മേട്ടുപാളയത്ത് അപകടം

തത്തമംഗലം മേട്ടുപാളയത്ത് അപകടത്തിൽപ്പെട്ട വൈക്കോൽ ലോറി .

ഇന്നലെ രാത്രി 11 :30 നു ഈ ലോറി  ഒരു ചായക്കട തകർത്തു , എട്ട് വൈദ്യുത കാലുകളെ പൊട്ടിച്ചിട്ടു .
കെ എസ് ഈ ബി പുതിയ വൈദ്യുതി കാലുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.
നീളിക്കാട് നിന്ന് പൊള്ളാച്ചി മെയിൻ റോഡിലേക്ക് കയറുന്ന ഭാഗത്തായിരുന്നു അപകടം .
പാത പുതിക്കിയത്തിനു ശേഷം ഈ സ്ഥലത്ത് അപകടങ്ങൾ പെരുകി വരുകയാണ് .

Leave a Reply