Palakkad Covid19 Update 17 July
പാലക്കാട് ജില്ലയിൽ ഇന്ന് (17 July 2020) നാലു വയസ്സുകാരിക്കും നിരീക്ഷണത്തിൽ കഴിയവേ ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും ഉൾപ്പെടെ 31 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 17) നാലു വയസ്സുകാരിക്ക് ഉൾപ്പെടെ 31 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇ യിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ജില്ലയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. സൗദിയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയവേ ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും… Read More »Palakkad Covid19 Update 17 July