അതിവേഗം ബഹുദൂരം !
വാർത്ത : പുഴയിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാൻ ചിറ്റൂർ തത്തമംഗലം നഗരസഭ പുഴപ്പാലത്ത്തിന്റെ ഒരു ഭാഗത്ത് വല കെട്ടി സംരക്ഷിച്ചു ! അപ്പോ ജനം : സാറെ ഇടത് ഭാഗത്ത് മാത്രമല്ലെ വലയുള്ളൂ , വലത് ഭാഗത്തില്ലല്ലോ , അപ്പോ, അതിലൂടെ എറിയില്ലേ ? അപ്പോ ഭരണകർത്താക്കൾ : അത് ഇവിടെ നിന്ന് വെള്ളമെടുക്കുന്ന പഞ്ചായത്തുകൾ നിർമമിക്കണം അപ്പോ ജനം : എന്നാ പിന്നെ പഞ്ചായത്തുകളുമായി ചേർന്ന് ഒന്നിച്ച് കെട്ടിയാ മതിയായിരുന്നില്ലേ ? അപ്പോ ഭരണകർത്താക്കൾ: ബ്ബെ ബ്ബെ ബ്ബെ ! ! Related Images: