഗത്ഭരായ  തച്ചന്മാർക്ക് ​(മരപ്പണിക്കാർക്ക്) ​പേര് കേട്ടതാണ്. തത്തമംഗലത്തെ പുതുതലമുറ… Read More »തത്തമംഗലത്തെ പുതുതലമുറ തച്ചന്മാരിൽ പ്രഗത്ഭനായ ഒരാളാണ് തച്ചൻകുളത്തെ മുരളി

GUPS tattamangalam smart phone

പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതി

തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി സ്‌കൂളിലെ കുട്ടികൾക്ക് അവരുടെ പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതിക്ക് അവിടത്തെ അദ്യാപകരും വാർഡ് കൗൺസിലറും മറ്റ് ബന്ധപ്പെട്ടവരും ചേർന്ന് രൂപം നൽകിയിരിക്കുന്നു. ഇതിൽ പങ്കാളിയാവുവാൻ ഇവിടെ ഈ ഗ്രൂപ്പിലുള്ള ഓരോരുത്തരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് CTMC വാർഡ് കൗൺസിലർ ജയന്തിയുമായി സംസാരിക്കുക. നമ്പർ : 95260 84796 .  താഴെ കൊടുത്തിട്ടിരിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ഷെയർ ചെയ്തും നിങ്ങൾക്ക് സഹായ്‌ക്കാം Facebook: https://www.facebook.com/TTMMatters/posts/10158748656193929 Twitter: https://twitter.com/TattaMangalam/status/1407547675407314947 & https://twitter.com/TattaMangalam/status/1407547763277979650  Related Images:

kuthira vela tattamangalam

അമ്പല കമ്മിറ്റിയുടെ കാപട്യം – പൊതു ജനാരോഗ്യത്തിനും, നിയമ വ്യവസ്ഥക്കും പുല്ല് വില !

Contents on this post  അമ്പല കമ്മിറ്റിയുടെ കാപട്യം കുതിര വേല റദ്ദാക്കി എന്ന് കാണിച്ച് പത്രത്തിൽ കൊടുത്ത വാർത്ത  മാതൃഭൂമി ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് മനോരമ ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് Junction HACK  ചാനലിൽ വന്ന റിപ്പോർട്ട് AsianetNews ടി വി ചാനലിൽ വന്ന റിപ്പോർട്ട് മനോരമ ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് 2 The Hindu Newspaper Reports the lockdown breach in tattamangalam Suprabhatham Newspaper Reports the lockdown breach in tattamangalam… Read More »അമ്പല കമ്മിറ്റിയുടെ കാപട്യം – പൊതു ജനാരോഗ്യത്തിനും, നിയമ വ്യവസ്ഥക്കും പുല്ല് വില !

localbody elections kerala polling stations list tattamangalam

തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020

  • News

ചിറ്റൂർ തത്തമംഗലം നഗരസഭ പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ പട്ടഞ്ചേരി പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ വടവന്നൂർ പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ പെരുവെമ്പ പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ പെരുമാട്ടി പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് പാലക്കാട് ജില്ലാ പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ

Chittur tattamangalam UDF Government

ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ. 

ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ.  ആദ്യം ഈ വീഡിയോ കാണൂ.  ഇവിടെ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. (1) പരമ സത്യം: മാലിന്യ സംസ്കരണം: ചുറ്റുമുള്ള മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് എത്രയോ മെച്ചമാണ് ഇവിടം.  തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിലായിരിക്കും അവാർഡ് കിട്ടിയത്.  അതിനു നഗരസഭക്ക് അഭിവാദ്യങ്ങൾ  പക്ഷെ ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഓടകൾ ഇല്ലാ എന്ന് തന്നെ പറയാം.  ഉള്ള ഓടകൾ സമയാ സമയങ്ങളിൽ വൃത്തിയാക്കാറില്ല – അതിനുള്ള സംവിധാനം ഇല്ല  മാലിന്യ ശേഖരണം കാര്യക്ഷമമല്ലാ  ബോധവൽക്കരണം… Read More »ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ. 

