ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ.
ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ. ആദ്യം ഈ വീഡിയോ കാണൂ. ഇവിടെ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. (1) പരമ സത്യം: മാലിന്യ സംസ്കരണം: ചുറ്റുമുള്ള മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് എത്രയോ മെച്ചമാണ് ഇവിടം. തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിലായിരിക്കും അവാർഡ് കിട്ടിയത്. അതിനു നഗരസഭക്ക് അഭിവാദ്യങ്ങൾ പക്ഷെ ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഓടകൾ ഇല്ലാ എന്ന്… Read More »ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ.