ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ നഗരസഭയിൽ മാസ്റ്റർ പ്ലാൻ പൊതുജനങ്ങളുമായി സമഗ്രമായ ചർച്ച ചെയ്യാതെ നടപ്പിലാക്കുന്നത് നഗരസഭ നിവാസികളോടുള്ള കടുത്ത ദ്രോഹമായിരിക്കുമെന്നും അതിന്റെ ഉത്തരവാദിത്വം നഗരസഭ ഭരണ സമിതിക്ക് മാത്രമായിരിക്കും. നിലവിലുള്ള
Read more