Skip to content

തത്തമംഗലത്ത്

നഗരസഭ കുടില്‍ പൊളിച്ചു വൃദ്ധബ്രാഹ്മണനും ഭാര്യയും പെരുവഴിയില്‍

  • News
നഗരസഭ കുടില്‍ പൊളിച്ചു വൃദ്ധബ്രാഹ്മണനും ഭാര്യയും പെരുവഴിയില്‍
നഗരസഭയുടെ സ്ഥലത്ത് കുടില്‍ കെട്ടാന്‍ അനുവദിച്ചവര്‍തന്നെ അതു പൊളിച്ചുമാറ്റിയതോടെ വൃദ്ധബ്രാഹ്മണനും കുടുംബവും പെരുവഴിയിലായി. ചിറ്റൂര്‍ -തത്തമംഗലം നഗരസഭയുടെ ക്രൂരനടപടിയാണ് തത്തമംഗലം തെക്കേഗ്രാമത്തില്‍ ശങ്കരനാരായണനെയും ഭാര്യ ഗൗരിയേയും പെരുവഴിയിലാക്കിയത്. യാക്കര അയ്യപ്പക്ഷേത്രത്തിലെ പൂജാരിയുടെ സഹായിയാണ് അമ്പത്തഞ്ചുകാരനായ ശങ്കരനാരായണന്‍ .Read More »നഗരസഭ കുടില്‍ പൊളിച്ചു വൃദ്ധബ്രാഹ്മണനും ഭാര്യയും പെരുവഴിയില്‍

Russels Viper Rescued and Released from Chittur

Yesterday one more Russels Viper (Anali pambu) is Rescued and Released by S.Guruvayurappan of WPSI . Due to increased awareness of people to save the snakes In the past two months about a Dozen snakes are released by wildlife Protection society of India- New Delhi, South India Chapter. Snake was found in Chittur Thaluk office Premise. It was kept in a sack by some youths who came for their own purpose in the office.

എന്‍ഡോസള്‍ഫാന്‍ നല്ലതോ ?

മുതലമടയിലെ മാവിന്‍ തോപ്പുകളില്‍ യാതൊരു നിയന്ത്രണവുമില്ലതെ പ്രയോഗിക്കുന്ന് എന്‍ഡോസള്‍ഫാന് പച്ചകൊടി നമ്മുടെ എം.എല്‍ . എ വക. ലോകത്ത് 65 രാജ്യങ്ങളില്‍ നിരോധിച്ച് കഴിഞ്ഞ് ഈ കീടനാശിനി, ഭാരതത്തിലും നിരോധിക്കണം എന്ന് പരിസ്ഥിതി പ്രവര്‍ത്തകരും, ഹരിതവിപ്ലവത്തിനു് ആരംഭം കുറിച്ച M.S. സ്വാമിനാധനെ പോലുള്ളവരും മറ്റും ശക്തമായി ആവശ്യപ്പെടുമ്പോളാണ് ഈ പ്രസ്ഥാവന. വളരെ പ്രധാനപ്പെട്ട ഒരു campaign നടക്കുമ്പോൾ ഒതുപോലുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മാത്രമെ സഹായിക്കു.

Festivals – detailed schedule

Detailed schedule of upcoming Temple festivals 67th Ayyappan Festival – Ratholsavam 17th Dec. 2010 to 02nd Jan 2011 Download Mannathu Kavu Ayyappan Vilak 16th Dec. to 18th Dec. 2010 Download

Visit Sabarimala

Visit Sabarimala Virtually( 360 degree cameras ) Click here and wait Visit Chakkulathukavu

K.G.Hospital – Heart & Diabetic Checkup Camp

Heart & Diabetic Checkup Camp Venue: NSS Building, High School Road, Tattamangalam Date: Saturday, 11th December 2010 Time: 9 am onwards Registration Fee: 100 rupees Click on the image to get it in full.

