Skip to content

അമ്പല കമ്മിറ്റിയുടെ കാപട്യം – പൊതു ജനാരോഗ്യത്തിനും, നിയമ വ്യവസ്ഥക്കും പുല്ല് വില !

kuthira vela tattamangalam

Contents on this post 

  1. അമ്പല കമ്മിറ്റിയുടെ കാപട്യം

  2. കുതിര വേല റദ്ദാക്കി എന്ന് കാണിച്ച് പത്രത്തിൽ കൊടുത്ത വാർത്ത 

  3. മാതൃഭൂമി ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട്

  4. മനോരമ ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട്

  5. Junction HACK  ചാനലിൽ വന്ന റിപ്പോർട്ട്

  6. AsianetNews ടി വി ചാനലിൽ വന്ന റിപ്പോർട്ട്

  7. മനോരമ ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് 2

  8. The Hindu Newspaper Reports the lockdown breach in tattamangalam

  9. Suprabhatham Newspaper Reports the lockdown breach in tattamangalam

  10. ലോക്ക് ഡൗൺ ലംഘിച്ച് നടത്തിയ കുതിര ഓട്ടം – 24 April 2021 Video

  11. മുഖ്യ മന്ത്രിയുടെ പത്ര സമ്മേളനത്തിൽ പറഞ്ഞത്

  12. Suprabhatham Newspaper Reports on possible Lockdown breach again – 26 April 2021

 

അമ്പല കമ്മിറ്റിയുടെ കാപട്യം

ആദ്യം കുതിര വേല റദ്ദാക്കി എന്ന് പത്രത്തിൽ കൊടുക്കുക, അതിന് ശേഷം എല്ലാ നിലവിലുള്ള നിയമങ്ങളും തെറ്റിച്ച് പൊതു ജനാരോഗ്യത്തിന് പുല്ല് വില നൽകി, സമയം മാറ്റി, ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കുതിരകളെ പൊതു നിർത്തിൽ ഓട്ടിപ്പിക്കുക. കേരളത്തിൽ കോവിഡ് രണ്ടാമത്തെ തരംഗം പകർന്ന് കയറുമ്പോൾ, കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി , പൊതു ജനാരോഗ്യത്തിനും, നിയമ വ്യവസ്ഥക്കും പുല്ല് വില കൽപ്പിച്ചാണ് തത്തമംഗലം വേട്ടക്കറുപ്പ് സ്വാമി ക്ഷേത്രം ഭാരവാഹികൾ ഈ പ്രവർത്തനത്തിനു മുതിർന്നത്.

ഇത് നോക്കി വേണ്ട നടപടികൾ കൈ കോളേണ്ട അധികാരികള് നിശ്ശബ്ദം ! ഒരു കാലത്ത് സമൂഹത്തെ നേർ വഴിക്ക് നയിക്കാൻ മുൻപിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളും അമ്പലങ്ങളും ഇന്ന് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്നത് ഉടൻ നിർത്തേണ്ടിയിരിക്കുന്നു #COVID19outbreak

അപകടം അറിഞ്ഞ് കൊണ്ട് തന്നെ രാജ്യത്തെ നിയമവ്യവസ്ഥക്ക് പുല്ല് വില നിൽകി ലക്ഷകണക്കിന്‌ ആളുകളുടെ ജീവനാപത്ത് വരുത്തിയ അമ്പല കമ്മിറ്റിക്കാർക്കെതിരെ കർശന നടപടി എടുക്കണം

 

കുതിര വേല റദ്ദാക്കി എന്ന് കാണിച്ച് പത്രത്തിൽ കൊടുത്ത വാർത്ത 

kuthira vela cancelled newspaper report


 

മാതൃഭൂമി ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട്

 

മനോരമ ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട്

 

Junction HACK  ചാനലിൽ വന്ന റിപ്പോർട്ട്

 

AsianetNews ടി വി ചാനലിൽ വന്ന റിപ്പോർട്ട്

 

മനോരമ ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് 2

 

The Hindu Newspaper Reports the lockdown breach in tattamangalam

the hindu reports kuthiravela in tattamangalam breaching covid protocols

the hindu reports kuthiravela in tattamangalam breaching covid protocols

 

Suprabhatham Newspaper Reports the lockdown breach in tattamangalam

Newspaper Reports the lockdown breach in tattamangalam

 

ലോക്ക് ഡൗൺ ലംഘിച്ച് നടത്തിയ കുതിര ഓട്ടം – 24 April 2021

 

മുഖ്യ മന്ത്രിയുടെ പത്ര സമ്മേളനത്തിൽ പറഞ്ഞത്

 

Suprabhatham Newspaper Reports on possible Lockdown breach again

Leave a Reply