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 40 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 6) 136 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 54 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 38 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 35 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9പേർ എന്നിവർ ഉൾപ്പെടും.40പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. തമിഴ്നാട്… Read More »പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

Old students meet sealy memorial highschool 2012

തത്തമംഗലം സീലി മെമ്മോറിയൽ ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം സ്മരണിക, സമന്വയം 2012

വർഷം 2012 ൽ തത്തമംഗലം സീലി മെമ്മോറിയൽ ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം പ്രമാണിച്ച് പ്രസിദ്ധീകരിച്ച് സ്മരണിക,സമന്വയം 2012 തത്തമംഗലം സീലി മെമ്മോറിയൽ ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം പ്രമാണിച്ച് പ്രസിദ്ധീകരിച്ച് സ്മരണിക,സമന്വയം 2012 Download as PDF Related Images:

thathamangalam Photographs 360

360 Photographs of Tattamangalam Streets

Hi,360 Photographs of Tattamangalam Streets & Places can be seen on this section of the site. https://tattamangalam.com/360/ Keep visiting the page often to see new and latest 360 Photographs of Tattamangalam and nearby places. You, viewers can also request for a 360Photograph of any public places in and around our town. Please put it as a comment on this page തത്തമംഗലത്തെ തെരുവുകളുടെയും സ്ഥലങ്ങളുടെയും 360 ഫോട്ടോഗ്രാഫുകൾ… Read More »360 Photographs of Tattamangalam Streets

covid19 corona update palakkad kerala

Palakkad Covid19 Update 17 July

പാലക്കാട് ജില്ലയിൽ ഇന്ന് (17 July 2020) നാലു വയസ്സുകാരിക്കും നിരീക്ഷണത്തിൽ കഴിയവേ ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും ഉൾപ്പെടെ 31 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 17) നാലു വയസ്സുകാരിക്ക് ഉൾപ്പെടെ 31 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇ യിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ജില്ലയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. സൗദിയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയവേ ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും… Read More »Palakkad Covid19 Update 17 July

covid19 corona update palakkad kerala

Palakkad Covid19 Update 11 July

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന് (ജൂലൈ 11) അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതൽ രോഗബാധ. കൂടാതെ ഇന്ന് ഏഴ് പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. സൗദി-4 നെല്ലായ സ്വദേശി (37 പുരുഷൻ) കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷൻ) കുളപ്പുള്ളി സ്വദേശി… Read More »Palakkad Covid19 Update 11 July

street view chittur tattamangalam

Street View of Chittur & Tattamangalam 2005

  • Videos

ചിറ്റൂരിന്റെയും തത്തമംഗലത്തിന്റെയും തെരുവ് കാഴ്ചകൾ – 2005 ൽ പകർത്തിയത് Part 5 – This time we are going through , Chittur , Chittur Post office, Vettaikkorumakan Temple, Beemath mokku, Chittur Kavu, Canara Bank ( 4 minutes stop ) , Anikode, Chittur Boys High School, Chittur College, Chittur Puzha Bridge, Tattamangalam Mettupalayam, Tattamangalam Taxi Stand, Palli mokku, Kozhikada, Pudunagaran Hindustan Petroleum Petrol station. Other parts of this series… Read More »Street View of Chittur & Tattamangalam 2005

covid19 corona update palakkad kerala

Palakkad Covid19 Update 05 July

പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ അഞ്ച്) 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും ഏഴുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ഖത്തർ-4 വാണിയംകുളം സ്വദേശി (30 പുരുഷൻ) തച്ചമ്പാറ സ്വദേശി (25 പുരുഷൻ). വല്ലപ്പുഴ സ്വദേശി (25… Read More »Palakkad Covid19 Update 05 July

