പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 40 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 6) 136 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 54 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 38 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 35 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9പേർ എന്നിവർ ഉൾപ്പെടും.40പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. തമിഴ്നാട്… Read More »പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.