Skip to content

[Videos] Street Views 2015

Tattamangalam Videos -Taxi Stand Jn. to Kokkara Avanasi Valavu Road KAV Road to Mettupalayalam Jn. Tattamangalam Videos Mettupalayalam Jn to Chittur Puzhapalam Jn. Tattamangalam Videos Chittur Puzhapalam to Ambattupalayam Municipal Office Chittur Ambattupalayalam to Boys Highschool Street View 2015 Chittur Anikode Junction 2015 Road Block / Traffic Blocking / Illegal Parking Tattamangalam Videos

article 51 A(h)

ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക

ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി തത്തമംഗലം പ്രദേശത്ത് വരുന്ന സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് യൂറിക്ക , ശാസ്ത്ര കേരളം തുടങ്ങിയ മാസികകൾ സ്പോണ്‍സർ ചെയ്യുവാൻ താത്പര്യമുള്ള സുഹൃത്തുകൾ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. (1) യൂറിക്ക: 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 1250 രൂപ (2) യൂറിക്ക: 10 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 2500 രൂപ (3) ശാസ്ത്രകേരളം : 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 750 രൂപ (4) ശാസ്ത്രകേരളം : 10 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 1500 രൂപ… Read More »ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക

Indian Grey Mongoose Herpestes edwardsii

Mongoose – കീരി

The Indian grey mongoose or common grey mongoose (Herpestes edwardsii) is a species of mongoose mainly found in southern Asia, in India, Pakistan, Nepal, Sri Lanka and some other parts of Asia. Mongoose plays a significant role in the well-being of our ecosystem. Found in thick forest areas and in open cultivated fields, mongooses prey on rats, mice, snakes, lizards, frogs, insects and many other smaller animals. Due to its predatory diet, a mongoose is considered farmer’s friend and are therefore useful for saving billions of worth of food crops annually.Read More »Mongoose – കീരി

Truck Accident at Mannathukavu

  • Roads

Accident‬ near ‪Tattamangalam‬ Mannathukavu highschool . A loaded Vehicle fell inside irrigation canal as slab collapsed due to the weight of the Truck. Photos by Naveen & Mujeeb. Location map of the accident. Truck Related Images:

ഇറിഗേഷൻ വകുപ്പിന്റെ കനാൽ

തത്തമംഗലത്ത് കൂടി ഒഴുകുന്ന മൂലത്തറ ഇടത് കനാലിന്റെ ദൃശ്യം. വർഷങ്ങളായി ഇറിഗേഷൻ വകുപ്പിന്റെ വക യാതൊരു വൃത്തിയാക്കലോ അറ്റകുറ്റ പണികളോ നടത്താത്ത ഈ കനാലിൽ, കഴിഞ്ഞ വർഷം പ്രധാന മന്ത്രിയുടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടർന്ന് പന്തലിച്ച ചെടികളും മരങ്ങളും വെട്ടുകയുണ്ടായി . ഇതാ ഒരു വർഷം കൂടി കഴിഞ്ഞു . ഇപ്പോഴെത്തെ സ്ഥിതി കാണൂ . കനാൽ വൃത്തിയാക്കാനും അറ്റകുറ്റ പണികൾക്കുമായി വർഷാവർഷം നല്ലൊരു തുക വകയിരുത്തുന്നതായി അറിയാൻ കഴിഞ്ഞിടുണ്ട്. സത്യമറിയാൻ  വിവരാവകാശനിയമം ഉപയോഗിക്കേണ്ടിവരും . എന്തായാലും ബന്ധപ്പെട്ടവർക്ക് ഒന്നെഴുതി നോക്കാം അല്ലെ ? എന്താ അഭിപ്രായം ?

കോച്ചിങ്ങിന് ധനസഹായം

ഈ ധനസഹായത്തിനു അര്‍ഹരായ ആരെങ്കിലും ഉണ്ടെങ്കില്‍ ദയവായി അവരെ ഈ വിവരം അറിയിക്കൂ, ഉപയോഗപ്പെടുത്തൂ. മുന്നാക്ക സമുദായക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മെഡിക്കല്‍/ എന്‍ജിനിയറിങ്, സിവില്‍ സര്‍വീസ്, ബാങ്ക്/ പി.എസ്.സി. കോച്ചിങ്ങിന് ധനസഹായം നല്‍കുന്ന പദ്ധതിക്ക് മുന്നാക്ക കോര്‍പ്പറേഷന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഈ ധനസഹായം അര്‍ഹിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത എത്തിക്കുമല്ലോ. * 970 വിദ്യാര്‍ഥികള്‍ക്ക് പതിനായിരം രൂപ വാര്‍ഷിക നിരക്കില്‍ എന്‍ട്രന്‍സ് പരിശീലന സഹായം * 40 വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ നിരക്കില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന സഹായം * 600 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ നിരക്കില്‍ പി.എസ്.സി./ബാങ്ക്/… Read More »കോച്ചിങ്ങിന് ധനസഹായം