covid19 corona update palakkad kerala

Palakkad Covid19 Update 04 July

പാലക്കാട് ജില്ലയിൽ ഇന്ന്  29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ നാല്) 13കാരിക്കും ഒരു തമിഴ് നാട് സ്വദേശിക്കുമുൾപ്പെടെ ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. യുഎഇ-11 അകത്തേത്തറ സ്വദേശി(49 പുരുഷൻ) എലിമ്പിലാശ്ശേരി സ്വദേശി (29 പുരുഷൻ) കാരാകുറുശ്ശി സ്വദേശി (35 പുരുഷൻ) പുതുനഗരം സ്വദേശി (25 പുരുഷൻ) നല്ലേപ്പിള്ളി സ്വദേശി (27 സ്ത്രീ)… Read More »Palakkad Covid19 Update 04 July

covid19 corona update palakkad kerala

Palakkad Covid19 Update 03 July

  • News

പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ മൂന്ന്) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ രണ്ടു പേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 68 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. യുഎഇ-3 നാഗലശ്ശേരി സ്വദേശി (21 പുരുഷൻ). ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദുബായിൽ നിന്നും വന്ന എലപ്പുള്ളി സ്വദേശി… Read More »Palakkad Covid19 Update 03 July

covid19 corona update palakkad kerala

Palakkad Covid19 Update 02 July

പാലക്കാട് ജില്ലയിൽ ഇന്ന് രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ രണ്ട്) രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ രണ്ടുപേർ കളമശ്ശേരി, ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 53 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. തമിഴ്നാട് -3 പെരിങ്ങോട്ടുകുറിശ്ശി സ്വദേശി(24 പുരുഷൻ) കൊല്ലങ്കോട് നെന്മേനി സ്വദേശി (47 പുരുഷൻ) ശ്രീകൃഷ്ണപുരം… Read More »Palakkad Covid19 Update 02 July

covid19 corona update palakkad kerala

Palakkad Covid19 Update 28 June

പാലക്കാട് ജില്ലയിൽ ഇന്ന് നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 28) നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മൂന്നു പേർ രോഗമുക്തരായതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് (ജൂൺ 28, 2020)രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.* മഹാരാഷ്ട്ര-1 കാരാക്കുറുശ്ശി സ്വദേശി (57 പുരുഷൻ).ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും മകൾക്കും കഴിഞ്ഞദിവസം (ജൂൺ 27) രോഗം സ്ഥിരീകരിച്ചിരുന്നു. കുവൈത്ത്-1 അകത്തേത്തറ സ്വദേശി(34 പുരുഷൻ) യുഎഇ-1 കണ്ണമ്പ്ര സ്വദേശി (36 പുരുഷൻ) സമ്പർക്കം-1 ലക്കിടി പേരൂർ സ്വദേശി (15… Read More »Palakkad Covid19 Update 28 June

Covid19 Update Palakkad 20 June

പാലക്കാട് ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 10 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 20) 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ഡൽഹി-2 കോട്ടായി സ്വദേശി (44 പുരുഷൻ), ഷൊർണൂർ സ്വദേശി (36 പുരുഷൻ) യുഎഇ-5 കരിമ്പുഴ സ്വദേശി (52 പുരുഷൻ), വല്ലപ്പുഴ ചെറുകോട് സ്വദേശി (35 പുരുഷൻ), പരുതൂർ സ്വദേശി (46… Read More »Covid19 Update Palakkad 20 June

Covid19 Update Palakkad 19 June

പാലക്കാട് ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 14 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 19) 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് ജില്ലയിൽ 14 പേർ രോഗ മുക്തരായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. അബുദാബി-2 തെങ്കര സ്വദേശി (31 പുരുഷൻ), ചൂലന്നൂർ സ്വദേശി (34 പുരുഷൻ) മഹാരാഷ്ട്ര-4 പട്ടഞ്ചേരി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ… Read More »Covid19 Update Palakkad 19 June