All for friendship

  • Art

All for friendship :Singer Koushik tell Chennai Times about his experience, singing Ninaithale inikkum…

ചിറ്റൂരില്‍ എല്‍ ഡി എഫ് നിലം തൊടില്ല-കെ.അച്ച്യുതന്‍

  • Politics

ചിറ്റൂരില്‍ എല്‍ ഡി എഫ് നിലം തൊടില്ല – കെ. അച്ച്യുതന്‍ ചിറ്റൂരിലും പരിസരത്തുമുള്ള സ്ഥലങ്ങളില്‍ പലയിടങ്ങളിലും എല്‍ ഡി എഫിന് ഒരു സീറ്റ് പോലും ഇല്ലാത്ത പഞ്ചായത്തുകള്‍ ഈ വരുന്ന പഞ്ചായത്ത് മുനിസിപ്പാലിറ്റി തെരെഞ്ഞടുപ്പോട് കൂടി നിലവില്‍ വരുമെന്ന് ചിറ്റൂര്‍ എം എല്‍ എ, കെ.അച്യുതന്‍ . സൂര്യ ടി.വി യുടെ വര്‍ത്തമാനം എന്ന പരിപ്പാടിയില്‍ സംസാരിക്കുകയായിരുന്ന എം.എല്‍.എ. കഴിഞ്ഞ ലോകസഭാ ഇലക്ഷനില്‍, 25,000 വോട്ടില്‍ അധികം ഭൂരിപക്ഷം യു. ഡി. എഫിന് നേടികൊടുത്ത 3 മന്‍ണ്ഡലങ്ങളില്‍ ഒന്നാണ് ചിറ്റൂരെന്നും, ഈ വരുന്ന പ്രദേശിയ തെരെഞ്ഞുടുപ്പില്‍ സ്ഥിതി അതിലും നന്നാവുമെന്നു… Read More »ചിറ്റൂരില്‍ എല്‍ ഡി എഫ് നിലം തൊടില്ല-കെ.അച്ച്യുതന്‍

പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിക്കും

  • News

2-3 ദിവസം മുന്‍പാണ് തത്തമംഗലം മേട്ടുപാളയത്ത് പൊതു സ്ഥ്ലം കൈയേറി നിര്‍മ്മിച്ച ഒരു ഗണപതി അംബലം സ്നേഹം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സുനില്‍ ദാസ് ഉത്ഘാടനം ചെയ്തത്. S.H. 25 ഉം S.H.27 നും കൂടിചേരുന്ന തിരക്കേറിയ ത ത്തമംഗലം മേട്ടുപാളയത്ത് ഇതിന് വേണ്ടി 3 ദിവസം പാതയുടെ ഒരു ഭാഗം മുഴുവന്‍ ബ്ലോക്ക് ചെയ്തിട്ടു.

തത്തമംഗലത്ത് സംഘര്‍ഷാവസ്ഥ…

വിഷകള്ള് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ , കെ അച്ചുതന്റെ വീട്ടിലെക്ക്  നടത്തിയ  മാര്‍ച്ച് പള്ളിമൊക്കില്‍ വെച്ച് പോലീസ് തടഞ്ഞു. അതിന് ശേഷം രണ്ട് പക്ഷക്കാര്‍ തമ്മില്‍ തല്ലുകയും, പരസ്പരം കല്ലെറിയുകയും ചെയ്തു.  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മേട്ടുപാളയത്തെ ഒരു കള്ള് ഷോപ്പ് അടിച്ച് തകര്‍ത്ത് തീവെച്ചു. ഈ തെരുവ് യുദ്ധത്തിനിടയില്‍പ്പെട്ട് സാദാരണ യാത്രക്കാര്‍ മണിക്കൂറുകള്‍ നടു റോഡില്‍ കുടുങ്ങി. പക്ഷെ ഭൂരിപക്ഷം ജങ്ങള്‍ക്കും അറിയാം ഇത് തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ട്കൊണ്ട് നടുത്തുന്ന ഇരു രാഷ്ട്രീയ നാടകമാണെന്ന് . ചേര്‍ത്തി വായന: Mathrubhumi – കള്ളുകച്ചവടം ഇനിയില്ലെന്ന് കെ.അച്യുതന്‍ An… Read More »തത്തമംഗലത്ത് സംഘര്‍ഷാവസ്ഥ…

