കോച്ചിങ്ങിന് ധനസഹായം
ഈ ധനസഹായത്തിനു അര്‍ഹരായ ആരെങ്കിലും ഉണ്ടെങ്കില്‍ ദയവായി അവരെ ഈ വിവരം അറിയിക്കൂ, ഉപയോഗപ്പെടുത്തൂ. മുന്നാക്ക സമുദായക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മെഡിക്കല്‍/ എന്‍ജിനിയറിങ്, സിവില്‍ സര്‍വീസ്, ബാങ്ക്/ പി.എസ്.സി. കോച്ചിങ്ങിന് ധനസഹായം നല്‍കുന്ന പദ്ധതിക്ക് മുന്നാക്ക കോര്‍പ്പറേഷന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഈ ധനസഹായം അര്‍ഹിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത എത്തിക്കുമല്ലോ. * 970 വിദ്യാര്‍ഥികള്‍ക്ക് പതിനായിരം രൂപ വാര്‍ഷിക നിരക്കില്‍ എന്‍ട്രന്‍സ് പരിശീലന സഹായം * 40 വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ നിരക്കില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന സഹായം * 600 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ നിരക്കില്‍ പി.എസ്.സി./ബാങ്ക്/… Read More »കോച്ചിങ്ങിന് ധനസഹായം