മേട്ടുപാളയത്ത് അപകടം

  • News

തത്തമംഗലം മേട്ടുപാളയത്ത് അപകടത്തിൽപ്പെട്ട വൈക്കോൽ ലോറി . ഇന്നലെ രാത്രി 11 :30 നു ഈ ലോറി  ഒരു ചായക്കട തകർത്തു , എട്ട് വൈദ്യുത കാലുകളെ പൊട്ടിച്ചിട്ടു . കെ എസ് ഈ ബി പുതിയ വൈദ്യുതി കാലുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. നീളിക്കാട് നിന്ന് പൊള്ളാച്ചി മെയിൻ റോഡിലേക്ക് കയറുന്ന ഭാഗത്തായിരുന്നു അപകടം . പാത പുതിക്കിയത്തിനു ശേഷം ഈ സ്ഥലത്ത് അപകടങ്ങൾ പെരുകി വരുകയാണ് .

തത്തമംഗലത്തെ ഇടത് വലത് രാഷ്ട്രീയക്കാരെ…

പ്രിയപ്പെട്ട തത്തമംഗലത്തെ ഇടത് വലത് രാഷ്ട്രീയക്കാരെ , ഈ വീഡിയോ കാണൂ , ഇതാണോ നിങ്ങളെപറ്റി ലോകം കാണേണ്ടത് ? Read More »തത്തമംഗലത്തെ ഇടത് വലത് രാഷ്ട്രീയക്കാരെ…

Tattamangalam on Youtube

Subscribe to our Youtube Channel

  • News

Tattamangalam.com is now having a new Youtube channel. Subscribe to our YouTube Channel by Clicking on this link or use the following button. Once subscribed, you will be informed about new videos by email.

real estate tattamangalam

Land for sale in Navukode

Location : Navukode, Tattamangalam (Can see the property from behind SM High School) a) Area : 12.1 Cents of Plot (Ideal for Building a Beautiful House) Janmam: Parambu. (Adjacent to Mr.Canute’s House). b) Area : 33.5 Cents of Parambu ideal for developing a Residential Colony (Behind & adjacent to Mr.Vijayan’s House) Google Maps Links http://goo.gl/maps/bBwZg For more details contact the owner of the Land Mr. Madhu… Read More »Land for sale in Navukode

aam admi party

AAP Kerala – ആം ആദ്മി പാർട്ടി , സൗജന്യ അംഗത്വ വിതരണം

ആം ആദ്മി പാർട്ടി , സൗജന്യ അംഗത്വ വിതരണം . ജനുവരി 24 – 25 തീയതികളിൽ തത്തമംഗലത്ത് . ഏവർക്കും സ്വാഗതം . ജനുവരി 10 മുതല്‍ ജനുവരി 26 വരെ മാത്രമാണ് ഈ സൌജന്യ മെമ്പര്‍ഷിപ്പ് കാംബൈന്‍ ഉണ്ടാവുക. സമയം പാഴാക്കാതെ വിനിയോഗിക്കുക. അറിയാത്തവരെ കൂടി അറിയിക്കാന്‍ ശ്രമിക്കുക. ഒന്നോര്‍ക്കുക മുഖം മൂടിയണിഞ്ഞ അധികാരമോഹികള്‍ ആം ആദ്മി പാര്‍ട്ടിയില്‍ കടന്നു കൂടാതിരിക്കാന്‍ രാജ്യരക്ഷയ്ക്കായി, നല്ല വ്യക്തികള്‍ രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരിക തന്നെ ചെയ്യണം.    

commercial space for rent

Commercial space for rent

Commercial space in Tattamangalam for rent – 1500 sq. ft of prime space at a new RC building is available for immediate occupancy. Suitable for banks with ATM or other financial institutions. Read more about this property and contact information.

BSNL FTTH fibre to home

BSNL FTTH

BSNL FTTH – high speed internet connection using Fibre optics . High speed Data connection – *upto 100 Mbp* – using fibre optics now available to houses / office / premises near Sree Kurumbakavu / Devi Nagar and nearby Areas. If interested please fill this form to get the BSNL authorities contact you with more information. More details on FTTH services and monthly tariff are… Read More »BSNL FTTH

Donation alias Bribe.