Man – Elephant conflict Palakkad

ആന നാട്ടില്‍ വരാന്‍ സാധ്യതയുള്ള  കാരണങ്ങള്‍ :

  • ആനയുടെ ആവാസ കേന്ദ്രം തന്നെയാണ് വാളയാര്‍ , പുതുശ്ശേരി, മലമ്പുഴ ഭാഗങ്ങള്‍ .അത് കാടിന് പുറത്തും വ്യാപിച്ചിരിക്കുന്നു.
  • വാളയാര്‍ വനമേഘലയില്‍ വൈദ്യുത വേലി 20 കിലോ മീറ്റര്‍ ദൂരത്ത്‌ സ്ഥാപിച്ചത് ആനകളെ കൂട്ടമായി ഇപ്പോഴുള്ള പ്രശ്ന മേഘലയിലേക്ക് ആകര്‍ഷിച്ചു.
  • വേനല്‍ , തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷ സമയം പനമ്പഴക്കലമാണ്.    ആനയുടെ  ഈ   സീസണിലെ പ്രധാന ഭക്ഷണവും പനമ്പഴം തന്നെ. അതിനായി പാടങ്ങളും പറമ്പുകളും കറങ്ങി നടക്കും അവ.
  • വന സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിക്കാട് തെളിക്കല്‍ പോലുള്ള വനം വകുപ്പിന്റെ  പ്രവര്‍ത്തനങ്ങള്‍ വനത്തിനകത്തു  ഭക്ഷണം കുറയാനിടയാക്കാം.
  • തേക്ക്‌ തോട്ടം പോലുള്ളവയുടെ പ്രോത്സാഹനം കാടിനകത്ത്  വൈവിധ്യമാര്‍ന്ന ഭക്ഷണം ലഭ്യമല്ലതാക്കിത്തീര്‍ക്കും.
  • ഇത്തരം ആവശ്യങ്ങള്‍ക്കായുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന മനുഷ്യ സാന്നിധ്യം ആനകളെ  അടുത്തുള്ള മറ്റു സ്ഥലങ്ങളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കും. അത് ഒരു പക്ഷെ നാട്ടിലെക്കയിരിക്കാം.
  • നാട്ടിനകത്തുതന്നെയുള്ള വിസ്തൃതി കുറഞ്ഞ സ്വാഭാവിക വനങ്ങള്‍ നാട്ടിലിറങ്ങിയ ആനകള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളാണ്.
  • നാട്ടില്‍ ലഭ്യമായ കള്ളോ, വാറ്റു ചാരായമോ എന്നെങ്ങിലും രുചിച്ചുട്ടുണ്ട് എങ്കില്‍ വീണ്ടും ആനകള്‍ അവിടെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

Read More »Man – Elephant conflict Palakkad

Shadananan Anikkath

ഷഡാനനന്‍ ആനിക്കത്ത് ലളിതകലാ അക്കാദമി പ്രതിനിധി

Snake rescued

1.25 meters long Viper snake was rescued by WPSI from Mr.Krishna kumar’s house at Panamkavu, near Pattancheri. The snake was found in an abandoned gobar gas tank of about 12 feet depth.

Free eye and diabetic camp

Eye and Diabetic camp Date: 22 April 2010, Thursday Venue: Guruswamiar Madam, Mettupalayalam, Tattamangalam Time: 9 am to 2 pm For more details, contact: 944 77 00 321 812 93 80686 Related Images:

വെടി വഴിപാട് ഇയര്‍ഫോണ്‍ വഴിയാക്കണം

സുശീല്‍ കുമാര്‍ പി പി യുടെ ചാര്‍വാകം എന്ന മലയാളം ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ച് ഈ കാലിക പ്രസക്തിയേറിയ ലേഖനം വായിക്കൂ. ഇത്രയും കര്‍ശനമായ നിയമത്തെ ആരാധനാലയങ്ങള്‍ എത്ര നഗ്നമായാണ്‌ ലംഘിക്കുന്നത്? അധികാരികള്‍ അതിനു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. മണ്ഡല കാലത്ത് ലൗഡ് സ്പീക്കര്‍ പുറത്തേക്കുതിരിച്ചുവെച്ച് ഉച്ഛത്തില്‍ സിനിമഗാനങ്ങള്‍ തുറന്നുവിടുന്നു. ഭജനകളായാലും മതപ്രഭാഷണങ്ങളായാലും എല്ലാ മതക്കാരും യാതൊരു നിയന്ത്രണവുമില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ജനത്തെ ശല്യം ചെയ്യുന്നു. വായിച്ചാല്‍ മാത്രമായില്ല്, നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്താം. http://charvaakam.blogspot.com/2010/02/blog-post.html

Today at Film Festival (23 Jan 2010 )

Today’s ( 23rd January 2010 )  screenings at Panjajanyam Film Festival 10.30 AM:-  Documentary – “Abu according to Janaki “ 11.00 AM: – ” To live” To Live or Lifetimes (Chinese: 活着; pinyin: Huózhe) is a Chinese film directed by Zhang Yimou in 1994, starring Ge You, Gong Li, and produced by the Shanghai Film Studio and ERA International. It is based on the novel of… Read More »Today at Film Festival (23 Jan 2010 )

Panjajanyam Film Festival Chittur

Chittur’s 3rd International Film Festival hosted by Panjajanyam Film Society starts off today. Today’s screening schedule : ( at Chitranjali Theater, Anikoce, Chittur ) 11 AM: Mango Shower ( Malayalam documentary on the effects of the deadly pesticide Enfosulphan at the Mango fields of Muthalamada ) 11.30 AM: Little Red Flowers ( China ) 02.30 PM: Bio scope ( Malayalam ) 6 PM : 90  CM ( Malayalam )… Read More »Panjajanyam Film Festival Chittur

ഉച്ചഭാഷിണി ശബ്ദശല്യവും പരിഹാരങ്ങളും


സ്വൈര്യമായി ജീവിക്കാനുള്ള അവകാശം മനുഷ്യന്റെ ഭരണഘടനാദത്തമായ മൌലീകാവകാശവും – മനുഷ്യാവകാശവുമാണ്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിഘാതമുണ്ടാക്കുന്ന തരത്തില്‍ ഉച്ചഭാഷിണി വച്ച് ശല്യം ചെയ്യാന്‍ ഒരു സംഘടിതപ്രസ്ഥാനങ്ങള്‍ക്കും അവകാശമില്ല. ഉച്ചഭാഷിണി ശബ്ദശല്യം കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റ് The noise pollution (Regulation & Control ) Rules 2000 എന്നപേരില്‍ സമഗ്രമായ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്.
Read More »ഉച്ചഭാഷിണി ശബ്ദശല്യവും പരിഹാരങ്ങളും

domain names in Malayalam language

  • News

Domain names in Malayalam language – തത്തമംഗലം.com is active now. One can access this site by typing ” തത്തമംഗലം.com ” at your browsers address bar as Internationalized domain names are now being available to register. Check out തത്തമംഗലം.com – is being redirected to www.TattaMangalam.com If you like to register a domain name in Malayalam, then contact us by leaving a comment below.

Another Fake “God”

തത്തമംഗലത്ത് ഒരുകാലത്ത് ഉണ്ടായിരുന്ന ഉണ്ണി “ദൈവത്തെ“ പോലെ ഇതാ കൊട്ടാരക്കരയിലെ മര്‍ദ്ദന ദൈവം.