Covid19 Palakkad Update Part2- 23 May 2020
പാലക്കാട് മെയ് 23 നു രോഗം സ്ഥിരീകരിച്ചവരുടെ കൂടുതൽ വിവരങ്ങൾ വിദേശത്തു നിന്നും വന്നവർ നെല്ലായ സ്വദേശി (39, M), കുവൈത്തിൽ നിന്ന് വന്നു. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ. വല്ലപ്പുഴ സ്വദേശി (30 M) അബുദാബിയിൽ നിന്നും വന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ രണ്ട് ചുനങ്ങാട് സ്വദേശികൾ (56,M, 46,F) മുംബൈയിൽ നിന്നും വന്നു. തൃശ്ശൂരിലെ ചാവക്കാട് രോഗം സ്ഥിരീകരിച്ച് മരണപ്പെട്ട സ്ത്രീ ഇവരോടൊപ്പം വന്നതാണ്. വെള്ളിനേഴി സ്വദേശിനി (11,F) ഗുജറാത്തിൽ നിന്നും […]





