സി ബി എസ് ഇ സ്കൂൾ പ്രവേശനത്തിനു സംഭാവാന എന്ന ഓമന പേരിൽ നിങ്ങളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുന്നുണ്ടോ ? പരാതിയുണ്ടോ? എങ്കിൽ ഈ വിലാസത്തിൽ ഒരു മെയിൽ അയച്ച് അത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തൂ ( chmn-cbse@nic.in, srana.cbse@gmail.com ) . കൂടുതൽ വിവരങ്ങൾക്ക് ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ വായിക്കൂ . Read more at Times of India.

bhaskara Moorthy

Help Bhaskaran

  • health

കൂട്ടുക്കാരെ, തത്തമംഗലം ഡോ.മാധവനുണ്ണിയുടെ ക്ലിനിക്കിനു അടുത്ത് താമസിച്ചിരുന്ന ഭാസ്കരമൂർത്തിയെ അറിയില്ലെ? കുറെ കാലമായി ഡെൽഹിയിലാണു ഭാസ്കരൻ. ഇപ്പോൾ കാൻസർ രോഗ ചികിത്സയിലാണ്. ഒരു തുണികടയിൽ മാനേജരായി ജോലി നോക്കുന്ന ഭാസ്കരന് ഈ ഭാരിച്ച ചികിത്സാ ചിലവ് താങ്ങാനാവുന്നതിലും അധികമാണ്. നമുക്ക് ഭാസ്കരനെ സഹായിക്കേണ്ടെ ? വേണം. More details on Bhaskara Moorthy is on the newspaper cutting below. ( Malayala Manorama dated 30th July 2013 ) Please click on the image to get a larger version. Story of Bhaskara… Read More »Help Bhaskaran

KL-70 Chittur Sub RTO Office at Tattamangalam

Sub RTO Chittur KL-70

KL-70 Chittur Regional Transport Office ( RTO) at Chittur . Chittur (KL-70) Address: Mini Civil Station, Chittur, palakkad-678101 Land line Phone number: 04923-222-677 Office Email: kl70.mvd@kerala.gov.in JRTO Mobile number: 8547639070 – Email: kl70.jrto@ kerala.gov.in MVI Mobile Number: 8281786072   Good office, not like typical Kerala government offices, its looks like a private company’s office. Good. Congratulations to all who worked for this cause. Now this office… Read More »Sub RTO Chittur KL-70

തത്തമംഗലം – നാട്ടുകല്‍ ( SH 25 ) സംസ്ഥാന പാത നവീകരണം

തത്തമംഗലം – നാട്ടുകല്‍ ( SH 25 ) സംസ്ഥാന പാത നവീകരണത്തിനു 7 കോടി രൂപയും. നാട്ടുകല്‍ – വേലന്താവളം ( SH 26 ) സംസ്ഥാന പാത നവീകരണത്തിനു 20 കോടി രൂപയും സര്‍ക്കാര്‍ അനിവദിച്ചു .

Adobe Desktop Productivity Certification Exams

The ability of IT professionals to install, update, troubleshoot and otherwise manage Adobe products designed to enhance desktop productivity, like the different versions of Acrobat professional for example, is a central skill set required in any range of positions in the industry. Professionals working in multiple roles and across all sectors need to possess these critical administration skills.Read More »Adobe Desktop Productivity Certification Exams

Tattamangalam Street View Videos

  • Videos

The above video is a combination of 5 different videos. Individual videos are available using the below links http://youtu.be/4xs25xN65qs ( from Thachankonam to Tattamangalan Angadi ) http://youtu.be/RijUY5Dyhfo ( From Tattamangalam Thachankonam Kalam, going through Kammanthara, Mannathukavu, Kakkurussi Appan Temple, Cheermbakavu, and finished Near Dr.Madhavanunni’s Clinic. ) http://youtu.be/w1zlf4g5B48 ( Tattamangalam Angadi — Sree Kurumba kavu — Sivan Kovil — East Village — Perum kulam– West Village– Single street —… Read More »Tattamangalam Street View Videos

Congratulations

Congratulations to these sports persons from SMHS Tattamangalam: Congratulations to these students of Sealy Memorial High school who participated and won at taekwondo and Judo State level championships

Suresh Palat Memorial Cricket Tournament.

ചിറ്റൂര്‍: സുരേഷ്പാലാട്ട് മെമ്മോറിയല്‍ 6-ാമത് ദക്ഷിണേന്ത്യന്‍ ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ചിറ്റൂര്‍ ജി.ബി.എച്ച്.എസ്.എസ്. സ്റ്റേഡിയത്തില്‍ നടക്കും. മെയ് 8ന് ആരംഭിക്കും.

താത്പര്യമുള്ള ടീമുകള്‍ മെയ് രണ്ടിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447315349, 07667447339 (തമിഴ്‌നാട്).