Skip to content

Events

Old students meet sealy memorial highschool 2012

തത്തമംഗലം സീലി മെമ്മോറിയൽ ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം സ്മരണിക, സമന്വയം 2012

വർഷം 2012 ൽ തത്തമംഗലം സീലി മെമ്മോറിയൽ ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം പ്രമാണിച്ച് പ്രസിദ്ധീകരിച്ച് സ്മരണിക,സമന്വയം 2012 തത്തമംഗലം സീലി മെമ്മോറിയൽ ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം പ്രമാണിച്ച് പ്രസിദ്ധീകരിച്ച് സ്മരണിക,സമന്വയം 2012 Download as PDF Related Images:

article 51 A(h)

ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക

ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി തത്തമംഗലം പ്രദേശത്ത് വരുന്ന സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് യൂറിക്ക , ശാസ്ത്ര കേരളം തുടങ്ങിയ മാസികകൾ സ്പോണ്‍സർ ചെയ്യുവാൻ താത്പര്യമുള്ള സുഹൃത്തുകൾ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. (1) യൂറിക്ക: 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 1250 രൂപ (2) യൂറിക്ക: 10 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 2500 രൂപ (3) ശാസ്ത്രകേരളം : 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 750 രൂപ (4) ശാസ്ത്രകേരളം : 10 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 1500 രൂപ… Read More »ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക

Suresh Palat Memorial Cricket Tournament.

ചിറ്റൂര്‍: സുരേഷ്പാലാട്ട് മെമ്മോറിയല്‍ 6-ാമത് ദക്ഷിണേന്ത്യന്‍ ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ചിറ്റൂര്‍ ജി.ബി.എച്ച്.എസ്.എസ്. സ്റ്റേഡിയത്തില്‍ നടക്കും. മെയ് 8ന് ആരംഭിക്കും.

താത്പര്യമുള്ള ടീമുകള്‍ മെയ് രണ്ടിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447315349, 07667447339 (തമിഴ്‌നാട്).