Skip to content

Government

ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ വായിക്കൂ

CTMC Master Plan

ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ നഗരസഭയിൽ മാസ്റ്റർ പ്ലാൻ പൊതുജനങ്ങളുമായി സമഗ്രമായ ചർച്ച ചെയ്യാതെ നടപ്പിലാക്കുന്നത് നഗരസഭ നിവാസികളോടുള്ള കടുത്ത ദ്രോഹമായിരിക്കുമെന്നും അതിന്റെ ഉത്തരവാദിത്വം നഗരസഭ ഭരണ സമിതിക്ക് മാത്രമായിരിക്കും. നിലവിലുള്ള കരട് മാസ്റ്റർ പ്ലാൻ മാറ്റം വരുത്താതെ നടപ്പിലാക്കിയാൽ നഗരസഭയുടെ സ്തംഭനാവസ്ഥയായിരിക്കും ഫലം. ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ പൊതുജനങ്ങൾ നിലവിലുള്ള കരട് മാസ്റ്റർ പ്ലാൻ പരിശോധിച്ച് ഡിസംബർ 16 നകം പരാതികൾ സമർപ്പിക്കേണ്ടതാണ്. അഭിപ്രായങ്ങൾ | നിർദ്ദേശങ്ങൾ | പരാതികൾ എന്നിവ സമർപ്പിനുള്ള ലിങ്ക് . കെ.സി.പ്രീത്, നഗരസഭ പ്രതിപക്ഷ നേതാവ്, ചിറ്റൂർ-തത്തമംഗലം. Email:… Read More »CTMC Master Plan

Covid19 Update Palakkad 20 June

പാലക്കാട് ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 10 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 20) 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ഡൽഹി-2 കോട്ടായി സ്വദേശി (44 പുരുഷൻ), ഷൊർണൂർ സ്വദേശി (36 പുരുഷൻ) യുഎഇ-5 കരിമ്പുഴ സ്വദേശി (52 പുരുഷൻ), വല്ലപ്പുഴ ചെറുകോട് സ്വദേശി (35 പുരുഷൻ), പരുതൂർ സ്വദേശി (46… Read More »Covid19 Update Palakkad 20 June

Covid19 Update Palakkad 19 June

പാലക്കാട് ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 14 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 19) 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് ജില്ലയിൽ 14 പേർ രോഗ മുക്തരായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. അബുദാബി-2 തെങ്കര സ്വദേശി (31 പുരുഷൻ), ചൂലന്നൂർ സ്വദേശി (34 പുരുഷൻ) മഹാരാഷ്ട്ര-4 പട്ടഞ്ചേരി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ… Read More »Covid19 Update Palakkad 19 June

Covid19 Update Palakkad 18 June

പാലക്കാട് ജില്ലയിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 18) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. തമിഴ്നാട്-2 ജൂൺ ആറിന് വന്ന (ചെന്നൈയിൽ നിന്നും) വണ്ടാഴി സ്വദേശി (23 പുരുഷൻ), ജൂൺ മൂന്നിന് വന്ന കല്ലടിക്കോട് സ്വദേശി(38, പുരുഷൻ) അബുദാബി-3 ജൂൺ നാലിന് വന്ന കൊപ്പം കീഴ്മുറി സ്വദേശികളായ രണ്ടുപേർ (33,27 പുരുഷന്മാർ), വിളയൂർ സ്വദേശി (30 പുരുഷൻ) സൗദി-2 ജൂൺ 11ന് വന്ന മേലാർകോട്… Read More »Covid19 Update Palakkad 18 June

Pass to Kerala State – #Covid19 Lockdown

SHORT VISIT PASS AND REGULAR PASS അന്യ സംസ്ഥാനത്ത് നിന്നും കേരളത്തില്‍ വരുന്നവര്‍ക്കാണ് ഷോര്‍ട്ട് ടേം പാസ്സുകളും , റഗുലര്‍ പാസ്സുകളും ഷോര്‍ട്ട് ടേം പാസ്സുകള്‍ 7 (ഏഴ് ) ദിവസത്തേക്ക് മാത്രം,തിരിച്ച് പോകാനുള്ള ടിക്കറ്റ് അപ് ലോഡ് ചെയ്യണം / സെല്‍ഫ് ഡിക്ളറേഷന്‍ (ഏഴ് ദിവസത്തിനകം തിരിച്ച് പോകുന്ന തീയ്യതി സഹിതം ) അപ് ലോഡ് ചെയ്യണം പാസ്സില്‍ അനുവദിച്ച സ്ഥലത്തല്ലാതെ , മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനാനുമതിയില്ല. തൊഴില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ ബിസിനസ് / വ്യവസായം കോടതി ടൂറിസം മെഡിക്കല്‍ എമര്‍ജന്‍സി കുടുംബപരമായ കാര്യങ്ങള്‍  എന്നീ കാര്യങ്ങള്‍ക്കാണ് പാസ്സുകള്‍… Read More »Pass to Kerala State – #Covid19 Lockdown

bevq bevco kerala

Kerala Guidelines for Sale of Alcoholic Beverages

GUIDELINES FOR SALE OF LIQUOR FROM FL1, FL3 AND FL11 LICENSEES THROUGH THE VIRTUAL QUEUE MANAGEMENT SYSTEM OF KSBC Instructions for compliance of Covid-19 Standards. Government as per GO Rt. No 293/2020/ID dated 18/4/2020 issued by Industries Department of Government of Kerala has prescribed standard operating procedure/conditions which are to be followed by Industrial units and other commercial activities in the state , while resuming… Read More »Kerala Guidelines for Sale of Alcoholic Beverages

