Skip to content

gups

തത്തമംഗലം സർക്കാർ യു പി സ്കൂളിൽ നിന്നുള്ള ഇന്നത്തെ ദ്യശ്യം

ഭരണാധികാരികളെ….   മഴയാണ്, കെട്ടിടം പണി തീർന്നതെയുള്ളൂ എന്നിങ്ങനെ എത്ര ന്യായങ്ങൾ പറഞ്ഞാലും പിഞ്ചു കുഞ്ഞുങ്ങൾ അവരുടെ ആദ്യാക്ഷരങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ കവാടം ഇങ്ങിനെയാണോ ഇടേണ്ടത് ?. പാലക്കാട് ജില്ല – തത്തമംഗലം സർക്കാർ യു പി സ്കൂളിൽ നിന്നുള്ള ഇന്നത്തെ ദ്യശ്യം     #mismanagement #schoolskerala #primaryschool #CTMC #chittur  Related Images: Related posts: Sree Kurumbakavu UP School 114th Annual Day celebrations പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതി തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം. Handbook 2021 Chittur Tattamangalam Municipality

Opening Soon – Vini’s Cafeteria Tattamangalam.

പ്രിയരേ, തത്തമംഗലം ശ്രീ കുറുമ്പക്കാവിന് അടുത്ത് ഗവർമെന്റ് യു പി സ്‌കൂളിന് മുൻവശത്തുള്ള കെട്ടിടത്തിൽ 9/6/2022 വ്യാഴാഴ്ച രാവിലെ 7 മണിയ്ക്ക് Vini’s Cafeteria എന്ന ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്.   ചായ, കാപ്പി, എണ്ണപലഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവ കൂടാതെ ARUN ഐസ്ക്രീമിന്റെ എല്ലാവിധ ഉല്പന്നങ്ങളും ഇവിടെ ലഭ്യമായിരിക്കും.   സ്കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ, ചാർട്ട് പേപ്പർ തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.   ഈ എളിയ സംരംഭത്തിന്റെ വളർച്ചയ്ക്കും തൃപ്തികരമായ പ്രവർത്തനത്തിനും സഹായകരമാകുന്ന നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സർവ്വാത്മന സ്വാഗതം ചെയ്യുന്നു.  … Read More »Opening Soon – Vini’s Cafeteria Tattamangalam.

GUPS tattamangalam smart phone

പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതി

തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി സ്‌കൂളിലെ കുട്ടികൾക്ക് അവരുടെ പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതിക്ക് അവിടത്തെ അദ്യാപകരും വാർഡ് കൗൺസിലറും മറ്റ് ബന്ധപ്പെട്ടവരും ചേർന്ന് രൂപം നൽകിയിരിക്കുന്നു. ഇതിൽ പങ്കാളിയാവുവാൻ ഇവിടെ ഈ ഗ്രൂപ്പിലുള്ള ഓരോരുത്തരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് CTMC വാർഡ് കൗൺസിലർ ജയന്തിയുമായി സംസാരിക്കുക. നമ്പർ : 95260 84796 .  താഴെ കൊടുത്തിട്ടിരിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ഷെയർ ചെയ്തും നിങ്ങൾക്ക് സഹായ്‌ക്കാം Facebook: https://www.facebook.com/TTMMatters/posts/10158748656193929 Twitter: https://twitter.com/TattaMangalam/status/1407547675407314947 & https://twitter.com/TattaMangalam/status/1407547763277979650  Related Images: Related posts: Subscribe CTMC… Read More »പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതി