തത്തമംഗലത്തെ പുതുതലമുറ തച്ചന്മാരിൽ പ്രഗത്ഭനായ ഒരാളാണ് തച്ചൻകുളത്തെ മുരളി
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ – തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന്, പലക്കാട് – പൊള്ളാച്ചി സംസ്ഥാന പതയിലൂടെ (SH 27) 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്. * തത്തമംഗലം പ്രഗത്ഭരായ തച്ചന്മാർക്ക് (മരപ്പണിക്കാർക്ക്) പേര് കേട്ടതാണ്. തത്തമംഗലത്തെ പുതുതലമുറ… Read More »തത്തമംഗലത്തെ പുതുതലമുറ തച്ചന്മാരിൽ പ്രഗത്ഭനായ ഒരാളാണ് തച്ചൻകുളത്തെ മുരളി