Section-144-in-palakkad

പാലക്കാട് ജില്ലയിൽ 144 നടപ്പിലാക്കുന്നതിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവിട്ടു കോവിഡ് 19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ കാലാവധി മെയ് 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 17ന് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണവും നിരോധനവും ഉൾക്കൊള്ളിച്ചുകൊണ്ട് പാലക്കാട് ജില്ലാ കലക്ടർ ഡി. ബാലമുരളി ഉത്തരവിട്ടു. സർക്കാർ മാർഗനിർദേശങ്ങൾക്കു വിരുദ്ധമായി ചില സ്ഥലങ്ങളിൽ ലോക് ഡൗൺ ലംഘന പ്രവർത്തനങ്ങൾ നടക്കുന്നതായി ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും കൂടാതെ, തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നതിനാലുമാണ് സെക്ഷൻ 144ന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ മെയ്‌ 31 വരെ നിലവിലുള്ള കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച്… Read More »Section-144-in-palakkad

Covid19 സംശയ ദൂരീകരണങ്ങൾക്കും നിർദേശങ്ങൾക്കും

കോവിഡ് – 19 രോഗബാധയുമായി ബന്ധപ്പെട്ട സംശയ ദൂരീകരണങ്ങൾക്കും നിർദേശങ്ങൾക്കും ചിറ്റൂർ താലൂക്ക് ഗവ.ആശുപത്രിയിലെ RMO ഡോക്ടർ രാഹുൽ വർമ്മ യെ ബന്ധപ്പെടാവുന്നതാണ് മൊബൈൽ –9961490989

puzhapalam net construction chittur

അതിവേഗം ബഹുദൂരം !

വാർത്ത : പുഴയിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാൻ ചിറ്റൂർ തത്തമംഗലം നഗരസഭ പുഴപ്പാലത്ത്തിന്റെ ഒരു ഭാഗത്ത് വല കെട്ടി സംരക്ഷിച്ചു ! അപ്പോ ജനം : സാറെ ഇടത് ഭാഗത്ത് മാത്രമല്ലെ വലയുള്ളൂ , വലത് ഭാഗത്തില്ലല്ലോ , അപ്പോ, അതിലൂടെ എറിയില്ലേ ? അപ്പോ ഭരണകർത്താക്കൾ : അത് ഇവിടെ നിന്ന് വെള്ളമെടുക്കുന്ന പഞ്ചായത്തുകൾ നിർമമിക്കണം അപ്പോ ജനം : എന്നാ പിന്നെ പഞ്ചായത്തുകളുമായി ചേർന്ന് ഒന്നിച്ച് കെട്ടിയാ മതിയായിരുന്നില്ലേ ? അപ്പോ ഭരണകർത്താക്കൾ: ബ്ബെ ബ്ബെ ബ്ബെ ! !

ഇറിഗേഷൻ വകുപ്പിന്റെ കനാൽ

തത്തമംഗലത്ത് കൂടി ഒഴുകുന്ന മൂലത്തറ ഇടത് കനാലിന്റെ ദൃശ്യം. വർഷങ്ങളായി ഇറിഗേഷൻ വകുപ്പിന്റെ വക യാതൊരു വൃത്തിയാക്കലോ അറ്റകുറ്റ പണികളോ നടത്താത്ത ഈ കനാലിൽ, കഴിഞ്ഞ വർഷം പ്രധാന മന്ത്രിയുടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടർന്ന് പന്തലിച്ച ചെടികളും മരങ്ങളും വെട്ടുകയുണ്ടായി . ഇതാ ഒരു വർഷം കൂടി കഴിഞ്ഞു . ഇപ്പോഴെത്തെ സ്ഥിതി കാണൂ . കനാൽ വൃത്തിയാക്കാനും അറ്റകുറ്റ പണികൾക്കുമായി വർഷാവർഷം നല്ലൊരു തുക വകയിരുത്തുന്നതായി അറിയാൻ കഴിഞ്ഞിടുണ്ട്. സത്യമറിയാൻ  വിവരാവകാശനിയമം ഉപയോഗിക്കേണ്ടിവരും . എന്തായാലും ബന്ധപ്പെട്ടവർക്ക് ഒന്നെഴുതി നോക്കാം അല്ലെ ? എന്താ അഭിപ്രായം ?

Noise Pollution – Implementation of the Laws for restricting use of loudspeakers and high volume producing sound systems

Update of June 2020: Against Illegal Loudspeakers (Campaign) ആരോഗ്യത്തിന് ഹാനികരമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതിനാൽ ബഹു. സുപ്രീംകോടതിയും ഹൈകോടതിയും നിയമവിരുദ്ധ ഉച്ചഭാഷിണികൾക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്, നിങ്ങൾ പോലുമറിയാതെ പല രോഗങ്ങൾക്കും നിയമവിരുദ്ധ ഉച്ചഭാഷിണി പീഡനം കാരണമാകുന്നു. നിയമവശങ്ങളും, ദോഷങ്ങളും, പരാതി നൽകേണ്ട വിധവും അറിയുക Use of loudspeakers, in fact, affects the fundamental rights of citizens under Article 19(1)(a) of the Constitution, and observed: “No one has got the right to make other persons captive listeners. One cannot… Read More »Noise Pollution – Implementation of the Laws for restricting use of loudspeakers and high volume producing sound systems

Kerala Motor Vehicle Department’s website

Using Kerala Motor Vehicle Department’s website, you can get the complete details of any vehicles by entering its registration number. Navigate to Kerala Motor Vehicle Department’s website http://keralamvd.gov.in/ . Select the RTO Office . For example for KL-9, select Palakkad, and enter the vehicle’s registration number to get the details of the vehicle such as owners name, address, vehicle type etc. The website is also… Read More »Kerala Motor Vehicle Department’s website